Saturday, June 15, 2019

Four Fs in the life; Steve Jobs

ഒരിക്കൽ ആപ്പിൾ കമ്പിനി ഉടമ സ്റ്റിവ് ജോബ്സിനോട് ഒരു കുട്ടി ചോദിച്ചു, ജീവിതത്തിൽ വിജയിക്കാൻ നമ്മളിൽ നിന്നും മുറിച്ചുകളയേണ്ടത് എന്താണ് ? അദ്ദേഹം സ്നേഹത്തോടെ ആ കുട്ടിയോട് പറഞ്ഞു. എന്റെ ഉള്ളിലെ എനിക്ക് പ്രിയപ്പെട്ട 4 എഫുകൾ ഞാൻ മനസ്സില്ലാ മനസോടെ അറുത്തുമാറ്റി. അദ്യം ഞാൻ Fear എന്ന കാട്ടാളനെ ഞാൻ നാടുകടത്തി.
സുപരിചിതമായ ഒരു സുരക്ഷിത തുറമുഖം ഉപേക്ഷിച്ച് അജ്ഞാതമായ പുറങ്കടലിലേക്ക് കുസലില്ലാതെ യാത്ര ചെയ്യാൻ എനിക്ക് പേടിയായിരുന്നു. അതിനെ ഞാൻ മറികടന്നു.
പുതിയതൊന്ന് രുചിച്ചു നോക്കാൻ മടിയായിരുന്നു. എന്റെ അസ്വസ്ഥതയെ അത് പുറത്തു കൊണ്ടുവരുമെന്നാതിനാൽ എന്നെ ഭയപ്പെടുത്തുന്നതെന്തോ ,അതുമായി ഇടപഴകുകയാണ് ഞാൻ ചെയ്തത് .ഭയത്തിന്റെ ഓരോ മതിൽക്കെട്ടിനകത്തും അമുല്യമായ ഒരു നിധി നിക്ഷേപമുണ്ടെന്നു ഞാൻ അറിഞ്ഞു. രണ്ടാമത്തെ F Failure നെ പരാജയത്തെ മുടോടെ പിഴുതു എറിഞ്ഞു.ആർക്കും തോൽക്കാൻ ഇഷ്ടമല്ല അതിനാൽ പുതിയ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരുമ്പെടുന്നുമില്ല. ജീവിതത്തിലെ എന്റെ എക പരാജയം ശ്രമം നടത്താനുള്ള പരാജയമാണെന്നു ഞാൻ അറിഞ്ഞു. ഞാൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല പരാജയം എന്നെ ഭയപ്പെട്ടുത്തിയിട്ടുമില്ല .ബിസിനസിൽ ഒന്നോ രണ്ടോ തവണ എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്നെ എന്താ?എനിക്കിനിയും ശ്രമിക്കാവുന്നതാണല്ലോ.വിജയത്തിന്റെ അഭിഭാജ്യ ഘടകമാണ് പരാജയം അഥവാ പരാജയമില്ലാതെ വിജയം കൈവരുകയില്ല .മുന്നാമത്തെ F  എന്നത് Forgetting നെ അഥവ മറവിയെ ഞാൻ കുഴിച്ചുമൂടി. എന്റെ പ്രതിബദ്ധതകൾക്ക് മനസ്സിൽ പ്രഥമസ്ഥാനം നൽകി അവയെ ചുറ്റിയായിരുന്നു ഞാൻ സഞ്ചരിച്ചത് .മറ്റെല്ലാം ഞാൻ മറന്നു .എന്റെ ലക്ഷ്യത്തെ കുറിച്ച് ഇടതടവില്ലാതെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു.മറ്റെല്ലാം ഞാൻ മറന്നു നാലമത്തെ F
 Faith അഥവാ വിശ്വാസമാണ് നടക്കും എന്നതും വിശ്വാസമാണ് നടക്കില്ല എന്നതും വിശ്വാസമാണ് ചിലർ ദോഷവശം മാത്രം കാണുന്നു നിരാശയിൽ നിന്നാണ് അവിശ്വാസം ഉടലെടുക്കുന്നത്.
ദോഷൈകദൃക്കുകളും, അവിശ്വാസികളും, മുമ്പ് അങ്ങനെ ആയിരിക്കണമെന്നില്ല.
പ്രതിക്ഷകളും സാധ്യതകളും അവരിൽ നിറഞ്ഞു നിന്നിരിക്കാം.
അവ നിറവേറ്റാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെട്ടവരുമായിരിക്കും. ദോഷൈകദൃക്കുകളും, അവിശ്വാസികളും, വിജയത്തിലേക്കു നയിക്കുന്ന രാജവീഥിയാണ് പരാജയം എന്നതു ഉൾക്കൊണ്ട് വ്യവഹരിച്ചിരുന്ന മേഖലകളിൽ തന്നെ തുടരാതെ ഇവർ സ്വയം വാതിൽ കൊട്ടിയടച്ച് കൂടുതൽ ദോഷൈകദൃക്കുകളായി മാറുകയാണുണ്ടായത്.ഈ ഒഴിഞ്ഞു മാറൽ ഇത്തരത്തിലുള്ള നടക്കില്ല എന്ന വിശ്വാസത്തിന് കൂടുതൽ ഉറപ്പു നൽകുന്നു. അതിനാൽ ഈ നാല് F കൾFear, (ഭയം)  Failure, ( പരാജയം)
Forgetting (മറവി )
Faith (വിശ്വാസം)
ഇവയെ നമ്മിൽ നിന്നും നാടുകടത്തണo

നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment