Thursday, April 30, 2020

Montessori Teacher Training Course at Manjeri & Vettathur എന്താണ് മോണ്ടിസോറി?

എന്താണ് മോണ്ടിസോറി?
ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് ഏറെ ആസ്വാദ്യകരമായ രീതിയില്‍ പഠനം സാധ്യമാക്കുന്ന ശാസ്ത്രീയമായ പഠനരീതിയാണ് മോണ്ടിസോറി. കുട്ടികളുടെ വിദ്യാഭ്യാസം എപ്രകാരമാകണം എന്നതിനെ അടിസ്ഥാനപ്പെടുത്തി പരിഷ്‌കൃതമായ രീതിയിലും ശൈലിയിലും ആവിഷ്‌കരിച്ച വിദ്യാഭ്യാസ രീതിയാണിത്. ഇറ്റാലിയന്‍ ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായിരുന്ന മരിയ മോണ്ടിസോറിയാണ് ഇതിന്റെ ഉപജ്ഞാതാവ്. വിജ്ഞാനസമ്പാദനത്തിന്റെയും ജീവിതസൗഖ്യത്തിന്റെയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാല്‍ പഞ്ചേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി അഭിപ്രായപ്പെടുന്നു. ഇതിനു സഹായകമായ പ്രത്യേക പഠനോപകരണങ്ങളും അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും അറിവ് നേടാന്‍ ഈ രീതി അവസരമൊരുക്കുന്നു. മോണ്ടിസോറി ട്രെയിനിംഗ് പാസ്സായവര്‍ക്ക് മാത്രമേ ഇത്തരം സ്‌കൂളുകളില്‍ അധ്യാപകരായി നിയമനം ലഭിക്കുകയുള്ളൂ.

അവസരങ്ങള്‍
മോണ്ടിസോറി കോഴ്സ് പാസായവര്‍ക്ക് മോണ്ടിസോറി സ്‌കൂളുകള്‍ക്ക് പുറമേ മറ്റനേകം പ്രീപ്രൈമറി മേഖലകളില്‍ തൊഴില്‍ അവസരം ലഭ്യമാണ്. കേരളത്തില്‍ ഇന്ന് ഭൂരിപക്ഷം പ്രീപ്രൈമറി, പ്ലേസ്‌കൂളുകളിലും മോണ്ടിസോറി പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മോണ്ടിസോറി ട്രെയിനിംഗും നേടിയിട്ടുള്ളവര്‍ക്ക് പ്രീപ്രൈമറി കരിക്കുലം ഡെവലപ്പര്‍, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍, കണ്‍സള്‍ട്ടന്റ്, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളില്‍ നിയമനം ലഭിക്കുന്നുണ്ട്. സ്വന്തമായൊരു പ്രീപ്രൈമറി, നഴ്സറിസ്‌കൂള്‍ നടത്തു വാന്‍ വേണ്ട ആത്മവിശ്വാസവും പരിശീലനവും ഈ കോഴ്സിലൂടെ ലഭ്യമാകുന്നു. അതുകൊണ്ടു തന്നെ മികച്ച സ്ഥാപനങ്ങളില്‍ പഠിച്ച മോണ്ടിസോറി അധ്യാപകര്‍ക്ക് അവസരങ്ങള്‍ ധാരാളമാണ്. സ്വന്തം കുഞ്ഞുങ്ങളെ മിടുമിടുക്കരായി വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കും ഈ കോഴ്സ് പ്രയോജനകരമായിരിക്കും. പതിനായിരത്തിലധികം ഒഴിവുകളാണ് ഇന്ന് മോണ്ടിസോറി അധ്യാപകര്‍ക്കുള്ളത്. പ്രീപ്രൈമറി, നഴ്സറി ടീച്ചര്‍. ട്രെയിനിംഗ് എന്നിവയും ഒട്ടനവധി തൊഴില്‍സാധ്യതയുള്ള കോഴ്സുകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്.
Call: 9539051386
Study Centers: Manjeri & Vettathur (near Kappu)

Diploma in Montessori Teacher Training at Manjeri

Explore Montessori Teacher Training Course trains teachers who aim to be successful preschool teachers and facilitate learning of young minds.

Social, cognitive and physical development of children is key principles of method developed by Maria Montessori. The method allows students to develop at their own pace in an environment supervised by the facilitator. It has been one of the most successful models followed across the globe to teach students in the age group of 2 to 6 yrs for Indian Schools and 2 to 10 years for International schools.

Lack of enough English proficiency is the main challenge many Montessori teachers face. Masters Academy has designed a special module to make you fluent in English and that will equip you to get hired by international schools in India and abroad.

For diploma in Montessori Training, the teachers would be taught how to handle apparatus of Maria Montessori as specialization. They will also have to create a lesson for their Montessori class and complete an assignment.

Course Details
One year Diploma Course
Certificate from STED Council
Regular and week-end batches
Regular (Monday to Thursday 10am to 4pm)
Weekend (Saturday & Sunday 10am to 4pm)
Eligibility: +2/above

Syllabus Index
Child Psychology
Health & Nutrition
School Management
Motivation & Modern Psychology
Montessori Method
Communicative English & GK
Montessori apparatus (Practical)
Remedial Teaching
Social Etiquette & Grooming
Placement support to get hired by leading international schools
English coaching by British Council Certified faculty member
Ladies Hostel available in Manjeri.

Study Center in Manjeri, Malappuram DT.
Hostel facility available.

For registration, call: +91-9539051386
Fee: 35000/- including tuition, exam and certificate. 


No comments:

Post a Comment