Friday, March 6, 2020

മാനസികമായ തകർച്ചയുണ്ടായാൽ

മാനസികമായ തകർച്ചയുണ്ടായാൽ എന്തു ചെയ്യണമെന്നതിന് ഉത്തരം തേടുന്നവർക്കായി: "നിങ്ങൾ, നിങ്ങളുടെ വീടിൻ്റെ മുമ്പിലത്തെ വാതിൽ പൂട്ടിയ ശേഷം ഇറങ്ങി നടന്നു നിങ്ങളുടെ സഹായം ആവശ്യമുള്ള ആരെയെങ്കിലും കണ്ടുപിടിക്കൂ, പിന്നീടു നിങ്ങൾക്കു ചെയ്യാവുന്ന എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുക.അത് സാമ്പത്തികം തന്നെ ആവണമെന്നില്ല.ഒരു വാക്കോ, നോട്ടമോ, തലോടലോ അങ്ങനെ ആശ്വാസം പകർന്നേക്കാവുന്ന എന്തും ആവാം.നിങ്ങൾ നിങ്ങളിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നതാണ്  മാനസികത്തകർച്ചയുണ്ടാകുവാനുള്ള പ്രധാന കാരണം.
എല്ലാവരേയും സ്നേഹിക്കുക എന്നതാണ്  തകർന്നു കൊണ്ടിരിക്കുന്ന മനസുകൾക്ക് സുസ്ഥിതി കൈവരുത്തുവാനുള്ള എളുപ്പമാർഗം.
-----------------------------
Diploma in Psychological Counselling & Life Enrichment, Diploma in Learning Disability Management & Counselling, Diploma in Montessori Teacher Training,Secretarial Practice & Office AdministrationDiploma in Business Arabic & TranslationCertificate Course in Premarital Counseling  (STED Council Certificate). 
Spoken English, Hindi & Arabic, MS Office & Digital Literacy, English Arabic Typing & Data Entry.
Study Centre in Manjeri, Kerala, India. 
Explore International
. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in

------------------------------------------

No comments:

Post a Comment