എന്താണ് പാനിക് അറ്റാക്ക്?
ഒരുപാടു നാളുകൾ കൊണ്ട് ulla നിങ്ങളുടെ ഭയങ്ങൾ, Stress, ദുഃഖങ്ങൾ എന്നിവ നിങ്ങളുടെ anxious മൈൻഡ് ഇൽ സ്റ്റോർ ചെയ്യപ്പെടുന്നു . ഇതു കുട്ടികാലം മുതൽ ഉള്ളത് ആകാം . അത് പതുക്കെ പതുക്കെ നിങ്ങളുടെ subconscious മൈൻഡ് സ്വീകരിക്കുകയും ഭയങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. Flight and fight ഹോർമോൺ ആയ Adrenalin പോലുള്ള ഹോർമോൺസ് റീലീസ് ചെയുന്നു.. ഇതു conscious മൈൻഡ് ഇൽ ബ്രെയിൻ സ്വീകരിക്കാത്തത് കൊണ്ട് (ഒരുപാടു നാളുകൾ ആയിട്ടുള്ളത് കൊണ്ട് ) കൂടുതൽ Adrenalin പോലുള്ള ഹോർമോൺസ് ഉത്പാദിപ്പിക്കുകയും Fear subconscious mindൽ store ചെയ്യപ്പെടുകയും ചെയ്യുന്നു . ആ സെൻസേഷൻ ആയിട്ടുള്ള thoughts automatic ആയി വരുകയും കൂടുതൽ flight and fight hormones ഉത്പാദിപ്പിക്കുകയും അത് ക്രമേണെ പാനിക് അറ്റാക്ക് ആയി മാറുകയും ചെയ്യുന്നു.
Leaning the facts about anxiety
1. Anxiety is normal
എല്ലാവരും anxiety അനുഭവിച്ചിട്ടുള്ളവരാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആണെന്ന് മാത്രം.
2. anxiety is adaptive
Anxiety എന്നത് നമ്മുടെ ബോഡി il ഉള്ള ഒരു system ആണ് . Danger ആയിട്ടുള്ള സാഹചര്യങ്ങളെ നേരിടാൻ ഉള്ള സിസ്റ്റം ആണ്. ഇതു സ്ഥിരമായി ശരീരത്തിൽ നിൽകുമ്പോൾ ആണ് അത് ഒരു അസുഖം ആയി മാറുന്നത് .
3. Anxiety is not Dangerous
Anxiety എന്നത് പേടിക്കാൻ ഉള്ള കാര്യം അല്ല. അത് Danger സാഹചര്യങ്ങളിൽ നിന്ന് രക്ഷപെടുത്താൻ ഉള്ള ബോഡി യുടെ ഒരു സിസ്റ്റം ആണ്. അത് നിങ്ങളിൽ ഒരിക്കലും ഒന്നും സംഭവിപ്പിക്കത്തില്ല എന്ന് ഉറച്ചു വിശ്വസിച്ചോളൂ
4.Anxiety does not last for ever
Anxiety ഒരിക്കലും എന്നും ശരീരത്തിൽ നിൽക്കില്ല. അത് സ്ഥിരമായി നിൽകുമ്പോൾ അത് നിരന്തരമായ പരിശ്രമം കൊണ്ട് തിരിച്ചു നോർമൽ സ്റ്റേജ് യിലേക്ക് കൊണ്ടുവരാൻ സാധിക്കും
6. Anxiety is mostly anonymous
Anxiety എന്ന കാര്യം നിങ്ങള്ക്ക് ഉണ്ടെന്നു കൂടുതൽ പേരും ആരോടും പറയാൻ താല്പര്യപെടുന്നില്ല ( ഏറ്റവും അടുത്ത ആൾക്കാർ ഒഴികെ ).
നിങ്ങൾ anxiety ആകുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എന്തെല്ലാം മാറ്റം ഉണ്ടാകുന്നു
Anxiety നിങ്ങളിൽ ഉണ്ടാകുമ്പോൾ ധാരാളം സെൻസേഷൻസ് ശരീരത്തിൽ ഉണ്ടാകുന്നു അത് യഥാർത്ഥത്തിൽ ശരീരം danger സാഹചര്യങ്ങളോട് പെരുമാറുന്നതാണ് ( fight - flight- freeze Mechanism).അത് മൂലം നിങ്ങളുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ
1ഹൃദയമിടിപ്പ് കൂടുന്നു ശ്വാസത്തിന്റെ വേഗത ത്വരിത ഗതിയിൽ ആകുന്നു
എന്തെകിലും ഒരു danger സാഹചര്യം വരുമ്പോൾ നിങ്ങളുടെ ശരീരത്തിലെ എല്ലാ നാഡികളിലേക്കും സിരകളിലേക്കും രക്തം ശെരിയായി എത്തിക്കണം. എന്തിനെനിന്നാൽ ആ അപകട സാധ്യതാ കുറക്കാൻ വേണ്ടി ആണ് അങ്ങനെ സംഭവിക്കുന്നത് . അതിനാല് ആണ് ഹൃദയമിടിപ്പും ശ്വാസവും ഒക്കെ കൂടുതലായി വർക്ക് ചെയ്യുന്നത്
2 sweating ( വിയർക്കുന്നു )
ശരീരം വിയർക്കുന്നത് വഴി ശരീരത്തെ തണുപ്പിക്കുകയാണ് ചെയുന്നത്. അത് മൂലം ശരീരം കൂടുതൽ slippery ആകുകയും danger സാഹചര്യങ്ങളിൽ ആക്രമിക്കാൻ വരുന്നവരിൽ നിന്നും നമ്മെ രെക്ഷപെടുത്തുകയും ചെയുന്നു
3 Nausea and stomach upset
നമ്മൾ ഒരു അപകടകരമായ സാഹചര്യങ്ങളിൽ നിൽകുമ്പോൾ ശരീരത്തിലെ എല്ലാ ഉപചയ പ്രവർത്തനങ്ങളും നില്കുന്നു അതിനാല് ആണ് nausea stomach upset പോലുള്ള കുഴപ്പങ്ങൾ വരുന്നത്
4 നെഞ്ചുവേദന അനുഭവപ്പെടുക അല്ലെങ്കിൽ chest tight ആയി അനുഭവപ്പെടുക
എന്തെകിലും അപകട സാധ്യതാ വരുമ്പോൾ കൂടുതൽ ശ്വാസം എടുക്കുകയും അതുമൂലം നെഞ്ചിന്റെ ഭാഗത്തെ veins വരിഞ്ഞു മുറുകുകയും അതുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് അല്ലാതെ പേടിക്കണ്ട കാര്യം ഇല്ല
അതുകൊണ്ട് ഇങ്ങനെ ഉള്ള എന്ത് sensation വന്നാലും അത് നിങ്ങൾ anxiety ഉള്ളവർ ആണെങ്കിൽ അതുകൊണ്ട് സംഭവിക്കുന്നതാണ് അത് ഭയ പെടുകയേ വേണ്ട എന്ന് മനസിലാക്കുക . ഓർക്കുക ഭയക്കുബോൾ വീണ്ടും ആ ചിന്ത അധികരിക്കും അപ്പോൾ വീണ്ടും ഒരു behavior പ്രോബ്ലം ഉണ്ടാകും അത് വീണ്ടും physical symptoms ലേക്ക് വരും . ഇതു oru cycle പോലെ ആണ്
>>>Thoughts>> behavior>>>physical symptoms>>>thoughts>>behavior>>
എന്തൊക്കെ tools ലൂടെ കുറക്കാം എന്നാണ്
1 Calm breathing
അപകടകരമായ സാഹചര്യങ്ങളിൽ നമ്മുടെ ശ്വാസ ഗതിയെ നിയന്ദ്രിക്കാൻ വേണ്ടിയാണു നമ്മൾ calm breathing പരിശീലിക്കുന്നത് . ഇതിനെ diaphramatic breathing എന്നും പറയും.
ഇതു എങ്ങന്നെ ചെയ്യാം
കസേരയിൽ ഇരുന്നോ ബെഡിൽ കിടന്നോ ഇതു ചെയ്യാവുന്നതാണ് . ഇരുന്നു ചെയുക ആണെങ്കിൽ കൈകൾ രണ്ടും ഷോൾഡർ നു ഭാരം വരാത്ത രീതിയിൽ കസേരയുടെ കൈകളിൽ സപ്പോർട്ട് ചെയ്യാം
1 ഒരുകൈ വയറിന്റെ മുകള്ഭാഗത്തു വെക്കുക
2 മറ്റേ കൈ നെഞ്ചിന്റെ ഭാഗത്തു വെക്കുക
3 സാവധാനത്തിൽ ഒന്ന് മുതൽ നാലുവരെ എണ്ണികൊണ്ടു ശ്വാസം മുകളിലേക്കു എടുക്കുക
4 ഒന്ന് മുതൽ രണ്ടു എണ്ണുന്ന സമയം വരെ ശ്വാസം പിടിച്ചു നിൽക്കുക
5 വീണ്ടും ഒന്ന് മുതൽ നാല് വരെ എണ്ണികൊണ്ടു ശ്വാസം സാവധാനം താഴ്പ്പോട്ടു വിടുക
6 നാലു സെക്കന്റ് relax ചെയുക
7 വീണ്ടും ആവർത്തിക്കുക
8 ശ്വാസം എടുക്കുമ്പോൾ വയർ പൊങ്ങുന്നതായും വിടുമ്പോൾ താഴ്ന്നതായും അനുഭവിച്ചു അറിയുക
6 തൊട്ട് 8 breathing cycle വരെ ഒരു മിനുട്ട് സമയത്തിന് ഉള്ളിൽ ചെയ്യാൻ ശ്രെമിക്കുക
ഇതു ചെയുമ്പോൾ നിങ്ങളുടെ ഷോൾഡർ ഉം നെഞ്ചും വിശ്രമ അവസ്ഥയിൽ ആയിരിക്കണം .
Rules
1 ദിവസത്തിൽ 5 മിനുട്ട് വീതം രണ്ടു പ്രാവശ്യം ചെയ്യുക
2 നിങ്ങൾ ശാന്തമായി ഇരിക്കുന്ന സാഹചര്യങ്ങളിൽ ചെയ്യാൻ പരമാവധി ശ്രെദ്ദിക്കുക.
3 ശാന്തമായ സാഹചര്യങ്ങളിൽ ചെയ്യാൻ സാധിച്ചാൽ പിന്നീട് Anxiety ഉണ്ടാകുന്ന സമയത്തും ഇതു ചെയുവാൻ സാധിക്കും .

No comments:
Post a Comment