ഒരിക്കൽ ഒരു പ്രൊഫസർ തന്റെ സോഫ്റ്റ് സ്കിൽ ഡെവലപ്‌മെന്റ്
ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു:-
ഡിയർ സ്റ്റുഡന്റ്സ്,
കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത് ഡിസിപ്ലിൻ; എന്ന
വിഷയത്തെക്കുറിച്ചാണ്. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് സെൽഫ്
ഡിസിപ്ലിനെക്കുറിച്ചാണ്.
ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു.
സർ, ഈ ഡിസിപ്ലിനും സെൽഫ് ഡിസിപ്ലിനും രണ്ടും രണ്ടാണോ?
ആണെങ്കിൽ എന്താണ് അവ രണ്ടും തമ്മിലുള്ള വ്യത്യാസം?
പറയാം. പ്രൊഫസർ പറഞ്ഞു. അതിന് മുമ്പ് ഞാൻ നിങ്ങളോടൊരു
ചോദ്യം ചോദിച്ചോട്ടേ?
ചോദിച്ചോളൂ സർ.; വിദ്യാർത്ഥികൾ കാതുകൂർപ്പിച്ചിരുന്നു.
എന്താണ് വീടും ജയിലും തമ്മിലുള്ള വ്യത്യാസം? പ്രൊഫസർ
ചോദിച്ചു.
ഒരു ചെറിയ ആലോചനക്ക് ശേഷം വിദ്യാർത്ഥികൾ അവർക്ക്
ശരിയെന്ന് തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങി.
വീട്ടിൽ സ്വാതന്ത്ര്യമുണ്ടാകും, ജയിലിൽ അതുണ്ടാവില്ല.
വീട്ടിൽ നമുക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ടായിരിക്കും, ജയിലിൽ നാം
ഒറ്റക്കായിരിക്കും.
എന്നിങ്ങനെ പല പല ഉത്തരങ്ങൾ ഉയർന്നു വന്നു.
ഇതൊന്നുമല്ല.പ്രൊഫസർ പറഞ്ഞു. കുറച്ചു കൂടി സ്മാർട്ടായിട്ടുള്ള ഒരുത്തരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
വിദ്യാർത്ഥികൾ പിന്നെയും ആലോചിച്ച ശേഷം പല ഉത്തരങ്ങൾ
പറഞ്ഞു. അതിലൊന്നും പക്ഷെ അദ്ദേഹം തൃപ്തനായില്ല.
ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു.
സർ. ഇതിനുള്ള ഉത്തരം ഞാൻ പറയാം.
പറഞ്ഞോളൂ;
സർ, നാം അകത്തേക്ക് പ്രവേശിച്ച ശേഷം നാം തന്നെ വാതിൽ
അകത്ത് നിന്ന് പൂട്ടിയാൽ അത് വീട്. പകരം നാം അകത്ത്
കയറിയതും മറ്റൊരാൾ വാതിൽ പുറത്തു നിന്ന് പൂട്ടിയാൽ അത്
ജയിൽ.
ബ്രില്ലിയന്റ്…!! പ്രൊഫസറും മറ്റു വിദ്യാർത്ഥികളും നിറഞ്ഞ
കരഘോഷങ്ങളോടെ അവളെ അനുമോദിച്ചു.
ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ പ്രൊഫസർ പറഞ്ഞു.
ഇതു തന്നെയാണ് ഡിസിപ്ലിനും സെൽഫ് ഡിസിപ്ലിനും തമ്മിലുള്ള
വ്യത്യാസവും.
ഒരു കാര്യം മറ്റൊരാളുടെ നിർബന്ധം മൂലമോ സമ്മർദ്ധം
മൂലമോ നാം ചെയ്യാതിരുന്നാൽ അത് ഡിസിപ്ലിൻ. അതേ കാര്യം നമുക്ക്
സ്വയം തോന്നി നാം അതിൽ നിന്ന് വിട്ടു നിന്നാൽ അതാണ് സെൽഫ്
ഡിസിപ്ലിൻ. ഉദാഹരണത്തിന്, പുകവലി നിയമപരമായി
നിരോധിച്ചതിന്റെ പേരിൽ നാം പുകവലിക്കാതിരുന്നാൽ അത്
ഡിസിപ്ലിൻ. അതേ സമയം യാതൊരു നിരോധനമോ നിയന്ത്രണമോ
ഇല്ലാതിരിക്കെ പുകവലിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കി നാം സ്വയം
അതിൽ നിന്ന് വിട്ടു നിന്നാൽ അത് സെൽഫ് ഡിസിപ്ലിൻ. ഡിസിപ്ലിൻ ഒരു തരം നിയന്ത്രണമാണ്. എന്നാൽ സെൽഫ് ഡിസിപ്ലിനാകട്ടെ പരമമായ സ്വാതന്ത്ര്യവും.
ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു.
നിങ്ങൾ ജീവിതത്തിൽ ഡിസിപ്ലിൻഡ് ആകുന്നതിനുപകരം സെൽഫ്
ഡിസിപ്ലിൻഡ് ആയിരിക്കുക. കാരണം മറ്റുള്ളവർ നമുക്കുമേൽ
അടിച്ചേൽപ്പിക്കുന്ന നന്മകളേക്കാൾ ഉത്തമം നാം സ്വയം തിരിച്ചറിഞ്ഞ്
ചെയ്യുന്ന നന്മകളാണ്.
ഇത് നമുക്കേവർക്കും വളരെ നല്ലൊരു പാഠമാണ്.
ജീവിതത്തിൽ ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് ശരികൾക്ക് ഊന്നൽ
നൽകുകയും തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നതാണ്
യഥാർത്ഥ സെൽഫ് ഡിസിപ്ലിൻ. അത് ഒരാളുടെ വ്യക്തിത്വത്തിന്റെ
ഏറ്റവും ഉദാത്തമായ ഒരു അവസ്ഥ കൂടിയാണ്. മറ്റൊരർത്ഥത്തിൽ
പറഞ്ഞാൽ തിന്മകളിൽ നിന്ന് സ്വയം വാതിലടച്ച് കുറ്റിയിടുന്നതാണ്
സെൽഫ് ഡിസ്പ്ലിൻ. ആ വാതിലിന്റെ കുറ്റിയും കൊളുത്തും
മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാതിരിക്കുക.
----------------------------------------
കുട്ടികളിലെ വിവിധ പഠന പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ബോധനരീതികൾ നടപ്പാക്കാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനം.
Diploma in Learning Disability (LD) Management & Remediation - Six Months
STED Council Certificate
ആർക്കൊക്കെ പങ്കെടുക്കാം:
📌സ്വന്തം മക്കളിലെ പഠന പ്രയാസങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ
📌LD-മേഖലയിൽ ജോലിചെയ്യുന്നവർ
📌Remediator ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ
📌കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ
📌അധ്യാപകർ...
Pilot Faculty
Mr. V. Muhammed Oorkkadavu
✳(Psychologist, Psycho-Hypno-Edu-Grapho Therapist)
✳PhD-Scholar, MSc, MA, MEd, MBA, PGDPC, PGDTE, PGCTE
Study Centre: Explore International, MANJERI (Pandikkad Road, Near Old Bus Stand)
Call: 9539051386
-------------------------------------
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment