"ഓരോ വിജയിക്കുന്ന കുഞ്ഞിന് പിന്നിലും ഒരു അമ്മയുടെ അത്യധ്വാനമുണ്ടെന്ന് നമുക്കറിയാം... പക്ഷെ പരാജയപ്പെടുന്ന സമൂഹത്തിനു ഭാരവും ബാധ്യതയും ആവുന്ന കുഞ്ഞുങ്ങളുടെ പിന്നിൽ ഒരു അമ്മയുടെ അച്ഛന്റെ ആജ്ഞതയുമുണ്ട് "
മുകളിൽ പരാമർശിച്ചത് എന്റെ വാക്കുകളല്ല.. ഞാൻ വായിച്ച " നിന്റെ കുഞ്ഞിനെ നീ അറിയുമോ " എന്ന പുസ്തകത്തിൽ പുറം ചട്ടയിൽ കൊടുത്ത വാക്കുകളാണ്.. കുറച്ചു മുന്നേ വായിച്ചുതീർത്ത പുസ്തകമാണെങ്കിലും ഒരിക്കൽ കൂടി അതെടുത്തു നോക്കിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടത് ഈ വാചകങ്ങളായിരുന്നു... കുറച്ചു നേരം അതെന്നെ ഒന്നിരുത്തി ചിന്തിപ്പിച്ചു.. ഇങ്ങനെ ഒരെഴുത്ത് എഴുതണം എന്ന പ്രേരണ ആ വാചകങ്ങളിൽ നിന്നും ഉടലെടുത്തു എന്ന് പറയാം......
വിഷയത്തിലേക്ക് കടക്കുന്നതിനു മുന്നേ ഞാൻ എന്റെ അനുഭവം നിങ്ങളുമായി പങ്കു വെക്കാനാഗ്രഹിക്കുന്നു.
എനിക്ക് 3 മക്കളുണ്ട്.. മൂന്നാമത്തെ കുഞ്ഞുണ്ടായ ശേഷം ആണ് ഞാൻ വീണ്ടും വിദ്യ അഭ്യസിക്കാനുള്ള മനസിനെ പൊടി തട്ടി എടുക്കുന്നത്.. അന്ന് അബ്ദു മാനിപുരം സാർ നടത്തിയിരുന്ന LET(life enrichment training )എന്ന 10 മാസം നീണ്ടു നിന്ന ഒരു കോഴ്സ് ചെയ്യുകയുണ്ടായി .. ആ കോഴ്സിൽ നിന്നാണ് ഞാൻ remediation നെ കുറിച് അറിഞ്ഞത്.. ക്ലാസ് കുറച്ചു കേട്ട സമയത്തു ഞാൻ ആദ്യം ഓർത്തത് എന്റെ രണ്ടാമത്തെ മകനെയാണ്.. ഓർക്കാൻ കാരണം വേറൊന്നും കൊണ്ടല്ല എല്ലാ കാര്യങ്ങളിലും നല്ല കഴിവുള്ള അവൻ പഠിക്കാൻ മാത്രം മോശമായിരുന്നു ... Parents മീറ്റിംഗിന് സ്കൂളിൽ പോയ ഞാൻ അത്യാവശ്യം തെറ്റില്ലാതെ പഠിക്കുന്ന മൂത്ത മോന്റെ പ്രോഗ്രസ്സ് മാത്രം സൈൻ ഇട്ട് രണ്ടാമത്തെ മോന്റെ മിസ് മാർക്കൊന്നും മുഖം കൊടുക്കാതെ ഒളിച്ചു നടന്നത്..പരീക്ഷ വരുന്ന സമയത് തലേന്ന് ഉറക്കം ഒഴിച് എല്ലാം പഠിക്കും.. പക്ഷെ ഉത്തരപ്പേപ്പറിൽ മാർക്ക് വളരെ കുറവായിരിക്കും... ഒരു തെറ്റ് പോലും വരുത്താതെ നന്നായി ബുക്കിലുള്ളത് വായിച്ചു തന്ന അവന്റെ പ്രയാസം എഴുത്തിൽ ആണെന്ന് മനസിലാക്കാൻ എനിക്ക് ഒരു ഗുരുവിന്റെ സഹായം വേണ്ടി വന്നു.. അങ്ങനെ അതിനു വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൂടെ നിന്ന് സപ്പോർട്ട് ചെയ്തപ്പോ അവനു ഒരുപാട് മാറ്റം വന്നു.. മാർക്ക് കൂടാൻ തുടങ്ങി... കുറ്റപ്പെടുത്തിയ നാവിൽ നിന്ന് പ്രോത്സാഹനത്തിന്റെ വാക്കുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ പുസ്തകത്തിനോട് പതുക്കെ അവനും സ്നേഹം വന്നു തുടങ്ങി.എല്ലാ കഴിവുകളും ഉണ്ട്. പക്ഷെ പഠിക്കാൻ മാത്രം മടി ആയപ്പോ കൂടുതൽ ശകാരങ്ങളും കുറ്റപ്പെടുത്തലും കൊടുത്തു എന്നല്ലാതെ ആ മടിക്കു പിന്നിലെ കാരണത്തെ കണ്ടെത്താൻ ഒരു മാതാവെന്ന നിലയിൽ എനിക്ക് പറ്റാതെ പോയി .. നമ്മൾ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാലും എന്തൊക്കെ കാര്യങ്ങൾ ചെയ്ത് കൊടുത്താലും പലതും നമ്മൾ കാണാതെയും അറിയാതെയും പോകുന്നു എന്നതാണ് വാസ്തവം.....
