കേരളത്തിലെ ഓട്ടോണമസ് കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം.
കേരളത്തിലെ വിവിധ ഓട്ടോണോമസ് കോളേജുകളിൽ ഡിഗ്രി കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാൻ അപേക്ഷ സമർപ്പിക്കാം.
ഓട്ടോണമസ് കോളേജുകളിലേക്ക് ഏകജാലകം വഴി അല്ല പ്രവേശനം.
അതത് കോളേജുകളിൽ പ്രത്യേകം അപേക്ഷ നൽകണം.
കോളേജുകളും അപേക്ഷിക്കാനുള്ള അവസാന തിയ്യതികളും.
▪️ Farook College, Calicut
📆 30 June 2022
https://www.farookcollege.ac.in/
▪️ St. Joseph’s College, Devagiri
📆 10 July 2022
https://www.devagiricollege.org/
▪️ M.E.S. Mampad College, Mampad College
📆 30 June 2022
https://mesmampadcollege.edu.in/
▪️ Assumption College, Chanaganacherry, Kottayam
📆 30 June 2022
▪️ Mar Athanasious College, Kothamangalam,Ernakulam
📆 21 July 2022
▪️ St. Albert’s College, Benerji Road,Ernakulam
📆 7 July 2022
▪️ St. Berchmans College, Changanassery, Kottayam
📆 Not Declared
▪️ Sacred Heart College, Thevara, Kochi
📆 Not Declared
▪️ Christ College, Irinjalakkuda
📆 Not Declared
https://christcollegeijk.edu.in/
▪️ St. Joseph’s College, Irinjalakuda,Thrissur
📆 Not Declared
▪️ St. Thomas College, Thrissur
📆 Not Declared

No comments:
Post a Comment