പ്രണയം എപ്പോൾ ആരംഭിക്കുന്നു എന്നത് ആർക്കും മുൻകൂട്ടി പറയാനോ പിന്നീട് ഓർത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്.
പ്രണയിച്ചു വിവാഹിതരായവർ പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴാ ണ് അവർക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്?
അത് കണ്ടത്താനോ തിരിച്ചറിയാനോ പെട്ടെന്ന്
കഴിഞ്ഞെന്നു വരില്ല പ്രണയം അവസാനിക്കുന്ന
തും അങ്ങനെയാണ് സാവധാനം, പല പല കാരണങ്ങളാൽ മനസ്സു
ക ളിൽ നിന്ന് പ്രണയം ഒഴിഞ്ഞു പോകുന്നു. പ്രണയിച്ചു വിവാഹിതരായവർ അധിക്കു വൈകാതെ വിവാഹ മോചനത്തിലെത്തിച്ചേരുമ്പോൾ അത്ഭുതം തോന്നാറുണ്ടോ?
വിവാഹത്തിന്ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം.
പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവർക്ക് പോലും ചിലപ്പോൾ കണ്ടെത്താനാവില്ല' പല കാരണങ്ങൾ പല അഭിപ്രായ വ്യത്യാസങ്ങൾ 'പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.
താൻ ഉറങ്ങുന്നത് തന്റെ ശത്രുവിനൊപ്പമാണ് എന്ന്തിരിച്ചറിയുന്നതോടെ വിവാഹ മോചനം എന്ന അനിവാര്യതയിലേക്ക് അവർ എത്തിച്ചേരുക
യാണ്. കുറച്ചു നാൾ മുമ്പുവരെ താൻ ഏറ്റവും അധികം സ്നേഹിച്ചിരുന്ന
വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധയുടെ അവസാനം ഒരു പക്ഷെ പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടു പിടിക്കാൻ സാധിച്ചേക്കും.
പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്റെ അടിസ്ഥാനം വിവാഹത്തിനു മുമ്പുള്ള പ്രണയകാലത്ത് പരസ്പര
മുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളു' പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങൾക്ക് അപ്പോൾ മുൻതൂക്കം നൽകും എന്നാൽ വിവാഹ ശേഷം പങ്കാളിയുടെ ചീത്ത വശങ്ങൾ' പൊരുത്തക്കേടുകൾ എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താൻ സ്നേഹിച്ചിരുന്ന വ്യക്തിയിൽ ഇങ്ങനെയുള്ള സാഭാവവിശേഷങ്ങൾ
കണ്ടെത്തപ്പെടുന്നതോടെ അകൽച്ച വർദ്ധിക്കുന്നു.
പരസ്പരമുള്ള ആശയ വിനിമയത്തിലെ പാളിച്ചകളാണ് പല വിവാഹങ്ങ
ളെയും പരാജയത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ സ്വഭാവത്തിലെ കുഴപ്പങ്ങളെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത് കുഴപ്പങ്ങൾ ചൂണ്ടി കാണിക്കുകയും അത് പരിഹരിക്കാനുള്ള നിർദ്ധേശങ്ങൾ സ്നേഹ പൂർവം നൽകുകയും ചെയ്യണം. ഈ ലോകത്ത്
നന്മകൾ മാത്രമുള്ള മനുഷ്യരില്ലെന്ന് സ്വയം തിരിച്ചറിയണം. നന്മയും തിന്മയും ചേരുന്നതാണ് മനുഷ്യൻ. ദേവാസുര ഭാവ
ങ്ങൾ ഒരാളിൽ തന്നെയുണ്ടാകാം. ദേവഭാവത്തിന്റെ ശക്തി
കൂട്ടുകയും അസുര ഭാവം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്താൽ അവിടെ പ്രണയം പൂക്കുന്നു. വിവാഹത്തിനു ശേഷം പരസ്പര പ്രണയത്തിന്റെ ശക്തി കൂട്ടുന്നതിനുള്ള
കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു കുറഞ്ഞ കാലത്തേക്കുള്ള
ഏർപ്പാടു മാത്രമല്ല പ്രണയം. അത് ജീവിതാന്ത്യം വരെ ഒപ്പം
കൂട്ടേണ്ടതാണ്. പങ്കാളിയെ നിരന്തരം പ്രണയിക്കക. ജീവിതം ഒരു പൂമരം പോലെ സുഗന്ധവാഹിയാകും.
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment