Wednesday, January 23, 2019

നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളിലൊന്നാണ് നോർക്ക റൂട്ട്‌സ്. നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്‌സ് നിയമനങ്ങൾ നടത്തുന്നത്.

+ തൊഴില്‍ദാതാവിനെക്കുറിച്ചുള്ള വിവരങ്ങല്‍ കൃത്യമായി മനസ്സിലാക്കുക.
+ റിക്രൂട്ടിംഗ് ഏജന്‍സിയുടെ വിവരങ്ങള്‍ www.emigrate.gov.in ല്‍ പരിശോധിക്കുക.
+ കമ്പനിയില്‍ നിന്നും ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കുക.
+ വാഗ്‌ദാനം ചെയ്യുന്ന ജോലി നിങ്ങളുടെ യോഗ്യതയ്‌ക്കും, കഴിവിനും ഉതകുന്ന രീതിയിലാണെന്ന് ഉറപ്പുവരുത്തുക.
+ ശമ്പളം മുതലായ സേവന വ്യവസ്ഥകള്‍ വിവരിക്കുന്ന തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കുക.
+ വാഗ്‌ദാനം ചെയ്‌ത ജോലി തന്നെയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
+ യാത്ര തിരിക്കുന്നതിനു മുമ്പ് നോര്‍ക്കയുടെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുക.
Web: www.norkaroots.net


Top 300 Computer Fundamentals Questions: Practice Set
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in
----------------------------------------------