മോട്ടിവേഷൻ എപ്പോഴും ജീവിതത്തിലുടനീളം നിലനിർത്തുവാൻ എന്താണ് ചെയ്യണ്ടത് എന്ന് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മോട്ടിവേഷൻ എന്ന് പറയുന്നത് ഒരു റീചാർജബിൾ ബാറ്ററി പോലെയാണ്. ഉദാ. നമ്മൾ ഒരു മൊബൈൽ ഫോൺ വാങ്ങിക്കുകയാണെങ്കിൽ അതിനോടൊപ്പം ഒരു ഹാന്റ് സെറ്റ് ഉണ്ടാകും, ഒരു ബാറ്ററിയുണ്ടാകും അതായത് റീചാർജബിൾ ബാറ്ററി കൂടാതെ ഒരു ചാർജറും. ബാറ്ററിയുടെ ചാർജ് പോയാലും വീണ്ടും ചാർജ് ചെയ്യുവാൻ വേണ്ടിയാണ് ഇൗ ചാർജർ നമ്മൾ ഉപയോഗിക്കുക. ഇതുപോലെ തന്നെയാണ് നമ്മുടെ കാര്യവും. നമ്മളെല്ലാവരും റീചാർജബിൾ ബാറ്ററി പോലെയാണ്. ഏതു മനുഷ്യനായാലും ഇടക്ക് അയാളുടെ ചാർജ് അഥവാ മോട്ടിവേഷൻ പോകും. ആ റീചാർജബിൾ ബാറ്ററിയിൽ നിന്ന് ചാർജ് പോയിക്കഴിഞ്ഞാൽ ചാർജർ ഉപയോഗിച്ചുകൊണ്ട് ഇതിനെ തിരികെ വീണ്ടും ചാർജ് ചെയ്യണം എന്നതാണ് അതിന്റെയൊരു ശാസ്ത്രീയമായ രീതി. അങ്ങനെ നമുക്ക് റീചർജ് ചെയ്യാൻ സാധിക്കുന്ന ചാർജറുകളെക്കുറിച്ചാണ് നമ്മളിന്ന് വിശകലനം ചെയ്യാൻ പോകുന്നത്.
1. എല്ലാദിവസവും ഒരു 10 പേജെങ്കിലും ഇൻസ്പിരേഷനായിട്ടുള്ളതോ മോട്ടിവേഷനായിട്ടുള്ളതോ ആയ ബുക്ക് വായിക്കുക എന്നതാണ്. നിങ്ങൾ ഒരു ദിവസം ഒരു 10 പേജെങ്കിലും വായിച്ചാൽ 15 ദിവസംകൊണ്ട് 150 പേജ് വായിച്ച് തീരും അങ്ങനെ മാസത്തിൽ നിങ്ങൾക്ക് രണ്ട് പുസ്തകമെങ്കിലും വായിച്ച് തീർക്കാൻ സാധിക്കും. ഒരു കൊല്ലത്തിലാണെങ്കിൽ 24 പുസ്തകങ്ങൾ വായിച്ച് തീരുകയും ചെയ്യും. അങ്ങനെ ദിവസത്തിൽ 10 പേജുകൾ വായിക്കുക വഴി നിങ്ങൾ അറിവ് സമ്പാധിക്കുക മാത്രമല്ല ചെയ്യുക, നിങ്ങളുടെ മോട്ടിവേഷൻ ലെവൽ തന്നെ നിലനിർത്തുവാൻ നിങ്ങൾക്ക് സാധിക്കും.
2. മോട്ടിവേഷണൽ ആയിട്ടുള്ള വീഡിയോകൾ കാണുക അല്ലെങ്കിൽ ഒാഡിയോകൾ കേൾക്കുക.
അങ്ങനെയുള്ള വീഡിയോകൾ ഏതു ഭാഷയിൽ വേണമെങ്കിലും യൂടുബിൽ നിന്ന് ലഭിക്കുന്നതാണ്. നിരന്തരമായി ഇങ്ങനെയുള്ള വീഡിയോകൾ കാണുക വഴി അല്ലെങ്കിൽ ഒാഡിയോകൾ കേൾക്കുക വഴി നമ്മുടെ മോട്ടിവേഷൻ നിലനിർത്തുവാൻ നമുക്ക് സാധിക്കും.
3. പോസിറ്റീവായ ആളുകളുമായി ബന്ധങ്ങൾ നിലനിർത്തുക
പോസിറ്റീവായ ആളുകളുമായി അല്ലെങ്കിൽ പ്രചോദിതരായ ആളുകളുമായി ബന്ധം നിലനിർത്തുക എന്നതാണ്. അങ്ങനെ ബന്ധങ്ങൾ നിലനിർത്തുക വഴി സ്വാഭാവികമായും നമ്മുടെ ചാർജ് നിലനിർത്തികൊണ്ടുപോകാൻ നമുക്ക് സാധിക്കും.
4. നമ്മുടെ പ്രചോദനം നിലനിർത്തുവാൻ നമ്മുടെ കൂടെയുള്ളവരേയും പ്രചോദിതരാക്കുക എന്നതാണ്.
ഉദാ. ചായ അടുപ്പിൽ വെച്ച് ചൂടാക്കി താഴെ ഇറക്കി വെച്ച് കുറച്ച് സമയം കൊണ്ട് അതിന്റെ ചൂടാറുന്നു. കാരണം അടുപ്പിൽ നിന്ന് താഴെ ഇറക്കി വെക്കുമ്പോൾ അതിന്റെ പരിസരത്തിനനുസരിച്ച് അത് മാറുകയാണ് ചെയ്യുക. എപ്പോഴും അത് ചൂടായി ഇരിക്കണം എങ്കിൽ, അത് വെയ്ക്കുന്ന പ്രതലവും ചൂടായിതന്നെയിരിക്കണം. അതുപോലെയാണ് നമ്മളുടെ കാര്യവും. നമ്മൾ ചുറ്റുമുള്ളവരെ ചൂടാക്കുന്നതിലൂടെ (ചാർജാക്കുന്നതിലൂടെ) നമ്മൾ സ്വയം ചൂടാകുകയാണ് (ചാർജാവുകയാണ്) ചെയ്യുക.
ഇങ്ങനെ 4 കാര്യങ്ങൾ ശ്രദ്ധിക്കുക വഴി മോട്ടിവേഷൻ എപ്പോഴും നമുക്ക് സ്ഥിരമായി നിലനിർത്താം.
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment