6 മാസം കൊണ്ട് +2 (NIOS)
+1 തോറ്റവര്‍ക്കും +2 തോറ്റവര്‍ക്കും PDC തോറ്റവര്‍ക്കും കൂടാതെ SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാവുന്നതാണ്. NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്‍മെന്‍റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്തിനും, ഗവണ്‍മെന്‍റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ് മറ്റു ഭാക്ഷകളും ഉണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍/സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത് വർഷത്തിൽ 2 തവണ. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്.
പ്ലസ് ടു പാസ്സാകുവാനുള്ള അസുലഭമായ ഒരു അവസരമാണിത്. പരീക്ഷ പാസാകുവാന്‍ ഒരു പ്രാവശ്യത്തെ പരീക്ഷ എഴുതിയാല്‍ മതി (One Siting) ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷത്തെയാണ് (+2). ശനിയാഴ്ചയും സൺഡേയും പൊതു അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും ദൂരസ്ഥലങ്ങളിലുള്ളവര്‍ക്കും വേണ്ടി പ്രത്യേക ക്ലാസ്സുകള്‍. ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വളരെ ലളിതമായി തയ്യാറാക്കിയ പ്രിന്‍റഡ് നോട്ട് അയച്ചുതരുന്നവരും. കൂടാതെ അഡ്മിഷൻ എടുക്കുന്നവർക്ക് ബുക്സ് എക്സാം സെന്റർ വഴിയോ പോസ്റ്റൽ വഴിയോ ലഭിക്കും.
ഇംഗ്ലീഷ് മീഡിയത്തിലോ, മലയാളം മീഡിയത്തിലോ പരീക്ഷ എഴുതാവുന്നതാണ്.
കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.
റഗുലര്‍ ക്ലാസ്സുകള്‍
പോസ്റ്റല്‍ ക്ലാസ്സുകള്‍
അവധിദിനക്ലാസ്സുകള്‍
പഠിക്കാനുള്ള വിഷയങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമായ വിഷയങ്ങള്‍ ഒഴിവാക്കി ഇഷ്ടമുള്ള 5 വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ജയിക്കുവാന്‍ 33% മാര്‍ക്കാണ്.
വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിക്ക് ഏറ്റവും എളുപ്പമുള്ള ഏതെങ്കിലും 5 വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതി. 7 വിഷയങ്ങൾ എടുത്ത് 5 ജയിച്ചാലും മതി. ഏതെങ്കിലും ഗ്രൂപ്പിന്‍റെകൂടെ ഹിന്ദി വേണമെങ്കില്‍ എടുക്കാവുന്നതാണ്.
എഞ്ചിനീയറിംഗിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്തമാറ്റിക്സും എം.ബി.ബി.എസ്സിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബയോളജിയും എടുക്കേണ്ടതാണ്. (NTA/NEET നിയമാവലി മാറിമറിഞ്ഞു വരാറുണ്ട്)
അംഗീകാരം : NIOS + 2 എല്ലാ യൂണിവേഴ്സിറ്റികളും കേന്ദ്ര സംസ്ഥാന ഗവ. അംഗീകരിച്ച് B.A., B.Sc., B.Com, (MBBS, BDS,) Engg., B.Sc & GNM Nursing, LLB, തുടങ്ങി എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നു.
രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍
1. SSLC സര്‍ട്ടിഫിക്കറ്റിന്‍റെ അറ്റസ്റ്റഡ് കോപ്പി 1 എണ്ണം
2. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 3 എണ്ണം
3. കോഴ്സ് ഫീസ്.6000 (രജിസ്ട്രേഷൻ ഫീ & സ്റ്റഡി മെറ്റീരിയൽസ്, (ട്യൂഷൻ ഫീ ഇതിൽ ഉൾപ്പെടില്ല )
4. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി റേഷന്‍ കാര്‍ഡിന്‍റെ കോപ്പി ലൈസന്‍സിന്‍റെ കോപ്പി ബാങ്ക് പാസ്സ് ബുക്കിന്‍റെ കോപ്പി പാസ്പോര്‍ട്ടിന്‍റെ കോപ്പി ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി.
CBSE, ICSE, കേരളാ, മറ്റ് ഏതെങ്കിലും സംസ്ഥാനത്തെ +2 തോറ്റവര്‍ക്ക് ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതി.
പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയും റെക്കോഡ് ബുക്ക് എഴുതണം. എല്ലാ വിഷയങ്ങള്‍ക്കും അസൈന്‍മെന്‍റുകള്‍ തയ്യാറാക്കണം.
സംശയം ഇനിയും ബാക്കി ഉള്ളവർക്ക് വിളിക്കാവുന്നതാണ്.
Call 9539051386 or WhatsApp
-----------------------------------------------------------------
മലയാളം മീഡിയത്തിൽ തന്നെ ഈ പരീക്ഷ എഴുതാവുന്നതാണ്. ആഴ്ച്ചയിൽ ഒരുദിവസം (ഞായറാഴ്ച്ച) മാത്രമാണ് ക്ലാസ് നടക്കുക.ഇംഗ്ലീഷ്, അറബി ,ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളടങ്ങിയ ഹ്യൂമാനിറ്റീസായിരിക്കും പഠിപ്പിക്കുക.
NB :+2 വിന് രണ്ട് വർഷം തുടർച്ചയായി ക്ലാസിന് പോകണമെന്ന് മനസ്സിലാക്കി പഠിക്കാതിരിക്കുന്ന ധാരാളം യുവതീ യുവാക്കൾ നമ്മൾക്കിടയിലുണ്ട്.
എഴുതാൻ ഉദ്ദേശിക്കുന്നവർ ഒർജിനൽ SSLC മാർക്ക് ലിസ്റ്റ് 1 ഫോട്ടോ കോപ്പി, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി വരിക.
നമ്മിൽ പലരും പ്ലസ് ടു പരാജയപ്പെട്ടുഭാവി നഷ്ടപ്പെട്ടവരാണ്.
എന്നാൽ, നമ്മിൽ എത്രപേർക്ക് അറിയാം നാം വിജയിച്ച വിഷയങ്ങൾ ട്രാൻസ്ഫർ ചെയ്തു എത്രയും വേഗത്തിൽ പ്ലസ്ടു പാസ്സ് ആവാം എന്ന് .
Explore International
Manjeri
Malappuram DT.
Call: 9539051386

Branch: Aalanallur
----------------
----------------

+ ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
+ എന്താണ് ജീവിതത്തിന്റെ വില?
+ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര ഭാരമുണ്ട്?
+ കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
+ കേന്ദ്ര സർവീസിൽ 1355 ഒഴിവ്
+ തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
+ ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
+ അടുക്കള നിങ്ങളെ രോഗിയാക്കുമോ?
+ ദി സീക്രറ്റ്: Law of Attraction
+ പ്രണയത്തിന്റെ രസതന്ത്രം
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Diploma in Learning Disability Management and Remedial Course at Manjeri
+ Diploma in Secretarial Practice & Office Administration
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ Innovative job roles are now trending in the UAE
No comments:
Post a Comment