വീട്ടിലിരുന്ന് തന്നെ രോഗിയെ ഡോക്ടറെ കാണിക്കാം.
സർക്കാർ സംരംഭമായ ഇ സഞ്ജീവനി ടെലി മെഡിസിൻ eSanjeevani OPD
എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 8 വരെ.
www.esanjeevaniopd.in/kerala എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മൊബൈൽ നമ്പർ നൽകുമ്പോൾ കിട്ടുന്ന OTP (One Time Password) ടൈപ്പ് ചെയ്‌താൽ രജിസ്‌ട്രേഷൻ ഫോം ലഭിക്കും.
അത് പൂരിപ്പിച്ചാൽ Patient ID യും Token നമ്പറും ഡോക്ടറെ കാണേണ്ട സമയവും കിട്ടും.
ആ സമയത്ത് Patient ID യും Token നമ്പറും നൽകി ലോഗിൻ ചെയ്യുക.
ഉടൻ തന്നെ ഡോക്ടർ വിഡിയോ കോളിൽ വരും.
കൺസൾട്ടേഷൻ കഴിഞ്ഞാൽ പ്രിസ്ക്രിപ്ഷൻ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ കുട്ടികൾക്കും ബുധനാഴ്‌ച മുതിർന്നവർക്കുമുള്ള മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
സംശയങ്ങളോ മറ്റു ബുദ്ധിമുട്ടോ നേരിട്ടാൽ ദിശയുടെ ടോൾ ഫ്രീ നമ്പറായ 1056 ൽ ബന്ധപ്പെടാം.

No comments:
Post a Comment