Sunday, August 19, 2018

Ask the Expert: Educational FAQs

Q: ഡിസ്റ്റന്റായി ഡിഗ്രി ചെയ്യുമ്പോൾ ഗവർമെന്റ് കോളേജിൽ സീറ്റ് ഒഴിവ് വന്നാൽ മാറാൻ എന്തെങ്കിലും തരത്തിലുള്ള തടസം ഉണ്ടോ?
A: ഡിസ്റ്റൻസ് കോഴ്സിൽ നിന്നും റെഗുലർ കൊളീജിലേക്കു മാറാൻ കഴിയില്ല. തിരിച്ച് അനുവദിക്കാറുണ്ട്.

Q: Distance educationആയി BA ചെയ്താൽ പിന്നീട് 2ഓ3ഓ semester കഴിഞ്ഞ് ഗവൺമെന്റ് കോളേജിൽ സീറ്റ് ഒഴിവ് വന്നാൽ മാറാൻ എന്തെങ്കിലും തടസം ഉണ്ടോ?
A: ഡിസ്റ്റൻസിൽ നിന്നും, റെഗുലർ കോഴ്‌സിലേക്ക് മാറ്റം അനുവദിക്കില്ല
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in
----------------------------------------------

No comments:

Post a Comment