Q1. JCI Creed authored by?
Ans: William Brown Field
Qn 2: JC Adv Vamankumar JCI India യുടെ National President ആയ വർഷം?
Ans. 2003
Qn 3: JCI ഇന്ത്യയുടെ National Executive Committee യിലുള്ള അംഗങ്ങൾ എത്ര പേർ?
Ans. 10 (NP, IPNP, 5 EVPs, NT, GLC, SG)
Qn 4: ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ആര്?
Ans. ഇന്ത്യൻ പ്രസിഡന്റ്
Qn 5: Identify the person from image..
Ans: ഇയാൻ വിൽമുട്ട്
Qn 6: ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്?
Ans. 1852 മീറ്റർ
Qn 7: ഗുഹകളെ കുറിച്ചുള്ള പoനതിന് പറയുന്ന പേരെന്ത്?
Ans. സ്പീലിയോളജി
Qn 8: സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത്?
Ans. മീര നായർ
Qn 9: കാലാവധിയായ 5 വർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ഏക സ്പീക്കർ?
Ans. എം വിജയകുമാർ
Qn 10: COVID 19 വ്യാപനം തടയുന്നതിനായി "Namasthe over Hand shake" ക്യാമ്പയിൻ തുടങ്ങിയ സംസ്ഥാനം ഏത്?
Ans. കർണാടക

No comments:
Post a Comment