My blessings
പൊതുവായ അനുഗ്രഹങ്ങൾ
1 -അച്ഛൻ
2- അമ്മ
3 -മകൻ
4- മകൾ
5 - വീട്
6- ജോലി
7-വായു
8 - കാറ്റ്
9 - വെളിച്ചം
10- മഴ
11- ഇടി
12- മിന്നൽ
13- കുടിക്കാൻ വെള്ളം
14- കുളിക്കാൻ വെള്ളം
15 - കിണർ
16 - ഫ്രിഡ്ജ്
17 - മിക്സി
18- ഫാൻ
19- അലമാര
20- സെറ്റി
21- വാഷ് ബെയ്സിൻ
22- കസേര
23- ഡൈനിംഗ് ടേബിൾ
24- ടി വി
25- മോട്ടോർ
26- അയൺ ബോക്സ്
27- ബെഡ്
28-കട്ടിൽ
29- ഫോൺ
30- ചാർജർ
31- ഇലക്ട്രിസിറ്റി
32 - പാത്രങ്ങൾ
33 - ഗ്ലാസ്
34- കപ്പ്
35- ലാപ്ടോപ്പ്
36 - വാഹന സൗകര്യം
37- റോഡ് സൗകര്യം
38 - ബുക്ക്
39- പേന
40- പെൻസിൽ
41- മലയാളം ഭാഷ
42 -ഇംഗ്ലീഷ് ഭാഷ
43 കമ്പ്യൂട്ടർ പരിഞ്ജാനം
44- മാനേജ്മെന്റ് പവർ
45 മറ്റുള്ളവരോട് കമ്യൂണിക്കേഷൻ നടത്താനുള്ള കഴിവ്
46 - നമ്മെ അംഗീകരിക്കുന്നവർ
47- നമ്മെ ബഹുമാനിക്കുന്നവർ
48- കൂട്ടുകാർ
49 - നമ്മുടെ സഹായികൾ
50- ഓഫീസ്
51- മനുഷ്യനായി ജനിക്കുക
52- വൈകല്യങ്ങൾ ഇല്ലാതെ ജനിച്ചു
53- നാവ്
54- സംസാരിക്കാനുള്ള കഴിവ്
55- 'വിക്കില്ലാതെ സംസാരിക്കാനാവുന്നു
56- തുടർച്ചയായി സംസാരിക്കാൻ കഴിയുന്നു'
57- രുചി മനസ്സിലാക്കാനാവുന്നു
58- പല്ലുകൾ
59 ആരോഗ്യമുള്ള പല്ലുകൾ
60- നിരയൊത്ത പല്ലുകൾ
61 ആവശ്യത്തിന് സൗന്ദര്യം
62- മൂക്ക്
63 - ശ്വസിക്കാനുള്ള കഴിവ്
64- സ്മെൽ തിരിച്ചറിയാൻ കഴിയുന്നു.
65. - മൂക്കിന് വൈരൂപ്യമില്ലാതെ സൃഷ്ടിച്ചു.
66- കണ്ണ്
67- കൃത്യ സ്ഥാനത്ത് കണ്ണിനെ സൃഷ്ടിച്ചു.
68- കാഴ്ചശക്തി
69- വൈവിധ്യമായ കാഴ്ചകൾ കാണാൻ കഴിയുന്നു
70 - വിവിധ സ്ഥലങ്ങൾ കാണാൻ കഴിയുന്നു
71 - നമുക്ക് വേണ്ടപ്പെട്ടവരെ കാണാൻ കഴിയുന്നു.
72- ഭാര്യ / ഭർത്താവ്
73- കുട്ടികളെ കാണാൻ കഴിയുന്നു.
74 - ചെവി
75- കൃത്യമായ രീതിയിൽ ചെവിയുടെ സൃഷ്ടിപ്പ്
76 - കേൾവി.
77- ശബ്ദകൾ തിരിച്ചറിയാനാവുന്നു
78- കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു
79- ചുണ്ടുകൾ
80- മനോഹരമായ ചുണ്ടുകൾ
81- ഒരു കോട്ടവും ഇല്ലാത്ത ചുണ്ടുകൾ
82- മനോഹരമായി ചിരിക്കാൻ കഴിയുന്നു
83 - മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാനാവുന്നു.
84- സങ്കടപ്പെടാൻ കഴിയുന്നു
85- സന്തോഷിക്കാൻ കഴിയുന്നു.
86- സ്നേഹിക്കാൻ കഴിയുന്നു.
87- കാരുണ്യം ചെയ്യാനാവുന്നു.
88- ദയ
89- പരസ്പര സഹായം
90- ബുദ്ധി
91 - വകതിരിവ്
92- ചിന്തിക്കാനുള്ള കഴിവ്
93- തലമുടി
94 - പുരികം
95- കൈ
96- കൈമുട്ട്
97- കൈ വിരൽ
98- നഖം
99- കൈ വിരലുകൾ അനക്കനാവുന്നു
100- കൈമുട്ടുകൾ ചലിപ്പിക്കാനാവുന്നു.
101- ഷോൾഡർ
102 - മനോഹരമായ കൈ
103- കാൽ
104-കാൽ വിരലുകൾ
105- കാലിന്റെ നഖം
106- കാൽമുട്ട്
107- മസിലുകൾ
108 - ഞരമ്പുകൾ
109- കാലുകൾ അനക്കാനാവുന്നു
110 - കാൽവിരലുകൾ അനക്കാനാവുന്നു
111- ഓടാനാവുന്നു.
112 - ചാടാനാവുന്നു
113 - നടക്കാനാവുന്നു.
114- ഇരിക്കാനാവുന്നു.
115- കിടക്കാനാവുന്നു.
116- വസ്തുക്കൾ എടുക്കാനാവുന്നു.
117 - ഫുഡ് കഴിക്കാനാവുന്നു
118- ഭക്ഷണം
119- ഭക്ഷണ ധാന്യങ്ങൾ
120- പച്ചക്കറികൾ
121 ഭക്ഷണം ഉണ്ടാക്കാനാവുന്നു.
122- എഴുതാനുള്ള കഴിവ്
123- വായിക്കാനുള്ള കഴിവ്
124- മനസ്സിലാക്കാനുള്ള കഴിവ്
125- ആരോഗ്യം
126- കഴുത്ത്
127- കഴുത്ത് ശരിയായ വിധം അനക്കാനും തിരിക്കാനും കഴിയുന്നു.
128- കൺപോള
129 -കൺപോളകൾ അനക്കാൻ കഴിയുന്നു.
130- കൺപീലികൾ
131- സ്പർശനശേഷി
132 - രക്തം
133- കരൾ
134- നാഡി ഞരമ്പുകൾ
135- തലച്ചോറ്
136- തലച്ചോറിന്റെ കൃത്യമായ പ്രവർത്തനങ്ങൾ
137- ഓർമ്മകൾ സൂക്ഷിച്ചു വെക്കാനുള്ള കഴിവ്
138- മറക്കുവാനുള്ള കഴിവ്
139- വിട്ട് വീഴ്ച ചെയ്യുവാനുള്ള കഴിവ്
140- തലച്ചോറിൽ നിന്നും ശരീരഭാഗങ്ങളിലേക്ക് കൃത്യമായ സിഗ്നലുകൾ
141- തലയോട്ടിയുടെ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
142- കരൾ
143- കരളിന്റെ പ്രവർത്തനങ്ങൾ
144- ശ്വാസകോശം
145 - ശ്വാസകോശത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾ
146-വൻകുടൽ
147- ചെറുകുടൽ
148- വൃക്കകൾ
149- വൃക്കകളുടെ കൃത്യമായ പ്രവർത്തനങ്ങൾ
150-ദഹന വ്യവസ്ഥയുടെ ശരിയായ പ്രവത്തനങ്ങൾ
151- കൈകൾ സ്വന്തമായി ചലിപ്പിക്കാനാവുന്നു
152- ഉറങ്ങാൻ കഴിയുന്നു.
153- ഉണരാൻ കഴിയുന്നു.
154 - സ്വപ്നങ്ങൾ കാണാൻ കഴിയുന്നു.
155 - സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുന്നു
156- ചവച്ചരച്ച് കഴിക്കാനാവുന്നു.
157- ടേസ്റ്റ് മനസ്സിലാക്കി കഴിക്കാനാവുന്നു.
158- സഞ്ചരിക്കാനുള്ള കഴിവ്
159- ആവശ്യമായ സ്വാതന്ത്ര്യം
160- മാർക്കറ്റിൽ പോകാനാവുന്നു
161- പ്രാർത്ഥന നടത്തുവാൻ കഴിയുന്നു.
162- നല്ല കാലാവസ്ഥ
163- വൃക്ഷങ്ങൾ
164- വൃക്ഷങ്ങളുടെ തണൽ
165- ആവശ്യമായ ഉപദേശങ്ങൾ
166- ക്ലാസ്സുകൾ കേൾക്കാനാവുന്നു.
167- അധ്യാപകർ
168- സ്കൂൾ ജീവിതം
169- കോളേജ് ജീവിതം
170- വസ്ത്രം വാങ്ങാനുള്ള കഴിവ്
171- ആവശ്യത്തിന് വസ്ത്രങ്ങൾ
172- വസ്ത്രം ധരിക്കാനുള്ള കഴിവ്
173- ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവ്
174- സമൂഹമായി ജീവിക്കാനാവുന്നു.
175- അയൽപക്ക ബന്ധങ്ങൾ
176 - സോഷ്യൽ സ്റ്റാറ്റസ്
177- സങ്കടങ്ങൾ പങ്കുവെക്കാനാവുക
178- സന്തോഷങ്ങൾ പങ്ക് വെക്കാനാവുക
179- കൂട്ടുകാരോട് സംസാരിക്കാനാവുക.
180- അതിഥി കളെ സ്വീകരിക്കാനാവുക
181- സ്വയം എഴുന്നേൽക്കാനാവുക
182- സ്വയം ശുചീകരണം
183- മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനാവുക
184- ആത്മവിശ്വാസം
185- മാനേജ്മെന്റ് പവർ
186- ചിരിക്കാനാവുന്നു.
187- കരയാനാവുന്നു.
188- വിദ്യാഭ്യാസം
189- ചെരിപ്പ്
190- അലമാര
191- സുഖന്ധ വസ്തുക്കൾ
192- ഫലവൃക്ഷങ്ങൾ
193 - പച്ചക്കറികൾ
194-പച്ചക്കറിത്തോട്ടം
195- മലയാളം (അക്ഷരങ്ങൾ 1,വായിക്കാൻ. 2,എഴുതാൻ, 3,മനസ്സിലാക്കാൻ, 4,കൂട്ടി വായിക്കാൻ, 5,കൂട്ടി എഴുതാൻ, 6,വാക്കുകളുടെ അർത്ഥം, 7, പാട്ടുകൾ കേൾക്കാൻ, 8, പ്രസംഗങ്ങൾ മനസ്സിലാക്കാൻ, 9,കമ്മ്യൂണിക്കേറ്റ് ചെയ്യാൻ 10, ഭാഷയിൽ എഴുതാൻ )
196- ഇംഗ്ലീഷ്
197, തമിഴ്
198, ഹിന്ദി
199, അറബിക്
200- ആംഗ്യ ഭാഷ മനസ്സിലാവുന്നു
201- സഹോദരി
202- സഹോദരൻ
203- രാത്രി
204- പകൽ
205-സമയം
206- തൊലി
207- നിറം
208- പേന
209- പെൻസിൽ
210- ബുക്ക്
211- ലാപ്ടോപ്പ്
212 - മൊബൈൽ
213 - ദൈവദൂതൻമാർ
214- നിയമ സംഹിത
215- വ്യക്തിസ്വാതന്ത്ര്യം
216- സ്വന്തം വാഹനം
217- റെയിൽവേ
218- മാളുകൾ
219- ഷോപ്പുകൾ
220- തണുപ്പ് തിരിച്ചറിയാനാവുന്നു.221- ചൂട് തിരിച്ചറിയാനാവുന്നു.
222- സൂര്യൻ
223-ചന്ദ്രൻ
224- നക്ഷത്രങ്ങൾ
225- ആകാശ കാഴ്ചകൾ.
226- നല്ല കുടുംബ ബന്ധങ്ങൾ
227- നല്ല ഭാര്യ വീട്ടുകാർ
228-നല്ല അയൽപക്കക്കാർ
229 -നല്ല നാട്ടുകാർ
230- നല്ല ഭരണാധികാരികൾ
231-സ്നേഹം
232 -ദേഷ്യം
233-വെറുപ്പ്
234-വാൽസല്യം
235-ഇഷ്ടം
236-അടുപ്പം
237- ഭൂമി
238-ആകാശം
239-മലകൾ
240-പുഴ
241-നീരുറവകൾ
242- മഴവില്ല്
243 - മതപഠന അധ്യാപകർ
244- മത പഠനം
245- മതഗ്രന്ഥ പാരായണം
246, പ്രാർത്ഥന നടത്താനാവുന്നു
247, നിന്ന് കൊണ്ട് പ്രാർത്ഥിക്കാനാവുന്നു.
248, പള്ളികളിൽ പോകാനാവുന്നു.
249- മത വിശ്വാസത്തിൽ ജീവിക്കാനാവുന്നു.
250- മത വിശ്വാസത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം.
251, വൃത കാര്യങ്ങൾക്കുള്ള ആരോഗ്യം
252 -, നിസ്കരിക്കാനും നോമ്പിനും ഉള്ള മാനസീക അവസ്ഥ
253 - കമ്പ്യൂട്ടർ പരിജ്ഞാനം
254- സോഫ്റ്റ് വെയർ റിലേറ്റഡ് അറിവുകൾ
255 - MS എക്സൽ അറിവ്
256- MS Word.
257- Auto Cad:
258-- ഡിസൈനിംഗ്
259 - ഇൻഫർമേഷൻ സെർച്ച് ചെയ്യാനാവുന്നു.
260-പവർ പോയിന്റ്
261- ഇന്റർനെറ്റ്
262 - മൊബൈൽ
263- ആത്മീയ മന്ത്രോച്ഛാരണത്തിനുള്ള കഴിവ്
264-ക്രഡിറ്റ് ഫെസിലിറ്റി
265- ഭൗതീക മേഖലയിലെ അധ്യാപകർ
266- സഹപാഠികൾ
267- നമ്മുടെ ഗുണകാംക്ഷികൾ
268- ഗ്രാന്റ് ഫാദർ
269- ഗ്രാന്റ് മദർ
270- പ്രായം ചെന്നവരിൽ നിന്നുള്ള അനുഭവങ്ങൾ
271, Job
2,72 Educational Qualification
273, Training
274, Coaching
275, Career Guidance classes
276, Job Possitions
277, സാമ്പത്തീക സഹായം
278, സാമ്പത്തിക ഭദ്രത
279, കടമില്ലാത്ത അവസ്ഥ
280, പലിശയില്ലാത്ത ജീവിതം
281, നിയന്ത്രിത കുടുംബ ബഡ്ജറ്റ്
282, മേലുദ്യോഗസ്ഥർ
283, സംഘടനാ നേതാക്കൾ
284, നേതൃത്വ പാഠവം
285, ഭൗതീക മേഖലയിലെ സർട്ടിഫിക്കറ്റുകൾ
286, ആത്മീയ മേഖലയിലെ ക്വാളിഫിക്കേഷൻ
287, പ്രഭാതം
288,പ്രദോഷം
289 ഉച്ച വെയിൽ
290, ഉമ്മയുടെ ഗർഭപാത്രം
291 നമ്മുടെ ജീവൻ തുടിച്ച സമയം
292 സുരക്ഷിതമായ ഗർഭവാസം
293 ആരോഗ്യത്തോടെയുള്ള ജനനം
294 അമ്മിഞ്ഞപ്പാൽ
295 ഓരോ മൃഗങ്ങളും
296 ഓരോ പറവകളും
297ഇരുമ്പ്
298 സ്റ്റീൽ
299 റബ്ബർ
300 പ്ലാസ്റ്റിക്
301 പത്ര മാധ്യമങ്ങൾ
302 വിദേശരാജ്യങ്ങൾ
303 വിദേശികൾ
304 സൗരയൂഥം
305 മൽസ്യം
306- മാംസം
307-ലോക് ഡൗൺ സമയം
308- Gratitude Class
309- Gratitude followup Group
310- Group ചർച്ചകൾ
--------------------------
നാവ് കൊണ്ട്
1 - പുളിരസം മനസ്സിലാക്കാനാവുന്നു
2, മധുരം മനസ്സിലാക്കാനാവുന്നു
3 കയ്പ് രസം തിരിച്ചറിയാനാവുന്നു.
4 ചവർപ്പ് മനസ്സിലാക്കാനാവുന്നു
5, ഖുർആൻ ഓതാനാവുന്നു
6 പ്രസംഗിക്കാനാവുന്നു
7 പാട്ടു പാടാനാവുന്നു
8, നല്ല വാക്കുകൾ പറയാനാവുന്നു.
9 മുന്നറിയിപ്പ് കൊടുക്കാനാവുന്നു
10 അപകടങ്ങളെ തൊട്ട് മറ്റുള്ളവരെ അറിയിക്കാനാവുന്നു.
മാതാവ്
1, ചെറുപ്പകാലത്ത് നമുക്ക് ഒരു ആപത്തും ഉണ്ടാവാതെ മാതാവിന്റെ പരിചരണം
2, ചെരുപ്പകാലത്ത് മാതാവ് നൽകിയ സ്നേഹം
3, ചെറുപ്പകാലത്ത് മാതാവ് നൽകിയ കരുതൽ
4, ചെറുപ്പത്തിൽ മുലപ്പാൽ നൽകാൻ മാതാവ് കാണിച്ച മനസ്സ്
5, ചെറുപ്പകാലത്ത് ആവശ്യമായ ഭക്ഷണം നൽകി വളർത്തി
6, ചെറുപ്പകാലത്ത് നമ്മെ കുളിപ്പിച്ച് ശുദ്ധമാക്കി വളർത്തി
7, ചെറുപ്പത്തിൽ നാം അശുദ്ധമാക്കിയ വിരിപ്പുകളും മറ്റും യാതൊരു പരാതികളുമില്ലാതെ ശുചിയാക്കികൊണ്ടിരുന്നു.
8, നമ്മുക്ക് വേണ്ടി ദിവസങ്ങൾ ഉറക്കമൊഴിച്ച് ശുശ്രൂഷിച്ചു.
9, ചെറുപ്പത്തിൽ മണിക്കൂറുകൾ ഇടവിട്ട് നമ്മുടെ വസ്ത്രം മാറ്റി വൃത്തിയാക്കി കൊണ്ടിരുന്നത്.
10, ചെറുപ്പത്തിൽ നമ്മുടെ ആരോഗ്യത്തിന് വേണ്ടി ഉറക്കമിളച്ചിരുന്ന് പരിചരിച്ചു.
11, സ്കൂളുകളിൽ അയക്കുന്നതിന് മുൻപ് നമുക്ക് വേണ്ടിയുള്ള ജോലി തീർക്കാൻ വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചു
12, സ്കൂൾ കാലഘട്ടത്തിൽ നമ്മുടെ വസ്ത്രങ്ങൾ വൃത്തിയാക്കി, കുളിപ്പിച്ച് സ്കൂളിൽ കൃത്യസമയത്ത് എത്തിക്കാൻ മാതാവ് ശ്രമിച്ചത്
13, സ്കൂളിൽ പോകുന്ന സമയത്ത് ഭക്ഷണം റെഡിയാക്കി തന്നയച്ചത്
14, പ്രായമാകുമ്പോഴും നമ്മുക്ക് വേണ്ടി ഭക്ഷണം റെഡിയാക്കി തന്നത്
15, പ്രായമാകുന്നത് വരെ നമ്മുടെ വസ്ത്രങ്ങൾ വൃത്തിയാക്കി തരാൻ മാതാവ് കാണിച്ച കരുതൽ
16, ചെറുപ്പത്തിൽ സ്കൂളിലേക്ക് കൊണ്ടുപോയി വിടാനും തിരിച്ചെത്തിക്കാനും മാതാവ് കാണിച്ച ശ്രദ്ധ
17, സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ സ്വീകരിക്കാൻ പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്ന മാതാവ്
18, നമുക്ക് വിഷമം വന്നാൽ നമ്മുടെ കണ്ണ് നിറയുന്നതിന് മുൻപ് കണ്ണ് നിറഞ്ഞ് വരുന്ന മാതാവിന്റെ സ്നേഹം
19, നമ്മുടെ വളർച്ചകളിൽ സന്തോഷം കണ്ടെത്തിയ മാതാവ്
20, നമ്മുടെ സന്തോഷങ്ങളിൽ നമ്മെക്കാൾ സന്തോഷിക്കുന്ന മാതാവ്
21, ഉമ്മയോടുത്തുള്ള ജീവിതം
22, ഉമ്മയുടെ വാൽസല്യം
23 പ്രായമായപ്പോൾ പോലും ഉള്ള ഉമ്മയുടെ കരുതൽ
24, എവിടുന്ന് എന്ത് കിട്ടിയാലും മക്കൾക്ക് വേണ്ടി നീക്കി വെക്കുന്ന മാതാവ്
25, ഭാരിച്ച ജോലികൾ ഏറ്റെടുത്ത് മക്കളെ സുരക്ഷിതമാക്കുന്ന മാതാവ്
26, അടുക്കളയിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാവ്
27, പഠന കാര്യങ്ങളിൽ സഹായിക്കുന്ന മാതാവ്
28, ആത്മീയ കാര്യങ്ങളിൽ സഹായിക്കുന്ന മാതാവ്
29, നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാതാവ്
30, അത്യാവശ്യ ഘട്ടങ്ങളിൽ പിതാവ് പോലും അറിയാതെ സാമ്പത്തികമായും മറ്റും സഹായം ചെയ്യാൻ ശ്രമിക്കുന്ന മാതാവ്
31, സന്തോഷത്തോടെ നമ്മെ ഗർഭം ചുമന്ന മാതാവ്
32, നമുക്ക് വേണ്ടി വേദന അനുഭവിച്ച് നമ്മെ ഈ ലോകത്തിലേക്ക് പ്രസവ വേദന അനുഭവിച്ച മാതാവ്
പൊതുവായ അനുഗ്രഹങ്ങൾ
1 -അച്ഛൻ
2- അമ്മ
3 -മകൻ
4- മകൾ
5 - വീട്
6- ജോലി
7-വായു
8 - കാറ്റ്
9 - വെളിച്ചം
10- മഴ
11- ഇടി
12- മിന്നൽ
13- കുടിക്കാൻ വെള്ളം
14- കുളിക്കാൻ വെള്ളം
15 - കിണർ
16 - ഫ്രിഡ്ജ്
17 - മിക്സി
18- ഫാൻ
19- അലമാര
20- സെറ്റി
21- വാഷ് ബെയ്സിൻ
22- കസേര
23- ഡൈനിംഗ് ടേബിൾ
24- ടി വി
25- മോട്ടോർ
26- അയൺ ബോക്സ്
27- ബെഡ്
28-കട്ടിൽ
29- ഫോൺ
30- ചാർജർ
31- ഇലക്ട്രിസിറ്റി
32 - പാത്രങ്ങൾ
33 - ഗ്ലാസ്
34- കപ്പ്
35- ലാപ്ടോപ്പ്
36 - വാഹന സൗകര്യം
37- റോഡ് സൗകര്യം
38 - ബുക്ക്
39- പേന
40- പെൻസിൽ
41- മലയാളം ഭാഷ
42 -ഇംഗ്ലീഷ് ഭാഷ
43 കമ്പ്യൂട്ടർ പരിഞ്ജാനം
44- മാനേജ്മെന്റ് പവർ
45 മറ്റുള്ളവരോട് കമ്യൂണിക്കേഷൻ നടത്താനുള്ള കഴിവ്
46 - നമ്മെ അംഗീകരിക്കുന്നവർ
47- നമ്മെ ബഹുമാനിക്കുന്നവർ
48- കൂട്ടുകാർ
49 - നമ്മുടെ സഹായികൾ
50- ഓഫീസ്
51- മനുഷ്യനായി ജനിക്കുക
52- വൈകല്യങ്ങൾ ഇല്ലാതെ ജനിച്ചു
53- നാവ്
54- സംസാരിക്കാനുള്ള കഴിവ്
55- 'വിക്കില്ലാതെ സംസാരിക്കാനാവുന്നു
56- തുടർച്ചയായി സംസാരിക്കാൻ കഴിയുന്നു'
57- രുചി മനസ്സിലാക്കാനാവുന്നു
58- പല്ലുകൾ
59 ആരോഗ്യമുള്ള പല്ലുകൾ
60- നിരയൊത്ത പല്ലുകൾ
61 ആവശ്യത്തിന് സൗന്ദര്യം
62- മൂക്ക്
63 - ശ്വസിക്കാനുള്ള കഴിവ്
64- സ്മെൽ തിരിച്ചറിയാൻ കഴിയുന്നു.
65. - മൂക്കിന് വൈരൂപ്യമില്ലാതെ സൃഷ്ടിച്ചു.
66- കണ്ണ്
67- കൃത്യ സ്ഥാനത്ത് കണ്ണിനെ സൃഷ്ടിച്ചു.
68- കാഴ്ചശക്തി
69- വൈവിധ്യമായ കാഴ്ചകൾ കാണാൻ കഴിയുന്നു
70 - വിവിധ സ്ഥലങ്ങൾ കാണാൻ കഴിയുന്നു
71 - നമുക്ക് വേണ്ടപ്പെട്ടവരെ കാണാൻ കഴിയുന്നു.
72- ഭാര്യ / ഭർത്താവ്
73- കുട്ടികളെ കാണാൻ കഴിയുന്നു.
74 - ചെവി
75- കൃത്യമായ രീതിയിൽ ചെവിയുടെ സൃഷ്ടിപ്പ്
76 - കേൾവി.
77- ശബ്ദകൾ തിരിച്ചറിയാനാവുന്നു
78- കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു
79- ചുണ്ടുകൾ
80- മനോഹരമായ ചുണ്ടുകൾ
81- ഒരു കോട്ടവും ഇല്ലാത്ത ചുണ്ടുകൾ
82- മനോഹരമായി ചിരിക്കാൻ കഴിയുന്നു
83 - മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാനാവുന്നു.
84- സങ്കടപ്പെടാൻ കഴിയുന്നു
85- സന്തോഷിക്കാൻ കഴിയുന്നു.
86- സ്നേഹിക്കാൻ കഴിയുന്നു.
87- കാരുണ്യം ചെയ്യാനാവുന്നു.
88- ദയ
89- പരസ്പര സഹായം
90- ബുദ്ധി
91 - വകതിരിവ്
92- ചിന്തിക്കാനുള്ള കഴിവ്
93- തലമുടി
94 - പുരികം
95- കൈ
96- കൈമുട്ട്
97- കൈ വിരൽ
98- നഖം
99- കൈ വിരലുകൾ അനക്കനാവുന്നു
100- കൈമുട്ടുകൾ ചലിപ്പിക്കാനാവുന്നു.
101- ഷോൾഡർ
102 - മനോഹരമായ കൈ
103- കാൽ
104-കാൽ വിരലുകൾ
105- കാലിന്റെ നഖം
106- കാൽമുട്ട്
107- മസിലുകൾ
108 - ഞരമ്പുകൾ
109- കാലുകൾ അനക്കാനാവുന്നു
110 - കാൽവിരലുകൾ അനക്കാനാവുന്നു
111- ഓടാനാവുന്നു.
112 - ചാടാനാവുന്നു
113 - നടക്കാനാവുന്നു.
114- ഇരിക്കാനാവുന്നു.
115- കിടക്കാനാവുന്നു.
116- വസ്തുക്കൾ എടുക്കാനാവുന്നു.
117 - ഫുഡ് കഴിക്കാനാവുന്നു
118- ഭക്ഷണം
119- ഭക്ഷണ ധാന്യങ്ങൾ
120- പച്ചക്കറികൾ
121 ഭക്ഷണം ഉണ്ടാക്കാനാവുന്നു.
122- എഴുതാനുള്ള കഴിവ്
123- വായിക്കാനുള്ള കഴിവ്
124- മനസ്സിലാക്കാനുള്ള കഴിവ്
125- ആരോഗ്യം
126- കഴുത്ത്
127- കഴുത്ത് ശരിയായ വിധം അനക്കാനും തിരിക്കാനും കഴിയുന്നു.
128- കൺപോള
129 -കൺപോളകൾ അനക്കാൻ കഴിയുന്നു.
130- കൺപീലികൾ
131- സ്പർശനശേഷി
132 - രക്തം
133- കരൾ
134- നാഡി ഞരമ്പുകൾ
135- തലച്ചോറ്
136- തലച്ചോറിന്റെ കൃത്യമായ പ്രവർത്തനങ്ങൾ
137- ഓർമ്മകൾ സൂക്ഷിച്ചു വെക്കാനുള്ള കഴിവ്
138- മറക്കുവാനുള്ള കഴിവ്
139- വിട്ട് വീഴ്ച ചെയ്യുവാനുള്ള കഴിവ്
140- തലച്ചോറിൽ നിന്നും ശരീരഭാഗങ്ങളിലേക്ക് കൃത്യമായ സിഗ്നലുകൾ
141- തലയോട്ടിയുടെ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
142- കരൾ
143- കരളിന്റെ പ്രവർത്തനങ്ങൾ
144- ശ്വാസകോശം
145 - ശ്വാസകോശത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾ
146-വൻകുടൽ
147- ചെറുകുടൽ
148- വൃക്കകൾ
149- വൃക്കകളുടെ കൃത്യമായ പ്രവർത്തനങ്ങൾ
150-ദഹന വ്യവസ്ഥയുടെ ശരിയായ പ്രവത്തനങ്ങൾ
151- കൈകൾ സ്വന്തമായി ചലിപ്പിക്കാനാവുന്നു
152- ഉറങ്ങാൻ കഴിയുന്നു.
153- ഉണരാൻ കഴിയുന്നു.
154 - സ്വപ്നങ്ങൾ കാണാൻ കഴിയുന്നു.
155 - സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുന്നു
156- ചവച്ചരച്ച് കഴിക്കാനാവുന്നു.
157- ടേസ്റ്റ് മനസ്സിലാക്കി കഴിക്കാനാവുന്നു.
158- സഞ്ചരിക്കാനുള്ള കഴിവ്
159- ആവശ്യമായ സ്വാതന്ത്ര്യം
160- മാർക്കറ്റിൽ പോകാനാവുന്നു
161- പ്രാർത്ഥന നടത്തുവാൻ കഴിയുന്നു.
162- നല്ല കാലാവസ്ഥ
163- വൃക്ഷങ്ങൾ
164- വൃക്ഷങ്ങളുടെ തണൽ
165- ആവശ്യമായ ഉപദേശങ്ങൾ
166- ക്ലാസ്സുകൾ കേൾക്കാനാവുന്നു.
167- അധ്യാപകർ
168- സ്കൂൾ ജീവിതം
169- കോളേജ് ജീവിതം
170- വസ്ത്രം വാങ്ങാനുള്ള കഴിവ്
171- ആവശ്യത്തിന് വസ്ത്രങ്ങൾ
172- വസ്ത്രം ധരിക്കാനുള്ള കഴിവ്
173- ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവ്
174- സമൂഹമായി ജീവിക്കാനാവുന്നു.
175- അയൽപക്ക ബന്ധങ്ങൾ
176 - സോഷ്യൽ സ്റ്റാറ്റസ്
177- സങ്കടങ്ങൾ പങ്കുവെക്കാനാവുക
178- സന്തോഷങ്ങൾ പങ്ക് വെക്കാനാവുക
179- കൂട്ടുകാരോട് സംസാരിക്കാനാവുക.
180- അതിഥി കളെ സ്വീകരിക്കാനാവുക
181- സ്വയം എഴുന്നേൽക്കാനാവുക
182- സ്വയം ശുചീകരണം
183- മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനാവുക
184- ആത്മവിശ്വാസം
185- മാനേജ്മെന്റ് പവർ
186- ചിരിക്കാനാവുന്നു.
187- കരയാനാവുന്നു.
188- വിദ്യാഭ്യാസം
189- ചെരിപ്പ്
190- അലമാര
191- സുഖന്ധ വസ്തുക്കൾ
192- ഫലവൃക്ഷങ്ങൾ
193 - പച്ചക്കറികൾ
194-പച്ചക്കറിത്തോട്ടം
195- മലയാളം (അക്ഷരങ്ങൾ 1,വായിക്കാൻ. 2,എഴുതാൻ, 3,മനസ്സിലാക്കാൻ, 4,കൂട്ടി വായിക്കാൻ, 5,കൂട്ടി എഴുതാൻ, 6,വാക്കുകളുടെ അർത്ഥം, 7, പാട്ടുകൾ കേൾക്കാൻ, 8, പ്രസംഗങ്ങൾ മനസ്സിലാക്കാൻ, 9,കമ്മ്യൂണിക്കേറ്റ് ചെയ്യാൻ 10, ഭാഷയിൽ എഴുതാൻ )
196- ഇംഗ്ലീഷ്
197, തമിഴ്
198, ഹിന്ദി
199, അറബിക്
200- ആംഗ്യ ഭാഷ മനസ്സിലാവുന്നു
201- സഹോദരി
202- സഹോദരൻ
203- രാത്രി
204- പകൽ
205-സമയം
206- തൊലി
207- നിറം
208- പേന
209- പെൻസിൽ
210- ബുക്ക്
211- ലാപ്ടോപ്പ്
212 - മൊബൈൽ
213 - ദൈവദൂതൻമാർ
214- നിയമ സംഹിത
215- വ്യക്തിസ്വാതന്ത്ര്യം
216- സ്വന്തം വാഹനം
217- റെയിൽവേ
218- മാളുകൾ
219- ഷോപ്പുകൾ
220- തണുപ്പ് തിരിച്ചറിയാനാവുന്നു.221- ചൂട് തിരിച്ചറിയാനാവുന്നു.
222- സൂര്യൻ
223-ചന്ദ്രൻ
224- നക്ഷത്രങ്ങൾ
225- ആകാശ കാഴ്ചകൾ.
226- നല്ല കുടുംബ ബന്ധങ്ങൾ
227- നല്ല ഭാര്യ വീട്ടുകാർ
228-നല്ല അയൽപക്കക്കാർ
229 -നല്ല നാട്ടുകാർ
230- നല്ല ഭരണാധികാരികൾ
231-സ്നേഹം
232 -ദേഷ്യം
233-വെറുപ്പ്
234-വാൽസല്യം
235-ഇഷ്ടം
236-അടുപ്പം
237- ഭൂമി
238-ആകാശം
239-മലകൾ
240-പുഴ
241-നീരുറവകൾ
242- മഴവില്ല്
243 - മതപഠന അധ്യാപകർ
244- മത പഠനം
245- മതഗ്രന്ഥ പാരായണം
246, പ്രാർത്ഥന നടത്താനാവുന്നു
247, നിന്ന് കൊണ്ട് പ്രാർത്ഥിക്കാനാവുന്നു.
248, പള്ളികളിൽ പോകാനാവുന്നു.
249- മത വിശ്വാസത്തിൽ ജീവിക്കാനാവുന്നു.
250- മത വിശ്വാസത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം.
251, വൃത കാര്യങ്ങൾക്കുള്ള ആരോഗ്യം
252 -, നിസ്കരിക്കാനും നോമ്പിനും ഉള്ള മാനസീക അവസ്ഥ
253 - കമ്പ്യൂട്ടർ പരിജ്ഞാനം
254- സോഫ്റ്റ് വെയർ റിലേറ്റഡ് അറിവുകൾ
255 - MS എക്സൽ അറിവ്
256- MS Word.
257- Auto Cad:
258-- ഡിസൈനിംഗ്
259 - ഇൻഫർമേഷൻ സെർച്ച് ചെയ്യാനാവുന്നു.
260-പവർ പോയിന്റ്
261- ഇന്റർനെറ്റ്
262 - മൊബൈൽ
263- ആത്മീയ മന്ത്രോച്ഛാരണത്തിനുള്ള കഴിവ്
264-ക്രഡിറ്റ് ഫെസിലിറ്റി
265- ഭൗതീക മേഖലയിലെ അധ്യാപകർ
266- സഹപാഠികൾ
267- നമ്മുടെ ഗുണകാംക്ഷികൾ
268- ഗ്രാന്റ് ഫാദർ
269- ഗ്രാന്റ് മദർ
270- പ്രായം ചെന്നവരിൽ നിന്നുള്ള അനുഭവങ്ങൾ
271, Job
2,72 Educational Qualification
273, Training
274, Coaching
275, Career Guidance classes
276, Job Possitions
277, സാമ്പത്തീക സഹായം
278, സാമ്പത്തിക ഭദ്രത
279, കടമില്ലാത്ത അവസ്ഥ
280, പലിശയില്ലാത്ത ജീവിതം
281, നിയന്ത്രിത കുടുംബ ബഡ്ജറ്റ്
282, മേലുദ്യോഗസ്ഥർ
283, സംഘടനാ നേതാക്കൾ
284, നേതൃത്വ പാഠവം
285, ഭൗതീക മേഖലയിലെ സർട്ടിഫിക്കറ്റുകൾ
286, ആത്മീയ മേഖലയിലെ ക്വാളിഫിക്കേഷൻ
287, പ്രഭാതം
288,പ്രദോഷം
289 ഉച്ച വെയിൽ
290, ഉമ്മയുടെ ഗർഭപാത്രം
291 നമ്മുടെ ജീവൻ തുടിച്ച സമയം
292 സുരക്ഷിതമായ ഗർഭവാസം
293 ആരോഗ്യത്തോടെയുള്ള ജനനം
294 അമ്മിഞ്ഞപ്പാൽ
295 ഓരോ മൃഗങ്ങളും
296 ഓരോ പറവകളും
297ഇരുമ്പ്
298 സ്റ്റീൽ
299 റബ്ബർ
300 പ്ലാസ്റ്റിക്
301 പത്ര മാധ്യമങ്ങൾ
302 വിദേശരാജ്യങ്ങൾ
303 വിദേശികൾ
304 സൗരയൂഥം
305 മൽസ്യം
306- മാംസം
307-ലോക് ഡൗൺ സമയം
308- Gratitude Class
309- Gratitude followup Group
310- Group ചർച്ചകൾ
--------------------------
നാവ് കൊണ്ട്
1 - പുളിരസം മനസ്സിലാക്കാനാവുന്നു
2, മധുരം മനസ്സിലാക്കാനാവുന്നു
3 കയ്പ് രസം തിരിച്ചറിയാനാവുന്നു.
4 ചവർപ്പ് മനസ്സിലാക്കാനാവുന്നു
5, ഖുർആൻ ഓതാനാവുന്നു
6 പ്രസംഗിക്കാനാവുന്നു
7 പാട്ടു പാടാനാവുന്നു
8, നല്ല വാക്കുകൾ പറയാനാവുന്നു.
9 മുന്നറിയിപ്പ് കൊടുക്കാനാവുന്നു
10 അപകടങ്ങളെ തൊട്ട് മറ്റുള്ളവരെ അറിയിക്കാനാവുന്നു.
മാതാവ്
1, ചെറുപ്പകാലത്ത് നമുക്ക് ഒരു ആപത്തും ഉണ്ടാവാതെ മാതാവിന്റെ പരിചരണം
2, ചെരുപ്പകാലത്ത് മാതാവ് നൽകിയ സ്നേഹം
3, ചെറുപ്പകാലത്ത് മാതാവ് നൽകിയ കരുതൽ
4, ചെറുപ്പത്തിൽ മുലപ്പാൽ നൽകാൻ മാതാവ് കാണിച്ച മനസ്സ്
5, ചെറുപ്പകാലത്ത് ആവശ്യമായ ഭക്ഷണം നൽകി വളർത്തി
6, ചെറുപ്പകാലത്ത് നമ്മെ കുളിപ്പിച്ച് ശുദ്ധമാക്കി വളർത്തി
7, ചെറുപ്പത്തിൽ നാം അശുദ്ധമാക്കിയ വിരിപ്പുകളും മറ്റും യാതൊരു പരാതികളുമില്ലാതെ ശുചിയാക്കികൊണ്ടിരുന്നു.
8, നമ്മുക്ക് വേണ്ടി ദിവസങ്ങൾ ഉറക്കമൊഴിച്ച് ശുശ്രൂഷിച്ചു.
9, ചെറുപ്പത്തിൽ മണിക്കൂറുകൾ ഇടവിട്ട് നമ്മുടെ വസ്ത്രം മാറ്റി വൃത്തിയാക്കി കൊണ്ടിരുന്നത്.
10, ചെറുപ്പത്തിൽ നമ്മുടെ ആരോഗ്യത്തിന് വേണ്ടി ഉറക്കമിളച്ചിരുന്ന് പരിചരിച്ചു.
11, സ്കൂളുകളിൽ അയക്കുന്നതിന് മുൻപ് നമുക്ക് വേണ്ടിയുള്ള ജോലി തീർക്കാൻ വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചു
12, സ്കൂൾ കാലഘട്ടത്തിൽ നമ്മുടെ വസ്ത്രങ്ങൾ വൃത്തിയാക്കി, കുളിപ്പിച്ച് സ്കൂളിൽ കൃത്യസമയത്ത് എത്തിക്കാൻ മാതാവ് ശ്രമിച്ചത്
13, സ്കൂളിൽ പോകുന്ന സമയത്ത് ഭക്ഷണം റെഡിയാക്കി തന്നയച്ചത്
14, പ്രായമാകുമ്പോഴും നമ്മുക്ക് വേണ്ടി ഭക്ഷണം റെഡിയാക്കി തന്നത്
15, പ്രായമാകുന്നത് വരെ നമ്മുടെ വസ്ത്രങ്ങൾ വൃത്തിയാക്കി തരാൻ മാതാവ് കാണിച്ച കരുതൽ
16, ചെറുപ്പത്തിൽ സ്കൂളിലേക്ക് കൊണ്ടുപോയി വിടാനും തിരിച്ചെത്തിക്കാനും മാതാവ് കാണിച്ച ശ്രദ്ധ
17, സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ സ്വീകരിക്കാൻ പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്ന മാതാവ്
18, നമുക്ക് വിഷമം വന്നാൽ നമ്മുടെ കണ്ണ് നിറയുന്നതിന് മുൻപ് കണ്ണ് നിറഞ്ഞ് വരുന്ന മാതാവിന്റെ സ്നേഹം
19, നമ്മുടെ വളർച്ചകളിൽ സന്തോഷം കണ്ടെത്തിയ മാതാവ്
20, നമ്മുടെ സന്തോഷങ്ങളിൽ നമ്മെക്കാൾ സന്തോഷിക്കുന്ന മാതാവ്
21, ഉമ്മയോടുത്തുള്ള ജീവിതം
22, ഉമ്മയുടെ വാൽസല്യം
23 പ്രായമായപ്പോൾ പോലും ഉള്ള ഉമ്മയുടെ കരുതൽ
24, എവിടുന്ന് എന്ത് കിട്ടിയാലും മക്കൾക്ക് വേണ്ടി നീക്കി വെക്കുന്ന മാതാവ്
25, ഭാരിച്ച ജോലികൾ ഏറ്റെടുത്ത് മക്കളെ സുരക്ഷിതമാക്കുന്ന മാതാവ്
26, അടുക്കളയിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാവ്
27, പഠന കാര്യങ്ങളിൽ സഹായിക്കുന്ന മാതാവ്
28, ആത്മീയ കാര്യങ്ങളിൽ സഹായിക്കുന്ന മാതാവ്
29, നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാതാവ്
30, അത്യാവശ്യ ഘട്ടങ്ങളിൽ പിതാവ് പോലും അറിയാതെ സാമ്പത്തികമായും മറ്റും സഹായം ചെയ്യാൻ ശ്രമിക്കുന്ന മാതാവ്
31, സന്തോഷത്തോടെ നമ്മെ ഗർഭം ചുമന്ന മാതാവ്
32, നമുക്ക് വേണ്ടി വേദന അനുഭവിച്ച് നമ്മെ ഈ ലോകത്തിലേക്ക് പ്രസവ വേദന അനുഭവിച്ച മാതാവ്
നമുക്ക് കിട്ടിയ ആയിരക്കണക്കിന് അനുഗ്രഹങ്ങളിൽ കുറഞ്ഞ അനുഗ്രഹങ്ങൾ മാത്രം നോട്ട് ചെയ്തപ്പോൾ.
പൊതുവായ അനുഗ്രഹങ്ങൾ
1 നമ്മുടെ ജീവൻ തുടിച്ച സമയം
2 ഉമ്മയുടെ ഗർഭപാത്രം
3 സുരക്ഷിതമായ ഗർഭവാസം
4 ആരോഗ്യത്തോടെയുള്ള ജനനം
5 മനുഷ്യനായി ജനിക്കുക
6 അമ്മിഞ്ഞപ്പാൽ
7 വൈകല്യങ്ങൾ ഇല്ലാതെ ജനിച്ചു
ശരീരവുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങൾ
8 തലമുടി
9 നെറ്റിത്തടം
10 പുരികം
11 കൺപോള
12 കൺപോളകൾ അനക്കാൻ കഴിയുന്നു.
13 കൺപീലികൾ
14 കണ്ണ്
15 കണ്ണുനീർ
16 കൃത്യ സ്ഥാനത്ത് കണ്ണിനെ സൃഷ്ടിച്ചു.
17 കാഴ്ചശക്തി
18 വൈവിധ്യമായ കാഴ്ചകൾ കാണാൻ കഴിയുന്നു
19 വിവിധ സ്ഥലങ്ങൾ കാണാൻ കഴിയുന്നു
20 നമുക്ക് വേണ്ടപ്പെട്ടവരെ കാണാൻ കഴിയുന്നു.
21 കുട്ടികളെ കാണാൻ കഴിയുന്നു.
22 ചെവി
23 കൃത്യമായ രീതിയിൽ ചെവിയുടെ സൃഷ്ടിപ്പ്
24 കേൾവി.
25 ശബ്ദകൾ തിരിച്ചറിയാനാവുന്നു
26 കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു
27 മൂക്ക്
28 ശ്വസിക്കാനുള്ള കഴിവ്
29 സ്മെൽ തിരിച്ചറിയാൻ കഴിയുന്നു.
30 മൂക്കിന് വൈരൂപ്യമില്ലാതെ സൃഷ്ടിച്ചു.
31 ചുണ്ടുകൾ
32 മനോഹരമായ ചുണ്ടുകൾ
33 ഒരു കോട്ടവും ഇല്ലാത്ത ചുണ്ടുകൾ
34 മനോഹരമായി ചിരിക്കാൻ കഴിയുന്നു
35 മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാനാവുന്നു.
36 നാവ്
37 നാവ് കൊണ്ട്പുളിരസം മനസ്സിലാക്കാനാവുന്നു
38 നാവ് കൊണ്ട് മധുരം മനസ്സിലാക്കാനാവുന്നു
39 നാവ് കൊണ്ട് കയ്പ് രസം തിരിച്ചറിയാനാവുന്നു.
40 നാവ് കൊണ്ട് ചവർപ്പ് മനസ്സിലാക്കാനാവുന്നു
41 ടേസ്റ്റ് മനസ്സിലാക്കി കഴിക്കാനാവുന്നു.
42 ഉമിനീർ
43 നാവിനടിയിലെ രസമുകുളങ്ങൾ
44 രുചി മനസ്സിലാക്കാനാവുന്നു
45 നാവ് കൊണ്ട് ഖുർആൻ ഓതാനാവുന്നു
46 പ്രസംഗിക്കാനാവുന്നു
47 പാട്ടു പാടാനാവുന്നു
48 നല്ല വാക്കുകൾ പറയാനാവുന്നു.
49 മുന്നറിയിപ്പ് കൊടുക്കാനാവുന്നു
50 അപകടങ്ങളെ തൊട്ട് മറ്റുള്ളവരെ അറിയിക്കാനാവുന്നു.
51 സംസാരിക്കാനുള്ള കഴിവ്
52 വിക്കില്ലാതെ സംസാരിക്കാനാവുന്നു
53 തുടർച്ചയായി സംസാരിക്കാൻ കഴിയുന്നു'
54 പല്ലുകൾ
55 ആരോഗ്യമുള്ള പല്ലുകൾ
56 നിരയൊത്ത പല്ലുകൾ
57 കവിളുകൾ
58 ആവശ്യത്തിന് സൗന്ദര്യം
59 ചവച്ചരച്ച് കഴിക്കാനാവുന്നു.
60 കഴുത്ത്
61 കഴുത്ത് ശരിയായ വിധം അനക്കാനും തിരിക്കാനും കഴിയുന്നു.
62 തൊണ്ട
63 കൈ
64 കൈ വിരൽ
65 കൈ വിരലുകൾ അനക്കനാവുന്നു
66 കൈ നഖം
67 കൈവിരലിലെ ജോയിന്റുകൾ
68 കൈവിരലുകൾ മടക്കാനും നിവർത്താനും കഴിയുന്നു.
69 കൈപ്പത്തി
70 കൈപ്പത്തിലെ ജോയിന്റുകൾ
71 കൈപ്പത്തി യഥേഷ്ടം വഴങ്ങിക്കിട്ടുന്നു.
72 കൈ മണി ബന്ധത്തിലെ ജോയിന്റുകൾ
73 കൈ മണി ബന്ധത്തിന്റെ ഭാഗത്ത് അനായാസമായി അനക്കു വാൻ കഴിയുന്നു.
74 കൈമുട്ട്
75 കൈമുട്ടുകൾ ചലിപ്പിക്കാനാവുന്നു.
76 കൈ മുട്ടിലെ ജോയിന്റുകൾ
77 കൈമുട്ട് നിവർത്താനും മടക്കാനുമാവുന്നു.അതിന് കഴിവ് തന്ന റബ്ബിന് നന്ദി
78 ഷോൾഡർ ജോയിന്റുകൾ.
79 ഷോൾഡർ കൃത്യമായി ചലിപ്പിക്കാനാവുന്നു . അതിന് കഴിവ് തന്ന റബ്ബിന് നന്ദി
80 വേദനകൾ മനസ്സിലാക്കാനാവുന്നു
81 മനോഹരമായ കൈ
82 കൈകൾ സ്വന്തമായി ചലിപ്പിക്കാനാവുന്നു
83 കാൽ
84 കാൽവിരലുകൾ
85 കാൽവിരലുകൾക്ക് ഭംഗി കൂട്ടാൻ വേണ്ടിയുള്ള നഖങ്ങൾ
86 കാൽവിരലുകൾക്കിടയിലുള്ള വിടവുകൾ.
87 കാൽവിരലുകൾ മടക്കാനും നിവർത്താനും കഴിയുന്നു
88 കാൽപാദം തന്ന റബ്ബിന് നന്ദി
89 കാൽപാദം ആവശ്യത്തിന് വഴക്കി കിട്ടുന്നു. ആ നിലയ്ക്ക് സൃഷ്ടിച്ച റബ്ബിന് നന്ദി.
90 കാലിന്റെ ഉപ്പൂറ്റി
91 കാലിന്റെ ഉപ്പൂറ്റിയ്ക്ക് കട്ടിയായ തൊലി നൽകി അനുഗ്രഹിച്ച പടച്ചവന് നന്ദി.
92 ശരീരം മുഴുവനും ഉള്ള ഭാരം താങ്ങാൻ ഉപ്പൂറ്റിക്ക് ബലം നൽകിയ പടച്ചവന് സ്തുതി.
93 ശരീരഭാരം ബാലൻസ് ചെയ്ത് കൃത്യമായി ഭൂമിയിലേക്ക് എത്തുന്ന നിലയ്ക്ക് സൃഷ്ടിപ്പ് നടത്തിയ റബ്ബിന് നന്ദി
94 ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യുന്ന രക്തം ഞാരമ്പുകളിലൂടെ കാൽവിരലുകൾ വരെ കൃത്യമായി സഞ്ചാരം സാധ്യമാക്കിയ റബ്ബിന് നന്ദി
95 കാൽപാദങ്ങളിൽ ഉണ്ടാവുന്ന ചെറിയൊരു അനക്കം പോലും കൃത്യമായി തലച്ചോറിലേക്ക് എത്തിക്കുന്ന നിലയിൽ സൃഷ്ടിപ്പ് നടത്തിയ റബ്ബിന് നന്ദി
96 മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കാലിന് പ്രത്യോക സംരക്ഷണം
97 നൽകിയ റബ്ബിന് നന്ദി.
98 കാലിന്റെ കണങ്കാൽ മണി ബന്ധം
99 കണങ്കാലിന്റെ ഭാഗം ആവശ്യമായ നിലയിൽ ചലിപ്പിക്കാനാവുന്നു.
100 ശരീരഭാരം മുഴുവൻ കണങ്കാൽ ജോയിന്റിൽ ചേരുന്നു എങ്കിലും കൃത്യമായി ബാലൻസ് ചെയ്ത് നടക്കാനാവുന്നതിന് പടച്ചവന് നന്ദി
101 കാൽമുട്ട്
102 കാൽമുട്ടിന്റെ ജോയിന്റ്
103 കാൽമുട്ട് ആവശ്യമായ രീതിയിൽ ചലിപ്പിക്കാനാവുന്നു.
104 കാലുകൾ അനക്കാനാവുന്നു
105 കാൽവിരലുകൾ അനക്കാനാവുന്നു
106 അന്നനാളം
107 ആമാശയം
108 ശ്വാസകോശം
109 ശ്വാസകോശത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾ
110 കരൾ
111 കരളിന്റെ പ്രവർത്തനങ്ങൾ
112 ഹൃദയം
113 ഹൃദയത്തിന്റെ കൃത്യമായ പ്രവർത്തനം
114 രക്തം
115 രക്ത സംക്രമണം
116 രക്ത ശുദ്ധീകരണം
117 ദഹനശേഷി
118 വൻകുടൽ
119 ചെറുകുടൽ
120 വൃക്കകൾ
121 വൃക്കകളുടെ കൃത്യമായ പ്രവർത്തനങ്ങൾ
122 ദഹന വ്യവസ്ഥയുടെ ശരിയായ പ്രവത്തനങ്ങൾ
123 വയർ
124 അരക്കെട്ട്
125 ടോയ് ലറ്റിംഗ്
126 യൂറിൻ പാസ് ചെയ്യാനാവുന്നു
127 മസിലുകൾ
128 ഞരമ്പുകൾ
129 നാഡി ഞരമ്പുകൾ
130 നട്ടെല്ല്
131 വാരിയെല്ല്
132 തുടയെല്ല്
133 തലയോട്ടി
134 നെഞ്ചിൻ കൂട്
135 മഞ്ജ
136 മാംസം
137 ശരീരത്തിലെ രോമങ്ങൾ
138 വിയർപ്പ്
139 ആരോഗ്യം
140 തൊലി
141 നിറം
142 തണുപ്പ് തിരിച്ചറിയാനാവുന്നു.
143 ചൂട് തിരിച്ചറിയാനാവുന്നു.
144 സ്പർശനശേഷി
145 രോഗപ്രതിരോധശേഷി
തലച്ചോറിന്റെ പ്രവർത്തനങ്ങൾ+
146 തലച്ചോറ്
147 തലച്ചോറിന്റെ കൃത്യമായ പ്രവർത്തനങ്ങൾ
148 തലച്ചോറിൽ നിന്നും ശരീരഭാഗങ്ങളിലേക്ക് കൃത്യമായ സിഗ്നലുകൾ
149 തലയോട്ടിയുടെ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
150 ചിന്തിക്കാനുള്ള കഴിവ്
151 സങ്കടപ്പെടാൻ കഴിയുന്നു
152 സന്തോഷിക്കാൻ കഴിയുന്നു.
153 സ്നേഹിക്കാൻ കഴിയുന്നു.
154 കാരുണ്യം ചെയ്യാനാവുന്നു.
155 ദയ
156 ഇഷ്ടം
157 പരസ്പര സഹായം
158 ബുദ്ധി
159 വകതിരിവ്
160 ഓർമ്മകൾ സൂക്ഷിച്ചു വെക്കാനുള്ള കഴിവ്
161 മറക്കുവാനുള്ള കഴിവ്
162 വിട്ട് വീഴ്ച ചെയ്യുവാനുള്ള കഴിവ്
163 ചിരിക്കാനാവുന്നു.
164 കരയാനാവുന്നു.
165 ദേഷ്യം
166 വെറുപ്പ്
167 വാൽസല്യം
168 അടുപ്പം
169 എഴുതാനുള്ള കഴിവ്
170 വായിക്കാനുള്ള കഴിവ്
171 മനസ്സിലാക്കാനുള്ള കഴിവ്
172 ഉറങ്ങാൻ കഴിയുന്നു.
173 ഉണരാൻ കഴിയുന്നു.
174 സ്വപ്നങ്ങൾ കാണാൻ കഴിയുന്നു.
175 ആവശ്യമായ ഉപദേശങ്ങൾ കേൾക്കാനാവുന്നു.
176 ക്ലാസ്സുകൾ കേൾക്കാനാവുന്നു.
177 സങ്കടങ്ങൾ പങ്കുവെക്കാനാവുക
178 സന്തോഷങ്ങൾ പങ്ക് വെക്കാനാവുക
179 മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനാവുക
180 ആത്മവിശ്വാസം
181 മാനേജ്മെന്റ് പവർ
182 സമൂഹമായി ജീവിക്കാനാവുന്നു.
183 കൂട്ടുകാരോട് സംസാരിക്കാനാവുക.
184 അതിഥി കളെ സ്വീകരിക്കാനാവുക
185 സ്വയം എഴുന്നേൽക്കാനാവുക
186 സ്വയം ശുചീകരണം
187 ഓടാനാവുന്നു.
188 ചാടാനാവുന്നു
189 നടക്കാനാവുന്നു.
190 ഇരിക്കാനാവുന്നു.
191 സഞ്ചരിക്കാനുള്ള കഴിവ്
192 കിടക്കാനാവുന്നു.
193 വസ്തുക്കൾ എടുക്കാനാവുന്നു.
194 സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുന്നു
ബന്ധങ്ങൾ
195 മാതാവ്
196 ചെറുപ്പകാലത്ത് നമ്മെ സംരക്ഷിച്ച് പോറ്റി വളർത്തിയ മാതാവിന് നന്ദി, അങ്ങനെയുള്ള മാതാവിനെ നൽകിയ പടച്ചവന് സർവ്വ സ്തുതിയും
197 ചെറുപ്പകാലത്ത് മാതാവ് നൽകിയ സ്നേഹം പടച്ചവൻ നൽകിയ വലിയ അനുഗ്രഹമായിരുന്നു. അൽഹംദുലില്ലാഹ്
198 ചെറുപ്പകാലത്ത് മാതാവ് നൽകിയ കരുതൽ വലിയ അനുഗ്രഹമായിരുന്നു. മാതാവിന് നന്ദി, സൃഷ്ടാവിന് സർവ്വ സ്തുതിയും
199 ചെറുപ്പത്തിൽ മുലപ്പാൽ നൽകാൻ മാതാവ് കാണിച്ച മനസ്സിന് നന്ദി. ആ അനുഗ്രഹം നൽകിയ പടച്ചവന് അൽഹംദുലില്ലാഹ്
200 ചെറുപ്പകാലത്ത് ആവശ്യമായ ഭക്ഷണം നൽകി വളർത്തിയ മാതാവിന് നന്ദി, അതിന് അനുഗ്രഹിച്ച പടച്ചതമ്പുരാന് നന്ദി
201 ചെറുപ്പകാലത്ത് നമ്മെ കുളിപ്പിച്ച് ശുദ്ധമാക്കി വളർത്തിയ മാതാവിന് നന്ദി, അതിന് മനസ്സ് നൽകിയ റബ്ബിന് സ്തുതി.അൽഹംദുലില്ലാഹ്
202 ചെറുപ്പത്തിൽ നാം അശുദ്ധമാക്കിയ വിരിപ്പുകളും മറ്റും യാതൊരു പരാതികളുമില്ലാതെ ശുചിയാക്കികൊണ്ടിരുന്ന മാതാവിന് നന്ദി, അതിന് മനസ്സ് നൽകിയ പടച്ചവന് അൽ ഹംദുലില്ലാഹ്
203 നമ്മുക്ക് വേണ്ടി ദിവസങ്ങൾ ഉറക്കമൊഴിച്ച് ശുശ്രൂഷിച്ച മാതാവിന് നന്ദി, ആ അനുഗ്രഹം നൽകിയ പടച്ചവന് സർവ്വ സ്തുതിയും
204 ചെറുപ്പത്തിൽ മണിക്കൂറുകൾ ഇടവിട്ട് നമ്മുടെ വസ്ത്രം മാറ്റി വൃത്തിയാക്കി കൊണ്ടിരുന്ന മാതാവിന് നന്ദി. പ്രപഞ്ചനാഥന് സർവ്വ സ്തുതിയും
205 ചെറുപ്പത്തിൽ നമ്മുടെ ആരോഗ്യത്തിന് വേണ്ടി ഉറക്കമിളച്ചിരുന്ന് പരിചരിച്ച മാതാവിന് സ്തുതി. ആ മാതാവിനെ നൽകി അനുഗ്രഹിച്ച പടച്ചവന് സർവ്വ സ്തുതിയും
206 സ്കൂളുകളിൽ അയക്കുന്നതിന് മുൻപ് തന്നെ നമുക്ക് വേണ്ടിയുള്ള എല്ലാ ജോലികളും തീർക്കാൻ വേണ്ടി കഷ്ടപ്പാടുകൾ സഹിച്ച മാതാവിന് നന്ദി, അതിന് അനുഗ്രഹം നൽകിയ പടച്ചവന് അൽഹംദുലില്ലാഹ്
207 സ്കൂൾ കാലഘട്ടത്തിൽ നമ്മുടെ വസ്ത്രങ്ങൾ വൃത്തിയാക്കി, കുളിപ്പിച്ച് സ്കൂളിൽ കൃത്യസമയത്ത് എത്തിക്കാൻ കഷ്ടപ്പെട്ട മാതാവിന് നന്ദി, പടച്ചവന് സ്തുതി
208 സ്കൂളിൽ പോകുന്ന സമയത്ത് ഭക്ഷണം റെഡിയാക്കി തന്നയച്ച മാതാവിന് നന്ദി, അതിന് അനുഗ്രഹിച്ച പടച്ച തമ്പുരാന് സർവ്വ സ്തുതിയും
209 പ്രായമാകുമ്പോഴും നമ്മുക്ക് വേണ്ടി ഭക്ഷണം റെഡിയാക്കി തന്ന മാതാവിന് നന്ദി, ആ മാതാവിനെ നൽകിയ പടച്ചവന് സ്തുതി.
210 പ്രായമാകുന്നത് വരെ നമ്മുടെ വസ്ത്രങ്ങൾ വൃത്തിയാക്കി തരാൻ മാതാവ് കാണിച്ച കരുതലിന് നന്ദി. സൃഷ്ടാവിന് സ്തുതി.
211 ചെറുപ്പത്തിൽ സ്കൂളിലേക്ക് കൊണ്ടുപോയി വിടാനും തിരിച്ചെത്തിക്കാനും മാതാവ് കാണിച്ച ശ്രദ്ധയ്ക്ക് നന്ദി, പടച്ചവന് സ്തുതി.
212 സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ സ്വീകരിക്കാൻ പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്ന മാതാവിന് നന്ദി. അതിന് അനുഗ്രഹിച്ച റബ്ബിന് അൽ ഹംദുലില്ലാഹ്
213 നമുക്ക് വിഷമം വന്നാൽ നമ്മുടെ കണ്ണ് നിറയുന്നതിന് മുൻപ് കണ്ണ് നിറഞ്ഞ് വരുന്ന മാതാവിന്റെ സ്നേഹത്തിന് നന്ദി, അതിന് അനുഗ്രഹിച്ച റബ്ബിന് സ്തുതി
214 നമ്മുടെ വളർച്ചകളിൽ സന്തോഷം കണ്ടെത്തിയ മാതാവിന് നന്ദി, ആ മാതാവിനെ നൽകിയ പടച്ചവന് സ്തുതി
215 നമ്മുടെ സന്തോഷങ്ങളിൽ നമ്മെക്കാൾ സന്തോഷിക്കുന്ന മാതാവിന് നന്ദി. പടച്ചവന് സ്തുതി
216 ഉമ്മയോടുത്തുള്ള ജീവിതം നൽകിയ പടച്ചവന് നന്ദി
217 ഉമ്മയുടെ വാൽസല്യം അനുഗ്രഹമായി നൽകിയ പടച്ചവന് നന്ദി
218 പ്രായമായപ്പോൾ പോലും ഉള്ള ഉമ്മയുടെ കരുതലിന് നന്ദി. അത് അനുഭവിക്കാൻ അനുഗ്രഹം നൽകിയ റബ്ബിന് സ്തുതി
219 എവിടുന്ന് എന്ത് കിട്ടിയാലും മക്കൾക്ക് വേണ്ടി നീക്കി വെക്കുന്ന മാതാവിന് നന്ദി, ആ മാതാവിനെ നൽകിയ പടച്ചവന് സ്തുതി
220 ഭാരിച്ച ജോലികൾ ഏറ്റെടുത്ത് മക്കളെ സുരക്ഷിതമാക്കുന്ന മാതാവിന് നന്ദി. പടച്ചവന് സ്തുതി
221 അടുക്കളയിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാവിന് നന്ദി, ആ മാതാവിനെ നൽകിയ സൃഷ്ടാവിന് സർവ്വ സ്തുതിയും
222 പഠന കാര്യങ്ങളിൽ സഹായിക്കുന്ന മാതാവിന് നന്ദി, അതിന് മനസ്സ് നൽകിയ പടച്ചവന് സ്തുതി
223 ആത്മീയ കാര്യങ്ങളിൽ സഹായിക്കുന്ന മാതാവിന് നന്ദി, ആ മാതാവിനെ നൽകിയ സൃഷ്ടാവിന് അൽഹംദുലില്ലാ
224 നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാതാവിന് നന്ദി. ആ മാതാവിനെ നൽകിയ പടച്ചവന് സ്തുതി
225 അത്യാവശ്യ ഘട്ടങ്ങളിൽ പിതാവ് പോലും അറിയാതെ സാമ്പത്തികമായും മറ്റും സഹായം ചെയ്യാൻ ശ്രമിക്കുന്ന മാതാവിന് നന്ദി. അതിന് അനുഗ്രഹിച്ച പടച്ചവന് സ്തുതി
226 സന്തോഷത്തോടെ നമ്മെ ഗർഭം ചുമന്ന മാതാവിന് നന്ദി. അങ്ങിനെയുള്ള മാതാവിനെ നൽകിയ പടച്ചവന് സ്തുതി
227 നമുക്ക് വേണ്ടി വേദന അനുഭവിച്ച് നമ്മെ ഈ ലോകത്തിലേക്ക് പ്രസവ വേദന അനുഭവിച്ച മാതാവിന് നന്ദി. ആ മാതാവിനെ നൽകിയ പടച്ചവന് അൽഹംദുലില്ലാ
228 പിതാവ്
229 പിതാവിന്റെ ഒപ്പം ജീവിക്കാൻ എനിക്ക് ഭാഗ്യം നൽകിയ പടച്ചവന് നന്ദി
230 പിതാവിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം നൽകിയതിന് എന്റെ സൃഷ്ടാവിന് അൽഹംദുലില്ലാഹ്
231 പിതാവിന്റെ ശാസനയിലും മാർഗ്ഗ നിർദ്ദേശങ്ങളിലും ജീവിക്കാനായതിൽ അൽഹംദുലില്ലാഹ്
232 പിതാവിന്റെ കരുതലിൽ ജീവിക്കാനായതിൽ അൽഹംദുലില്ലാ
233 ചെറുപ്പകാലത്ത് അസുഖങ്ങൾ വന്ന് പെട്ടാൽ ഹോസ്പിറ്റലിലേക്ക് എത്തിച്ച് ചികിൽസിപ്പിച്ച പിതാവിനെ തന്ന പടച്ചവന് നന്ദി
234 കുടുംബത്തിന് വേണ്ടി അദ്ധ്വാനിച്ച പിതാവിന് നന്ദി
235 കുടുംബത്തിന് വേണ്ടി അദ്ധ്വാനിച്ച് കുടുംബത്തെ പോറ്റിയ പിതാവിനെ തന്ന പടച്ചവന് നന്ദി
236 മാതാവിനെ സ്നേഹിച്ച് കുടുംബത്തെ മുന്നോട്ട് നയിച്ച പിതാവിന് നന്ദി
237 മാതാവിനെ സ്നേഹിച്ച് കുടുംബത്തെ മുന്നോട്ട് നയിക്കാൻ പിതാവിന് മനസ്സ് നൽകിയ പടച്ചവന് നന്ദി
238 കുടുംബത്തിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ച് നൽകി കുടുംബം പോറ്റിയ പിതാവിന് നന്ദി
239 കുടുംബത്തിന് വേണ്ടി ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകാൻ പിതാവിന് കഴിവ് നൽകിയ, അതിന് മനസ്സ് കൊടുത്ത പടച്ചവന് നന്ദി അൽഹംദുലില്ലാ.
240 വസ്ത്രങ്ങൾ വാങ്ങി തന്ന പിതാവിന് നന്ദി
241 എനിക്ക് വസ്ത്രങ്ങൾ വാങ്ങി തരാൻ മനസ്സ് നൽകിയ പടച്ചവന് നന്ദി
242 വസ്ത്രങ്ങൾ വാങ്ങി തരാൻ സാമ്പത്തീകം നൽകിയ പടച്ചവന് നന്ദി
243 സ്കൂളിൽ അയച്ച് വിദ്യാഭ്യാസം നൽകാൻ മനസ്സ് നൽകിയ റബ്ബിന് നന്ദി
244 വിദ്യാഭ്യാസം നൽകിയ പിതാവിന് നന്ദി. അതിന് അനുഗ്രഹം നൽകിയ പടച്ചവന് അൽഹംദുലില്ലാഹ്
245 മകൻ
246 മകൾ
247 ഗ്രാന്റ് ഫാദർ
248 ഗ്രാന്റ് മദർ
249 ഭാര്യ / ഭർത്താവ്
250 സഹോദരി
251 സഹോദരൻ
252 സ്വന്തം വീട്
253 സ്വന്തം വാഹനം
254 പിതാവ് വഴിയുള്ള കുടുംബ ബന്ധങ്ങൾ
255 മാതാവ് വഴിയുള്ള കുടുംബ ബന്ധങ്ങൾ
256 ഭാര്യ കുടുംബ ബന്ധം
257 ഭാര്യ മാതാവ് വഴിയുള്ള കുടുംബ ബന്ധങ്ങൾ
258 ഭാര്യാപിതാവ് വഴിയുള്ള കുടുംബ ബന്ധങ്ങൾ
259 സഹോദരന്റെ ഭാര്യ വഴിയുള്ള കുടുംബ ബന്ധങ്ങൾ
260 സഹോദരി ഭർത്താവ് വഴിയുള്ള കുടുംബ ബന്ധങ്ങൾ
261 നല്ല കുടുംബ ബന്ധങ്ങൾ
262 നല്ല ഭാര്യ വീട്ടുകാർ
263 നല്ല അയൽപക്കക്കാർ
264 നല്ല നാട്ടുകാർ
265 നല്ല ഭരണാധികാരികൾ
266 അധ്യാപകർ
267 സഹപാഠികൾ
268 കൂട്ടുകാർ
269 നമ്മുടെ ഗുണകാംക്ഷികൾ
270 നമ്മെ അംഗീകരിക്കുന്നവർ
271 നമ്മെ ബഹുമാനിക്കുന്നവർ
272 നമ്മുടെ സഹായികൾ
273 പ്രായം ചെന്നവരിൽ നിന്നുള്ള അനുഭവങ്ങൾ
274 പ്രപഞ്ചം
275 ഭൂമി
276 വായു
277 ആകാശം
278 ആകാശ കാഴ്ചകൾ.
279 വെളിച്ചം
280 മഴ
281 ഇടി
282 മിന്നൽ
283 കാറ്റ്
284 സമയം
285 പ്രഭാതം
286 പ്രദോഷം
287 ഉച്ച വെയിൽ
288 പകൽ
289 രാത്രി
290 സൂര്യൻ
291 ചന്ദ്രൻ
292 നക്ഷത്രങ്ങൾ
293 കുളം
294 കിണർ
295 കുടിക്കാൻ വെള്ളം
296 കുളിക്കാൻ വെള്ളം
297 നല്ല കാലാവസ്ഥ
298 വൃക്ഷങ്ങൾ
299 വൃക്ഷങ്ങളുടെ തണൽ
300 മലകൾ
301 പുഴ
302 നീരുറവകൾ
303 മഴവില്ല്
304 ഓരോ മൃഗങ്ങളും
305 ഓരോ പറവകളും
306 സൗരയൂഥം
307 പാടങ്ങൾ
308 വനം
309 വ്യക്തിപരമായ കാര്യങ്ങൾ
310 ഇന്നത്തെ ജീവിതം
311 ദിനചര്യകൾ
312 ഇത്ര നാളും നീട്ടി കിട്ടിയ ആയുസ്സ്
313 ജോലി
314 ജോലിയിലെ വിവിധ പൊസിഷൻസ്
315 ഓഫീസ്
316 കാർ
317 ബൈക്ക്
318 സൈക്കിൾ
319 സ്കൂൾ ജീവിതം
320 കോളേജ് ജീവിതം
321 മാനേജ്മെന്റ് പവർ
322 വിദ്യാഭ്യാസം
323 ക്രഡിറ്റ് ഫെസിലിറ്റി
324 കമ്യൂണിക്കേഷൻ നടത്താനുള്ള കഴിവ്
325 ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവ്
326 സോഷ്യൽ സ്റ്റാറ്റസ്
327 ഭൗതീക മേഖലയിലെ അധ്യാപകർ
328 വിദ്യാഭ്യാസ യോഗ്യതകൾ
329 ഭൗതീക മേഖലയിലെ സർട്ടിഫിക്കറ്റുകൾ
330 സാമ്പത്തീക സഹായം
331 സാമ്പത്തിക ഭദ്രത
332 കടമില്ലാത്ത അവസ്ഥ
333 പലിശയില്ലാത്ത ജീവിതം
334 നിയന്ത്രിത കുടുംബ ബഡ്ജറ്റ്
335 മേലുദ്യോഗസ്ഥർ
336 സംഘടനാ നേതാക്കൾ
337 പരിശീലനം
338 കോച്ചിംഗ് ക്ലാസ്സുകൾ
339 കരിയർ ഗൈഡൻസ് ക്ലാസ്സുകൾ
340 നേതൃത്വ പാഠവം
341 സുഖന്ധ വസ്തുക്കൾ
342 കമ്പ്യൂട്ടർ പരിജ്ഞാനം
343 സോഫ്റ്റ് വെയർ റിലേറ്റഡ് അറിവുകൾ
344 മൈക്രോസോഫ്റ്റ് എക്സൽ അറിവ്
345 മൈക്രോസോഫ്റ്റ് വേർഡ് അറിവ്
346 ഓട്ടോ കാഡ്
347 ഡിസൈനിംഗ്
348 ഇൻഫർമേഷൻ സെർച്ച് ചെയ്യാനാവുന്നു.
349 പവർ പോയിന്റ്
350 ഇന്റർനെറ്റ്
351 മൊബൈൽ
352 മൗസ്
353 ഭക്ഷണം
354 ഭക്ഷണ ധാന്യങ്ങൾ
355 ഭക്ഷണം ഉണ്ടാക്കാനാവുന്നു.
356 മൽസ്യം
357 മാംസം
358 പ്രഭാത ഭക്ഷണം
359 ലഞ്ച്
360 അത്താഴം
361 സ്നാക്സ്
362 ബേക്കറി ഐറ്റംസ്
363 മാങ്ങ
364 തേങ്ങ
365 ചക്ക
366 പച്ചക്കറികൾ
367 പച്ചക്കറിത്തോട്ടം
368 ഫലവൃക്ഷങ്ങൾ
369 ആത്മീയത
370 ദൈവദൂതൻമാർ
371 നിയമ സംഹിത
372 മതപഠന അധ്യാപകർ
373 മത പഠനം
374 മതഗ്രന്ഥ പാരായണം
375 പ്രാർത്ഥന നടത്താനാവുന്നു
376 നിന്ന് കൊണ്ട് പ്രാർത്ഥിക്കാനാവുന്നു.
377 പള്ളികളിൽ പോകാനാവുന്നു.
378 മത വിശ്വാസത്തിൽ ജീവിക്കാനാവുന്നു.
379 മത വിശ്വാസത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം.
380 വൃതകാര്യങ്ങൾക്കുള്ള ആരോഗ്യം
381 നിസ്കരിക്കാനും നോമ്പിനും ഉള്ള മാനസീക അവസ്ഥ
382 ആത്മീയ മന്ത്രോച്ഛാരണത്തിനുള്ള കഴിവ്
383 ആത്മീയ മേഖലയിലെ ക്വാളിഫിക്കേഷൻ
384 വസ്ത്രം ധരിക്കാനുള്ള കഴിവ്
385 പ്രാർത്ഥന നടത്തുവാൻ കഴിയുന്നു.
386 ആവശ്യമായ സ്വാതന്ത്ര്യം
387 മാർക്കറ്റിൽ പോകാനാവുന്നു
388 വസ്ത്രം വാങ്ങാനുള്ള കഴിവ്
389 ആവശ്യത്തിന് വസ്ത്രങ്ങൾ
390 വീട്ടുപകരണങ്ങൾ
391 പേന
392 പെൻസിൽ
393 ബുക്ക്
394 ലാപ്ടോപ്പ്
395 മൊബൈൽ
396 ഫ്രിഡ്ജ്
397 മിക്സി
398 ഫാൻ
399 അലമാര
400 സെറ്റി
401 വാഷ്ബെയ്സിൻ
402 കസേര
403 ഡൈനിംഗ്ടേബിൾ
404 ടിവി
405 മോട്ടോർ
406 അയൺബോക്സ്
407 ബെഡ്
408 കട്ടിൽ
409 ഫോൺ
410 ചാർജർ
411 ഇലക്ട്രിസിറ്റി
412 പാത്രങ്ങൾ
413 ഗ്ലാസ്
414 കപ്പ്
415 ബുക്ക്
416 പേന
417 പെൻസിൽ
418 ചെരിപ്പ്
419 അലമാര
420 ഗ്യാസ് സ്റ്റൗ
421 ഗ്യാസ് കുറ്റി
422 ടാപ്പുകൾ
423 ഫ്രൂട്സുകൾ
424 വാതിലുകൾ
425 ജനലുകൾ
426 ഫ്ലോർ മാറ്റുകൾ
427 ഹാന്റ് റെയിൽ
428 തലയിണ കവറുകൾ
429 സോഫ കവറുകൾ
430 കലണ്ടറുകൾ
431 എമർജൻസി ലൈറ്റ്
432 ഇലക്ട്രിക് കെറ്റിൽ
433 ബാഗു കൾ
434 കുടകൾ
435 വാട്ടർബോട്ടിൽ
436 ഹെഡ്സെറ്റ്
437 ഫാൻ
438 ഫാൻസ്വിച്ച്
439 ബൾബുകൾ
440 ട്യൂബുകൾ
441 വ്യക്തിസ്വാതന്ത്ര്യം
442 റെയിൽവേ
443 മാളുകൾ
444 ഷോപ്പുകൾ
445 ഇരുമ്പ്
446 സ്റ്റീൽ
447 റബ്ബർ
448 പ്ലാസ്റ്റിക്
449 ലാപ്ടോപ്പ്
450 വാഹന സൗകര്യം
451 റോഡ് സൗകര്യം
452 പത്ര മാധ്യമങ്ങൾ
453 വിദേശരാജ്യങ്ങൾ
454 വിദേശികൾ
455 ലോക് ഡൗൺ സമയം
456 നന്ദി പ്രകാശനത്തിനുതകുന്ന ക്ലാസ്സുകൾ
457 ഗ്രാറ്റിറ്റൂഡ് ഫോളോ അപ് ഗ്രൂപ്പ്
458 ഗ്രൂപ്പ് ചർച്ചകൾ
459 വിവിധ ഭാഷകൾ
460 മലയാളം അക്ഷരങ്ങൾ വായിക്കാൻ
461 മലയാളം അക്ഷരങ്ങൾ എഴുതാൻ
462 മലയാളം അക്ഷരങ്ങൾ മനസ്സിലാക്കാൻ
463 മലയാളം അക്ഷരങ്ങൾ കൂട്ടി വായിക്കാൻ
464 മലയാളം അക്ഷരങ്ങൾ കൂട്ടി എഴുതാൻ
465 മലയാളം വാക്കുകളുടെ അർത്ഥം
466 മലയാളം പാട്ടുകൾ ആസ്വദിക്കാൻ
467 മലയാളം പ്രസംഗങ്ങൾ മനസ്സിലാക്കാൻ
468 മലയാളം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ
469 മലയാളം ഭാഷയിൽ എഴുതാൻ
470 ഇംഗ്ലീഷ് അക്ഷരങ്ങൾ വായിക്കാൻ
471 ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതാൻ
472 ഇംഗ്ലീഷ് അക്ഷരങ്ങൾ മനസ്സിലാക്കാൻ
473 ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ
474 ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി എഴുതാൻ
475 ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം
476 ഇംഗ്ലീഷ് പാട്ടുകൾ ആസ്വദിക്കാൻ
477 ഇംഗ്ലീഷ് പ്രസംഗങ്ങൾ മനസ്സിലാക്കാൻ
478 ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ
479 ഇംഗ്ലീഷ് ഭാഷയിൽ എഴുതാൻ
480 തമിഴ് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ
481 തമിഴ് പാട്ടുകൾ ആസ്വദിക്കാൻ
482 ഹിന്ദി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ
483 ഹിന്ദി പാട്ടുകൾ ആസ്വദിക്കാൻ
484 ഹിന്ദി അക്ഷരങ്ങൾ വായിക്കാൻ
485 ഹിന്ദി അക്ഷരങ്ങൾ എഴുതാൻ
486 ഹിന്ദി അക്ഷരങ്ങൾ മനസ്സിലാക്കാൻ
487 ഹിന്ദി അക്ഷരങ്ങൾ കൂട്ടി വായിക്കാൻ
488 ഹിന്ദി അക്ഷരങ്ങൾ കൂട്ടി എഴുതാൻ
489 ഹിന്ദി വാക്കുകളുടെ അർത്ഥം
490 ഹിന്ദി ഭാഷയിൽ എഴുതാൻ
491 അറബിക് അക്ഷരങ്ങൾ വായിക്കാൻ
492 അറബിക് അക്ഷരങ്ങൾ എഴുതാൻ
493 അറബിക് അക്ഷരങ്ങൾ മനസ്സിലാക്കാൻ
494 അറബിക് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ
495 അറബിക് അക്ഷരങ്ങൾ കൂട്ടി എഴുതാൻ
496 അറബിക് വാക്കുകളുടെ അർത്ഥം
497 അറബിക് പാട്ടുകൾ ആസ്വദിക്കാൻ
498 അറബിക് പ്രസംഗങ്ങൾ മനസ്സിലാക്കാൻ
499 അറബിക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ
500 അറബിക് ഭാഷയിൽ എഴുതാൻ
501 ആംഗ്യ ഭാഷ മനസ്സിലാവുന്നു
No comments:
Post a Comment