നിങ്ങളോരോരുത്തരും ഒന്ന് ചിന്തിച്ചു nokkoo. നമുക്ക് 10 മക്കളുണ്ടെങ്കിൽ പത്തും വിത്യസ്തരായിരിക്കുമെന്നത് .. പലപ്പോഴും നമ്മൾ നമ്മുടെ മക്കളെ തന്നെ പരസ്പരം താരതമ്യം ചെയ്യുന്നത് ... പഠിക്കാൻ കഴിവുള്ള മറ്റു മക്കൾക്കിടയിൽ പഠനത്തിൽ കുറച്ച മോശമായ നമ്മുടെ മക്കളെ തന്നെ നമ്മൾ മോശക്കാരാക്കുന്നത്.. padanathil പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ മറ്റു പലതരത്തിലുള്ള കഴിവുകളും ഒളിഞ്ഞു കിടപ്പുണ്ട്. എന്നാൽ കുറ്റപ്പെടുത്തുന്നതിന്റെയും ശാസിക്കുന്നതിന്റെയും ഇടയിൽ നമ്മൊളോരോരുത്തരും അത് കണ്ടെത്താൻ ശ്രമിക്കാറില്ല.. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ...... രാത്രി ബുക്കെടുത്ത വായിക്കാനിരിക്കുമ്പോൾ എല്ലാം നമ്മളിൽ നിന്നും ഇത്തരം കുട്ടികൾക്ക് ലഭിക്കുന്നത് കുറ്റപ്പെടുത്തലുകളും അവഗണയും മാത്രം...
2 വർഷത്തോളമായി ഞാൻ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നു. എന്റെ അടുത്ത് വന്നിരുന്ന ഒരു കുട്ടിപോലും ഇതുവരെ പറഞ്ഞിട്ടില്ല.. ടീച്ചറെ എനിക്ക് പഠിക്കാൻ ഇഷ്ടമില്ലാന്ന്.. അവരുടെയൊക്കെ ഉള്ളിലും ആഗ്രഹങ്ങളുണ്ട്... നടക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത ആഗ്രഹങ്ങൾ.. രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുവന്നു പ്രശ്നങ്ങൾ പറയുമ്പോൾ കൂടുതലും പറയാനുണ്ടാവുക... എല്ലാ കാര്യങ്ങളിലും ഉഷാറാണ്. പക്ഷെ പഠിക്കാൻ മാത്രം മടി. ബുക്കെടുക്കാൻ പറഞ്ഞാൽ വരെ അനുസരിക്കില്ല.. എത്ര പറഞ്ഞുകൊടുത്താലും മറന്നു പോകും.... ഇങ്ങനെ നീണ്ടുപോകുന്നു പരാതികൾ.. പക്ഷെ ആ മടിക്കു പിന്നിൽ ഒരു കാരണം ഉണ്ടെന്നത് നമ്മൾ അറിയാതെ പോകുന്നു... ഓരോ കുട്ടികളിലും ഓരോ വിധത്തിലുള്ള പ്രയാസങ്ങളായിരിക്കും കണ്ടുവരുന്നത്.. ചിലപ്പോ എഴുത്തിലാവാം.. വായനയിലാവാം, കണക്ക് കൂട്ടുന്നതിലാവാം.. ഓരോ കുട്ടികളെയും കൃത്യമായ അസ്സെസ്സ്മെന്റ് നടത്തി കുട്ടിയുടെ പ്രയാസം എന്താണെന്ന് മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തി അവരെ പഠനത്തിൽ മുന്നോട്ട് കൊണ്ടുവരുന്നതിന് വേണ്ടി ആരംഭിച്ച സ്ഥാപനമാണ് മഞ്ചേരിയിൽ ഉള്ള EXPLORE REMEDIAL CENTRE. നിങ്ങളുടെ മക്കൾക്കോ അറിവിലുള്ള ആർക്കെങ്കിലും എഴുത്തിലോ വായനയിലോ മറ്റോ പ്രയാസം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി contact ചെയ്യാം.. ഇത്തരത്തിൽ പ്രയാസപ്പെടുന്ന കുട്ടികളെ എവിടേക്കാണ് കൊണ്ട് പോയി ക്ലാസ് കൊടുക്കേണ്ടത് എന്നറിയാത്തവരാണ് കൂടുതൽ രക്ഷിതാക്കളും....

For Assessment and Individual Coaching Call 9539051386

-----------------------------------------------------------------------
POSH ENGLISH സ്പോക്കണ്‍ ഇംഗ്ലീഷ് ഓൺലൈൻ കോഴ്‌സ്
Individual Coaching
Fluency development formula, result guaranteed.
ഗ്രാമറിന്റെ നൂലാമാലകളിൽ കേന്ദ്രീകരിക്കാത്തതിനാൽ ഇംഗ്ലീഷ് വേഗം ഗ്രഹിക്കാവുന്നതാണ്.
ആത്മധൈര്യത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകുന്നതാണ്.
ദിവസവും 30 മിനിറ്റ് ഞങ്ങൾ നിർദ്ദേശിക്കും പ്രകാരം ഇംഗ്ലീഷ് പഠിക്കാൻ മാറ്റിവെക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ മാറ്റം ഉറപ്പ്.
Click here for registration and details
-----------------------------------------------------------------------
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment