Saturday, February 22, 2020

ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കു വലിയ വിലയുണ്ട്; തോമസ് ആൽവാ എഡിസൻ

നിരവധി കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവായ തോമസ് ആൽവാ എഡിസൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു അത്യാഹിതം കേൾക്കുക .ഒരിക്കൽ അദേഹത്തിൻ്റെ കണ്ടുപിടിത്തങ്ങൾ സംബന്ധിച്ച വിലപ്പെട്ട രേഖകളും ഉപകരണങ്ങളും അഗ്നിക്കിരയായി. ഇരുപതുലക്ഷം ഡോളറിൻ്റെ നഷ്ടം വരുത്തി വച്ച ആ ദുരന്തം കണ്ടു കൊണ്ട് എഡിസൺ നിശ്ചലനായി നോക്കി നിൽക്കുകയായിരുന്നു. ഈ സംഭവത്തെപ്പറ്റി കേട്ട് ഓടിയെത്തിയ മകനോട് എഡിസൺ പറഞ്ഞു. " മകനേ, ഓടിപ്പോയി നിൻ്റെ അമ്മയെ വിളിച്ചു കൊണ്ടു വരൂ. ഇതു പോലെ ഒരു കാഴ്ച ജീവിതകാലത്ത് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്നു വരികയില്ല." പിറ്റേ ദിവസം രാവിലെ തൻ്റെ തകർന്നടിഞ്ഞ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പൂർത്തീകരിക്കപ്പെടാത്ത ഗവേഷണപഠനങ്ങൾ സംബന്ധിച്ച രേഖകളുടെയും ചാമ്പൽക്കൂനകൾക്കിടയിലൂടെ നടന്നുപോകുമ്പോൾ അറുപത്തേഴുകാരനായ എഡിസൻ ഇപ്രകാരം പറഞ്ഞു: "ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കു വലിയ വിലയുണ്ട്. എല്ലാ പിശകുകളും തെറ്റായ ചിന്തകളും കത്തിപ്പോയി. ദൈവത്തിനു നന്ദി. ഇനി പുതുതായി എല്ലാം തുടങ്ങാമല്ലോ." പിറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ നാം വില കല്‌പിച്ചിരുന്ന പലതും വെന്തു വെണ്ണീറായിത്തീർന്നിരിക്കുന്നതു കാണാം.ദുരന്തങ്ങളുടെയും തകർന്ന സ്വപ്നങ്ങളുടെയും പരാജയങ്ങളുടെയും ചാമ്പൽക്കൂനകളിൽ കാലുകുത്തി നിൽക്കുന്നവരായിരിക്കാം നമ്മിൽ പലരും .ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കുന്നതിനുള്ള അവസരങ്ങളായി നാം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെ കണക്കാക്കുവാൻ നമുക്കു കഴിയുമോ? നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റും. പ്രതീക്ഷകൾ തകരും തിരിഞ്ഞു നോക്കുമ്പോൾ പരാജയങ്ങളുടെ വെണ്ണീർ മാത്രമേ പലപ്പോഴും കാണുകയുള്ളൂ.എന്നാൽ ഇവയെല്ലാം ജീവിതത്തിൻ്റെ ഒരു പുതിയ തുടക്കം കുറിക്കുന്നതിനുള്ള ആഹ്വാനമായി സ്വീകരിക്കുന്നവർക്കു മാത്രമേ വിജയിക്കുവാൻ കഴിയൂ.

നിനച്ചിരിക്കാത്ത വേളകളിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ ദൈവത്തിൻ്റെ വരദാനങ്ങളായും, പുതിയ അവസരങ്ങളിലേക്കുള്ള ചവിട്ടുപടികളായും  സ്വീകരിക്കുവാൻ നമുക്കു കഴിയണം.
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"

എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in

----------------------------------------------
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment