കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട്ടുള്ള തലശ്ശേരി കാമ്പസിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് മെയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. www.kannuruniversity.ac.in
ജൂൺ 8ന് നടക്കുന്ന പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.
പ്രിലിംസിനും മെയിൻസിനും പരിശീലനം ലഭ്യമാണ്. തിരുവനന്തപുരത്തെ കേരള സിവിൽ സർവീസ് അക്കാദമിയിലെ വിദഗ്ധരായ ഫാക്കൽട്ടിമാർ പരിശീലനത്തിന് നേതൃത്വം നൽകും. സീനിയർ സിവിൽ സർവ്വീസ് ഓഫീസർമാരുമായുള്ള ഇന്ററാക്ഷനും മികച്ച റഫറൻസ് ലൈബ്രറി സൗകര്യങ്ങളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995760629

No comments:
Post a Comment