> വിസ്തീർണ്ണം : 36,863 ച.കി.മീ.
> ജില്ലകൾ : 14
> ജില്ലാ പഞ്ചായത്തുകൾ : 14
> ബ്ലോക്ക് പഞ്ചായത്തുകൾ : 152
> ഗ്രാമപഞ്ചായത്തുകൾ : 941
> താലൂക്കുകൾ : 77
> കോർപ്പറേഷനുകൾ : 6
> മുനിസിപ്പാലിറ്റികൾ ( നഗരസഭകൾ ) : 87
> നിയമസഭാ മണ്ഡലങ്ങൾ : 140
> ലോക്സഭാ മണ്ഡലങ്ങൾ : 20
> രാജ്യസഭാ സീറ്റുകൾ : 9
> നദികൾ : 44 ( പടിഞ്ഞാറോട്ട് ഒഴുകുന്നത് : 41
കിഴക്കോട്ട് ഒഴുകുന്നത് : 3 - കബനി , ഭവാനി , പാമ്പാർ )
> കായലുകൾ : 34
> ഏറ്റവും വലിയ ജില്ല : പാലക്കാട്
> ഏറ്റവും ചെറിയ ജില്ല : ആലപ്പുഴ
> ഏറ്റവും ജനസംഖ്യ കൂടിയ ജില്ല : മലപ്പുറം
> ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല : വയനാട്
> ഔദ്യോഗിക ഫലം : ചക്ക
> ഔദ്യോഗിക പക്ഷി : മലമുഴക്കി വേഴാമ്പൽ
> ഔദ്യോഗിക മത്സ്യം : കരിമീൻ
> ഔദ്യോഗിക മൃഗം : ആന
> ഔദ്യോഗിക പുഷ്പം : കണിക്കൊന്ന
> ഔദ്യോഗിക വൃക്ഷം : തെങ്ങ്
> ഔദ്യോഗിക പാനീയം : ഇളനീർ
> ഔദ്യോഗിക ചിത്രശലഭം : ബുദ്ധമയൂരി
> ഔദ്യോഗിക തവള : പാതാള തവള

No comments:
Post a Comment