തുടർപഠനം ഡൽഹിയിൽ !!!
ഇന്ത്യയുടെ വിദ്യഭ്യാസ ഭൂപടത്തില്‍ കൃത്യമായ മേല്‍വിലാസം ഉള്ള ഡെല്‍ഹി യൂണിവേഴ്സിറ്റി മാനവിക, സയന്‍സ്, കൊമേഴ്സ് വിഷയങ്ങള്‍ക്ക് രാജ്യത്തെ തന്നെ മികച്ച കേന്ദ്രങ്ങളില്‍ ഒന്നാണ്. 1922-ൽ കേവലം 3 കോളേജുകളുമായി ആരംഭിച്ച ഡൽഹി യൂണിവേഴ്സിറ്റി ഇന്ന് 84 ഡിപ്പാർട്മെന്റുകളും 78 കോളേജുകളുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സർവകലാശാലയായി മാറിയിരിക്കുന്നത് അതിന് ഉത്തമ ഉദാഹരണമാണ്.
ഉന്നത ഗുണനിലവാരം ഉള്ള കോഴ്സുകൾക്ക് പുറമെ പ്ളേസ്മെന്റ,സ്കോളർഷിപ് സാധ്യതകളും,താരതമ്യേന കുറഞ്ഞ ഫീസും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഡിയുവിലേക്ക് ആകർഷിക്കുന്ന മറ്റു ഘടകങ്ങളാണ്. ഹയര്‍സെക്കന്‍ററി മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് ഭുരിഭാഗം ബിരുദ വിഷയങ്ങിലേക്കും പ്രവേശനമെങ്കില്‍ എണ്‍ട്രസ് പരീക്ഷ മുഖേനയാണ് ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം. മെറിറ്റ് അടിസ്ഥാനത്തിലുള്ള കോഴ്സുകൾക്ക് ആദ്യം രജിസ്ട്രേഷൻ ചെയ്യുകയും പിന്നീട് പ്രസിദ്ധീകരിക്കുന്ന 'കട്ട് ഓഫ്' പ്രകാരം അഡ്മിഷൻ എടുക്കുകയുമാണ് വേണ്ടത്.
പരിമിതമായ ഹോസ്റ്റല്‍ സൗകര്യം മാത്രമാണ് ഡെല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഉള്ള എന്നത്കൊണ്ട് തന്നെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും paying guest ആയോ ഫ്ലാറ്റുകള്‍ എടുത്തോ ആണ് താമസിക്കുന്നത്.
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)

No comments:
Post a Comment