Monday, November 11, 2019

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്

പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ മാത്യു പടമാടൻ പറയുന്നത്:

🙏പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്🙏

 നിങ്ങളുടെ പെണ്മക്കൾ നന്നായി വരാനുള്ള ചില മാർഗ്ഗ
 നിർദ്ദേശങ്ങൾ:
..... ഇതേ വരെ ഒളിച്ചോടിപ്പോയ/ വഴിതെറ്റിപ്പോയ കുട്ടികളുടെ സാഹചര്യങ്ങൾ പഠനവിധേയമാക്കിയാണ് ഈ നിയമാവലികൾ ഉണ്ടാക്കിയത്.  വായിച്ചുമനസ്സിലാക്കുകയും ഷെയർ ചെയ്താലും മാത്രം പോരാ...പ്രാവർത്തികമാക്കുക...ഇതൊക്കെ നടപ്പിൽ വരുത്തുമ്പോൾ അച്ഛനും അമ്മയും പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടി വരാം.
അല്പം പണം ചിലവായേക്കാം
 സാരമില്ല, പിന്നീട് "മകൾ പോയേ.."എന്നു വിലപിക്കേണ്ടി വരില്ല...

1. അത്യാവശ്യത്തിനല്ലാതെ മൊബൈൽ കൊടുക്കാതിരിക്കുക (basic)

2. സുഹൃത്തുക്കൾ വിളിക്കുമ്പോൾ നമ്മുടെ സാനിധ്യത്തിലല്ലാതെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക.

3. വീട്ടിൽ ജോലിക്കുവരുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ട ഭക്ഷണവും മറ്റും നിങ്ങൾ തന്നെ എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക.

4. പരിചിതരും അപരിചിതരുമായ പുരുഷൻമാരോട് സംസാരിക്കേണ്ടി വരുമ്പോൾ ഗൗരവത്തിൽ തന്നെ സംസാരിക്കാൻ പഠിപ്പിക്കുക. ഇതിന് അമ്മയടക്കമുള്ള മറ്റ് മുതിര്‍ന്ന സ്ത്രീകൾ മാതൃകയായിരിക്കുക. നിങ്ങളുടെ മൃദുല ഭാഷ അന്യരുടെ മനസ്സിൽ വേണ്ടാത്ത ചിന്ത മുളപ്പിക്കും.

5.നിങ്ങളുടെ പെണ്മക്കളുടെ കൂട്ടുകാരികളോട്  അമ്മമാർ  ചങ്ങാത്തം കൂടുക.

6.മകൾക്ക് ഈശ്വരവിചാരം - പുരാണ പ ഠനം, വേദപാഠം ഇവ നിർബന്ധമാക്കുക. ദൈവ വിശ്വാസത്തിലും ദേശസ്റ്റേഹത്തിലും മാതൃക യായിജീവിച്ച ധീര വനിതകളുടെ ചരിത്രങ്ങൾ പറഞ്ഞു കൊടുക്കുകയോ കേൾപ്പിക്കുകയോ (Disc) ബുക്ക്സ് വാങ്ങി കൊടുക്കുകയോ ചെയുക.
അവരെ ഇടയ്ക്കിടക്ക്
അതുരാശ്രമങ്ങളിലും
ഹോസ്പിറ്റലുകളിലെ
അത്യാഹിത വാർഡുകൾ
പാലിയേറ്റീവ് സെൻററുകൾ ഇവ സന്ദർശിക്കുവാൻ കൊണ്ടു പോകുക

7.സ്കൂളിൽ നിന്നോ College നിന്നോ ടൂർ പോകുവാൻ സമ്മതിക്കരുത്, പകരം നിങ്ങൾ ഫാമിലിയായി ടൂർ പോവുക.
ടൂർ എന്നത്  ആഭാസം നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു... ആൺ പെൺ വ്യത്യാസമില്ലാതെ ഇടപഴകാനും ആഘോഷ തിമിർപ്പിൽ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും അവസരങ്ങൾ ലഭിക്കുന്നു.

8.മകളെ വീട്ടിൽ തനിച്ചാക്കാതിരിക്കുക യും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ വല്യമ്മച്ചിമാരുടെ (Grandma) പ്രസക്തി).

9.മകൾ പഠിക്കുന്ന സ്ഥാപനങ്ങളും പോകുന്ന വഴികളും അവരറിഞ്ഞും അറിയാതെയും സന്ദർശിക്കുക
 (Surprise visit).

10.ഇത്തരം സ്ഥാപനങ്ങളിലെ സമയ ക്രമം അറിഞ്ഞിരിക്കുക (സ്പെഷ്യൽ ക്ലാസുള്ള ദിവസങ്ങൾ സ്ഥാപനങ്ങളിൽ വിളിച്ച് ഉറപ്പുവരുത്തുക)

11.മകളോട് സുഹൃത്തിനോടെന്ന പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മിച്ചെടുക്കുക.

12. സ്നേഹവും കരുതലും "പ്രകടിപ്പിക്കുക". നിങ്ങളിൽ നിന്ന് അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നത്.

13. തെറ്റുകളോട് മാന്യമായി പ്രതികരിക്കുക,തെറ്റുകൾ മനുഷ്യസഹജമാണെന്നും ഇനി ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും വാൽസല്യത്തോടെ ഉപദേശിക്കുക.

14. ചെറിയ കാര്യങ്ങളിൽ പോലും  അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്.
("സുന്ദരിയായിട്ടുണ്ടല്ലോ...." തുടങ്ങിയ വാക്കുകൾ പറയാൻ മഠിക്കണ്ട) നിങ്ങളത് ചെയ്യുന്നില്ലെങ്കിൽ വഴിയരികിലെ കഴുകൻമാരുടെ പ്രശംസയ്ക്ക് അവൾ പ്രാധാന്യം നൽകും.

15.വീടുകൾക്കുള്ളിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക.

16.ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം പ്രവർത്തിച്ചു കാണിച്ച് കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17.പഠന സാമഗ്രികളും, ബാഗുകളും മറ്റും അവരറിഞ്ഞും അറിയാതെയും പരിശോധിക്കുക. നിങ്ങൾ മൊബൈൽ നൽകിയില്ലെങ്കിലും അവളുടെ കയ്യിൽ സുഹൃത്തുകൾ മുഖേന അത് എത്തിച്ചേരാം.

18. ലെഗ്ഗിൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ ഒരു കാരണവശാലും മക്കൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കഴുകൻ കണ്ണുകളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19.വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരിൽ നിന്ന് നേരിട്ടോ സുഹൃത്തുകൾ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് താൽപര്യം തോന്നിത്തുടങ്ങിയെങ്കിൽ എത്രയും പെട്ടെന്ന് കാര്യങ്ങൾ ക്ക് തുടക്കം കുറിക്കുക (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം)

20.കൗമാരക്കാരിയായ മകൾ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നൽ അവരിലുണ്ടാക്കുക.



തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍.!
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
---------------------------------------------------------------------------------------
Diploma in Psychological Counselling and Life Enrichment, Certificate in Learning Disability Management and Counselling, Diploma in Montessori Teacher Training, Secretarial Practice, Diploma in Business Arabic & Translation (STED Council Certificate). Study Centre in Manjeri, Kerala. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386
---------------------------------------------------------------------------------------
ഓഫീസ് ഭരണ മേഖലകളിൽ ജോലി തേടുന്നവർക്ക്
Diploma in Secretarial Practice & Office Administration (Six months)
🍃STED Council Certificate

📌Six months Diploma Course includes: 
🍃English Malayalam Data Entry 
🍃Communicative English 
🍃Business Correspondence
🍃Office Administration
🍃Telephone etiquette & Interview coaching
🍃Computer (Windows, Office, Internet, Email, Google Form, PPT Creation, Necessary Apps & Software for online promotion & Basic Designing Skills) 

🔰Office Admin, Assist, Clerk, HR Assistant, Secretary, PA, Student Counselor, Receptionist, Telephone Operator, Customer Care, Hospitality, Font Office, Call Centre Executive തുടങ്ങിയ മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഉചിതം.
🤝കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നിയമന സഹായം💯. 

✳Regular and Weekend Batches
🔰Study Centre: MANJERI (Pandikkad Road, Near Old Bus Stand)
🗓Class: Monday to Thursday 10am to 3:30pm. 
📚Qualification: SSLC/Above
📞Call: 9539051386
---------------------------------------------------------------------------------------
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
-----------------------------------------------------------------------
Communicative English Class @ Manjeri

നമ്മുടെ പ്രശ്‌നം ഇംഗ്ലീഷ് അറിയാത്തതല്ല; മറിച്ച് അത് ഉപയോഗിച്ച് ശീലമില്ല എന്നുള്ളതാണ്, അല്ലേ?
💯ആത്മവിശ്വാസത്തോടെ നിങ്ങൾക്കും ഇംഗ്ലീഷ്‌ സംസാരിക്കാം!!
🔰നിങ്ങളെ കാത്തിരിക്കുന്നത് ഒരായിരം അവസരങ്ങൾ.
🔰പാരമ്പര്യ പഠനരീതിയിൽ നിന്നും വ്യത്യസ്ഥമായി തികച്ചും നൂതനമായ മെത്തേഡ്.

📚ഈ കോഴ്സ്‌ ആർക്കു വേണ്ടി?
സ്‌കൂൾ-കോളേജ്‌ വിദ്യാർത്ഥികൾ, വിദേശങ്ങളിൽ‌ പോകുന്നവർ, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർ, വീട്ടമ്മമാർ തുടങ്ങി എല്ലാവർക്കും ഒരേ പോലെ ഉപകരിക്കുന്ന പരിശീലനം.

📌സ്പോക്കൺ ഇംഗ്ലീഷിനോടൊപ്പം
🌿ഇന്റര്‍വ്യൂ ട്രൈനിംഗ്
🌿ടൈം മൾട്ടിപ്ലയർ
🌿പബ്ലിക് പ്രസന്റേഷന്‍
🌿ഡിബേറ്റ്സ്
🌿ഗ്രൂപ്പ് ഡിസ്കഷൻ
🌿കോൺഫിഡൻസ് ബിൽഡിംഗ്

Timing: 11:30am to 1:30pm.
Extra fluency practice through WhatsApp 
ഇന്ന് തന്നെ നിങ്ങളുടെ Name / Place താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ WhatsApp ചെയ്യൂ... or Call..
📌Explore International
Pandikkad Road, Manjeri
Opp. KTA Gents Planet
📞9539051386

No comments:

Post a Comment