Friday, July 6, 2018

KSRTC Bus Service from Karippur Airport to Kozhikkode City

കരിപ്പൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് KSRTC ബസ് സർവീസ് ആരംഭിച്ചു

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് നഗരത്തിലേക്കും തിരിച്ചു,കോഴിക്കോട് KSRTC സ്റ്റാൻഡിൽ നിന്നും കരിപ്പൂർ എയർപോർട്ടിലേക്കും KSRTC സർവീസ് ആരംഭിച്ചു. ബസ് സർവീസ് ജൂലൈ 3നു ആരംഭിച്ചു.

ബസ് സമയവിവരം

കോഴിക്കോട് TO കരിപ്പൂർ എയർപോർട്ട്‌


06:45 am
09:20 am
11:40 am

02:20 pm
04:45 pm
07:10 pm

കരിപ്പൂർ എയർപോർട് To കോഴിക്കോട്

08:00 am
10:30 am

01:10 pm
03:30 pm
06:00 pm
08:20 pm

കോഴിക്കോട് KSRTC സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തിരിച്ചു KSRTC സ്റ്റാൻഡിൽ എത്തിച്ചേരും.
കരിപ്പൂർ എയർപോർട്ടിൽ നിന്ന് കോഴിക്കോട് സിറ്റിയിലേക്കുള്ള ബസ് സമയം
From: കരിപ്പൂർ എയർപോർട്ട്: 08.00 , 09.00 , 10.30 , 11.30 , 14.00 , 15.30 , 16.25 , 18.00 , 18.45 , 20.20 , 21.20

From കോഴിക്കോട് : 06.45 , 07.45 , 09.20 , 10.20 , 11.40 , 12.30 , 14.20 , 15.10 , 16.45 , 17.35 , 19.10 , 20.00

No comments:

Post a Comment