1. ഫ്ലെക്സിബിലിറ്റി
സംഘടനക്കു വേണ്ടി "ഞാൻ" , "എനിക്ക് " എന്ന ഭാവം ഇല്ലാതെ എല്ലാ മാറ്റങ്ങളും സ്വീകരിക്കാനുള്ള മനോഭാവം
2. ഫ്രണ്ട്ഷിപ്പ്
സ്വതന്ത്രവും സന്തോഷകരവും പ്രസാദാത്മകവുമായ സൗഹൃദഭാവം
3. ഇൻക്ളൂസീവ്നസ്
മനുഷ്യർക്കിടയിലെ വിവിധ വിശ്വാസ- ആചാരങ്ങളെ മറ്റു വൈവിധ്യങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളാനുള്ള മനസ്സ്
4. നോ ബ്ലെയിം ഗെയിംസ്
കൂട്ടുത്തരവാദിത്തമാണ് സംഘടന; കുറ്റാരോപണങ്ങളോ പ്രത്യാരോപണങ്ങളോ അല്ല. അനാവശ്യ തർക്കങ്ങളില്ല.
5. ട്രാൻസ്പാരൻസി
വാക്കിലും പ്രവൃത്തിയിലുമുള്ള സുതാര്യത . ദുരൂഹതകളില്ലാത്ത, പോസിറ്റീവ് ആയ തുറന്ന സമീപനം
6. സൊലൂഷൻ ഫോക്കസ്ഡ്
എപ്പോഴും , ഏത് സാഹചര്യത്തിലും പരിഹാരത്തിന്റെ ഭാഗത്ത് നിലകൊള്ളുക, പ്രശ്നത്തിന്റെ ഭാഗത്തല്ല
7. ടീം , ടീം , ടീം
സംഘബോധവും അതിന്റെ പോഷണവുമായിരിക്കണം എല്ലാ നടപടികളും . ടീം സ്പിരിറ്റിനെ ബാധിക്കുന്ന വാക്കോ, നോക്കോ, പ്രവർത്തിയോ ഉണ്ടാകാതിരിക്കുക
8. ഫീഡ്ബാക്ക് മറ്റുള്ളവർ പറയുന്നത് തുറന്ന മനസ്സോടെ കേൾക്കാനുള്ള സന്നദ്ധത. സ്വന്തം തീരുമാനം, കാഴ്ച്ചപ്പാട്, സംസാരം, പ്രവൃത്തി എന്നിവ ഫീഡ്ബാക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറ്റം വരുത്താനുള്ള ധൈര്യം
9. സിസ്റ്റം കംപ്ലയൻസ്
ശാസ്ത്രീയമായ സംഘാടനത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള വിവിധ റെഗുലേഷൻസ് കൃത്യമായി പാലിക്കുക
10. കോൺഫിഡൻഷ്യാലിറ്റി
പലരുടേയും വ്യക്തിപരമായ കാര്യങ്ങളും തീരുമാനങ്ങളിലെ സ്വകാര്യതയും മറ്റും അർഹിക്കുന്ന ആദരവോടെ സൂക്ഷിക്കുക
11. ക്യാപ് CAPP
കമ്മിറ്റ്മെന്റ്, അവൈലബിലിറ്റി, പ്രൊഡക്ടിവിറ്റി & പ്രൊഫിഷിൻസി
സമർപ്പണബോധവും
വിദ്യാഭാസ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വയം ലഭ്യമാക്കലും
പ്രത്യുൽപ്പന്നമതിത്വം ഉള്ളവരാവുകയും ചെയ്യുക. നിരന്തരം പഠന ഗവേഷണത്തിലൂടെ സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക.
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment