Saturday, October 26, 2024

തെറ്റും ശരിയും

തെറ്റ് 

ശരി

അങ്ങിനെഅങ്ങനെ

 

അടിമത്വംഅടിമത്തം 
അതാത്അതത് 
അഥപതനംഅധഃപതനം 
അദ്യാപകൻ അധ്യാപകൻ 
അനന്തിരവൻഅനന്തരവൻ
അനുഗ്രഹീതൻഅനുഗൃഹീതൻ 
അപേക്ഷാത്തീയതി  അപേക്ഷത്തീയതി
അല്ലങ്കിൽഅല്ലെങ്കിൽ 

അവധാനത അവധാനം 
അസ്തികൂടംഅസ്ഥികൂടം
അസന്നിഗ്‌ദംഅസന്ദിഗ്ദ്ധം
അസ്ഥിവാരം അസ്തിവാരം 
ആണത്വംആണത്തം 
ആദ്യാവസാനം ആദ്യവസാനം 
ആധുനീകരിക്കുക ആധുനികീകരിക്കുക 
ആവർത്തി ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
ആവൃത്തിക്കുകആവർത്തിക്കുക
ആസ്വാദ്യകരം ആസ്വാദ്യം 
ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ് 
ഇങ്ങിനെ ഇങ്ങനെ 
ഉത്‌ഘാടനം ഉദ്ഘാടനം 
എങ്ങിനെ എങ്ങനെ 

No comments:

Post a Comment