ഉപരിപഠനഗവേഷണങ്ങൾക്ക് ധാരാളം അവസരങ്ങളുള്ള ശാസ്ത്ര വിഷയമാണു ഫിസിക്സ്. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി, തുടർഗവേഷണം എന്നിവയെ കുറിച്ചു പരക്കെ അറിവുള്ളതാണ്. ഇതിനു പുറമെയുള്ള ചില സാധ്യതകൾ.
പ്ലസ്‌ടു കഴിഞ്ഞ്
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു : 4 വർഷ ബിഎസ് (റിസർച്). പ്രവേശനം 4 കൈവഴികളിലൂടെ: കെവിപിവൈ / ജെഇഇ മെയിൻ / ജെഇഇ അഡ്വാൻസ്‌ഡ് / നീറ്റ് യുജി. വെബ്: www.iisc.ac.in
2. ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) : തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബെർഹാംപുർ എന്നിവിടങ്ങളിൽ. 5 കൊല്ലത്തെ ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാം. പ്രവേശനം 3 കൈവഴികളിലൂടെ: കെവിപിവൈ / ഐഐടി ജെഇഇ അഡ്വാൻസ്‌ഡ് / ഐസർ–അഭിരുചി പരീക്ഷ. വെബ്: www.iiser-admissions.in.
3. ഐഐടി : ജെഇഇ അഡ്വാൻസ്ഡ് വഴി 7 ഐഐടികളിൽ ബിടെക് എൻജിനീയറിങ് ഫിസിക്സ്, രണ്ട് ഐഐടികളിൽ 5 വർഷ എംഎസ്‌സി ഫിസിക്സ്, കാൻപുർ ഐഐടിയിൽ 4 വർഷ ബിഎസ് ഫിസിക്സ്, ബനാറസ് ഐഐടിയിൽ 5 വർഷ ബിടെക് – എംടെക് എൻജിനീയറിങ് ഫിസിക്സ്, മദ്രാസ് ഐഐടിയിൽ 5 വർഷ ബിടെക് – എംഎസ് ഫിസിക്സ്, ധൻബാദ് ഐഐടിയിൽ 5 വർഷ ഇന്റഗ്രേറ്റഡ് എംടെക് അപ്ലൈഡ് ജിയോഫിസിക്സ്.
4. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല : 5 വർഷത്തെ ഇന്റഗ്രേറ്റ്‌ഡ് എംഎസ്‌സി ഇൻ ഫോട്ടോണിക്‌സ്. വെബ്: www.cusat.ac.in.
5. നെസ്‌റ്റ് (National Entrance Screening Test) വഴി ശാസ്ത്ര ഗവേഷണാന്തരീക്ഷമുള്ള 2 ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ പഞ്ചവത്സര എംഎസ്‌സി. 1. ഭുവനേശ്വറിലെ നൈസർ (National Institute of Science Education and Research; www.niser.ac.in), 2. മൂംബൈയിലെ യുഎം – ഡിഎഇ സിഇബിഎസ് (University of Mumbai – Department of Atomic Energy Centre of Excellence in Basic Sciences; www.cbs.ac.in). വെബ്: www.nestexam.in.
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം : 5 വർഷ ഇരട്ടഡിഗ്രി – ബിടെക് (എൻജിനീയറിങ് ഫിസിക്സ്) – എംഎസ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ്. വെബ്: www.iist.ac.in.
ബിരുദം കഴിഞ്ഞ്
7. ജാം (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി) : 16 ഐഐടികളിലെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി. http://jam.iitkgp.ac.in
8. ജെസ്റ്റ് (Joint Entrance Screening Test) : പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി– പിഎച്ച്‌ഡി, എം ടെക് – പിഎച്ച്‌ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു യോഗ്യത. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൈനിറ്റാൾ, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വർ, തിരുവനന്തപുരത്തേതടക്കം ഐസറുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു, ഐഐഎസ്ടി തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഈ സ്കോർ നോക്കി പ്രവേശനം. വെബ്: www.jest.org.in.
9. കേരള സർവകലാശാല : ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് ആൻഡ് ഓപ്‌ടിക്കൽ കമ്യൂണിക്കേഷൻ എംടെക്. ഫിസിക്‌സ് എംഎസ്‌സിക്കാർക്ക് അപേക്ഷിക്കാം. വെബ്: www.keralauniversity.ac.in.
അസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ജിയോഫിസിക്‌സ്, ബയോഫിസിക്‌സ്, മാത്തമാറ്റിക്കൽ ഫിസിക്‌സ്, ക്വാണ്ടം ഫിസിക്‌സ്, ന്യൂക്ലിയർ ഫിസിക്‌സ്, തിയററ്റിക്കൽ ഫിസിക്‌സ്, പ്ലാസ്‌മാ ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, മീറ്റിരിയോളജി, അക്കൂസ്റ്റിക്‌സ്, ഓപ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളും തിരഞ്ഞെടുക്കാം.
സമഗ്രവിവരങ്ങൾക്ക് ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്’ പ്രസിദ്ധീകരണമായ ‘യൂണിവേഴ്‌സിറ്റീസ് ഹാൻഡ്‌ബുകി’നെ ആശ്രയിക്കാം.
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment