Monday, June 24, 2019

വെറ്ററിനറി സർവകലാശാലാ പ്രവേശനം

കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾ.

എ) റഗുലർ പ്രോഗ്രാമുകൾ

പിഎച്ച്ഡി: വെറ്ററിനറി/ബയോ/ഡെയറി സയൻസ് തുടങ്ങിയ മേഖലകളിലെ 29 വിഷയങ്ങൾ

പിജി : എംവിഎസ്‌സി (20 വിഷയങ്ങൾ), എംടെക് (3 വിഷയങ്ങൾ), എംഎസ്‌‌ (വൈൽഡ് ലൈഫ് സ്റ്റഡീസ്), എംഎസ്‌സി (6 വിഷയങ്ങൾ), പിജി ഡിപ്ലോമ (4 വിഷയങ്ങൾ)

യുജി : ബിവിഎസ്‌സി & എഎച്ച് (കേരള എൻട്രൻസ് / വെറ്ററിനറി കൗൺസിൽ വഴി പ്രവേശനം), ബിടെക് ഡെയറി ടെക് (കേരള എൻട്രൻസ് / ഐസിഎആർ വഴി പ്രവേശനം), ബിടെക് ഫുഡ് ടെക് (കേരള എൻട്രൻസ് വഴി പ്രവേശനം), ബിഎസ്‌സി പൗൾട്രി പ്രൊഡക്‌ഷൻ & ബിസിനസ് മാനേജ്മെന്റ് (വെറ്ററിനറി സർവകലാശാലാ എൻട്രൻസ് വഴി പ്രവേശനം)

ബി) വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ

∙ പിജി ഡിപ്ലോമ : 9 വിഷയങ്ങൾ

∙ ഡിപ്ലോമ : 4 വിഷയങ്ങൾ

∙ പിജി സർട്ടിഫിക്കറ്റ് : 5 വിഷയങ്ങൾ

പ്രവേശനവിജ്ഞാപനം, പ്രോസ്പെക്റ്റസ്, ഓൺലൈൻ അപേക്ഷാസൗകര്യം എന്നിവ  വെബ് സൈറ്റിലെ ‘അഡ്മിഷൻ’ ലിങ്കിലുണ്ട്.

വെബ്സൈറ്റ്: www.kvasu.ac.in. വിലാസം: Kerala Veterinary & Animal Sciences University, Pookode, Lakkidi, Wayanad - 673 576.

ഫോൺ: 04936 209260; ഇ–മെയിൽ : dar@kvasu.ac.in.

നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment