Tuesday, July 28, 2020

വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ കൃഷിയിലുണ്ട്; മികച്ച ജോലിയും നേടാം

കാർഷിക കോഴ്സുകൾ മികച്ച കരിയർ മേഖലകളാണ് തുറന്നുതരുന്നത്. പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണെങ്കിലും കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ കേരള പ്രവേശനപരീക്ഷാ കമ്മിഷണറുടെ കീം 2020-ലേക്കും അപേക്ഷിക്കണം.

കോഴ്സുകൾ
◼️ നാലുവർഷ ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ
◼️ ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി

◼️ അഞ്ചുവർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബന്ററി (ബി.വി.എസ്.സി. ആൻഡ് എ.എച്ച്.)

◼️ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്

എന്നിവയ്ക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്.

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള

◼️ ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്
◼️ ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി

കോഴ്സുകളും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ

◼️ ബി.ടെക്. ഡെയറി ടെക്നോളജി

◼️ ഫുഡ് ടെക്നോളജി

കോഴ്സുകളും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനു കീഴിലെ

◼️ ബി.ടെക്. ഫുഡ് ടെക്നോളജി

കോഴ്സുകളിലേക്കും കീം വഴിയാണ് പ്രവേശനം.

ബി.എസ്സി. അഗ്രിക്കൾച്ചർ

☑️ വിഷയങ്ങൾ:

അഗ്രോണമി, പ്ലാന്റ് ജനറ്റിക്സ്, സോയിൽ സയൻസ്, എന്റമോളജി, അഗ്രിക്കൾച്ചർ എൻജിനീയറിങ്, കാലാവസ്ഥാ ശാസ്ത്രം, പാത്തോളജി, ഹോർട്ടിക്കൾച്ചർ, അഗ്രിക്കൾച്ചർ, എക്സ്റ്റൻഷൻ.

കോളേജ്:
കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി (തിരുവനന്തപുരം)

കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ, വെള്ളാനിക്കര (തൃശ്ശൂർ)

കോളേജ് ഓഫ് അഗ്രിക്കൾച്ചർ, പടന്നക്കാട് (കാസർകോട്)

തൊഴിൽ:
അഗ്രിക്കൾച്ചർ ഓഫീസർ, പ്ലാന്റേഷൻ മാനേജർ, അഗ്രിക്കൾച്ചർ റിസർച്ച് സയന്റിസ്റ്റ്, അഗ്രിക്കൾച്ചർ ഡെവലപ്മെന്റ് ഓഫീസർ, അഗ്രിബിസിനസ് മാനേജർ, അസിസ്റ്റന്റ് പ്രൊഫസർ, ബാങ്ക് ഓഫീസർ, ഇൻഷുറൻസ് ഓഫീസർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം.

ബി.എസ്സി. ഫോറസ്ട്രി

☑️ വിഷയങ്ങൾ:
പാരിസ്ഥിതിക പഠനം, ഡെൻഡ്രോളജി, ബയോകെമിസ്ട്രി, സൈറ്റോളജി, കാലാവസ്ഥാപഠനം, കംപ്യൂട്ടർ പഠനം, ഫോറസ്റ്റ് മാനേജ്മെന്റ്, വുഡ് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഫോറസ്റ്റ് പോളിസി ലെജിസ്ലേഷൻ, പാത്തോളജി

കോളേജ്:
▶️ കോളേജ് ഓഫ് ഫോറസ്ട്രി വെള്ളാനിക്കര, തൃശ്ശൂർ

തൊഴിൽ
വനംവകുപ്പ്, സുവോളജിക്കൽ പാർക്കുകൾ, പ്ലാന്റേഷനുകൾ, ഫോറസ്റ്റ് നഴ്സറികൾ, നാഷണൽ പാർക്കുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാ

കാർഷിക എൻജിനീയറിങ്
എൻജിനീയറിങ് പ്രവേശനപരീക്ഷയിലുൾപ്പെടുത്തിയ കാർഷിക, ഡെയറി, ഫുഡ്ടെക്നോളജി ബി.ടെക്. പ്രോഗ്രാമുകളുണ്ട്. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ

തവന്നൂരിലുള്ള കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ ബി.ടെക്. - അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, ഫുഡ് എൻജിനീയറിങ് കോഴ്സുകൾ.

ബി.ടെക്. ഡെയറി ടെക്നോളജി- 
മണ്ണുത്തി, പൂക്കോട്, കോലാഹലമേട് (ഇടുക്കി), ചെറ്റച്ചൽ (തിരുവനന്തപുരം) എന്നിവിടങ്ങളിലെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി

ഫുഡ് ടെക്നോളജി- കോളേജ് ഓഫ് ഫുഡ് ടെക്നോളജി, 

ചാലക്കുടി (ഇപ്പോൾ മണ്ണുത്തി), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യനോഗ്രാഫിക് സ്റ്റഡീസിന്റെ കീഴിൽ കൊച്ചിയിലെ പനങ്ങാട് ഫിഷറീസ് കോളേജ്.

തൊഴിൽ:
കാർഷിക, ക്ഷീര, ഭക്ഷ്യസംസ്കരണ മേഖലകളിലെ യന്ത്രവത്കരണം, സാങ്കേതിക വിദ്യ, പ്രിസിഷൻ രീതികൾ എന്നിവ അഗ്രി, ഡെയറി ഫുഡ് ടെക്നോളജി കോഴ്സുകളുടെ സാധ്യത വർധിപ്പിക്കുന്നു. ക്ഷീരമേഖലയിൽ ഉയർന്നുവരുന്ന കോൾഡ് ചെയിൻ പ്രോജക്ടുകൾ, ഫുഡ് പാർക്കുകൾ, സംസ്കരണ യൂണിറ്റുകൾ, കാർഷിക പ്രിസിഷൻ ഫാമിങ്, അഗ്രി ബിസിനസ് എന്നിവയിലും അവസരങ്ങൾ ലഭിക്കും

ബി.വി.എസ്.സി. ആൻഡ് എ.എച്ച്.

☑️വിഷയങ്ങൾ:

ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്, മൈക്രോബയോളജി, എക്സ്റ്റൻഷൻ, ക്ലിനിക്കൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പബ്ലിക് ഹെൽത്ത്, ജനറ്റിക്സ്, മീറ്റ് സയൻസ്, പൌൾട്രി സയൻസ്, ഡെയറി സയൻസ്, ഫോഡർ പ്രൊഡക്ഷൻ.

കോളേജ്:

▶️ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് മണ്ണുത്തി, തൃശ്ശൂർ.

▶️ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, വയനാട്

തൊഴിൽ:
വെറ്ററിനറി സർജൻ, വെറ്ററിനറി കൺസൾട്ടന്റ് ആയി പ്രവർത്തിക്കാം. ക്ഷീരോത്പാദക യൂണിയനുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഫാമുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

വെബ്സൈറ്റുകൾ:
www.kufos.ac.in
www.kvasu.ac.in www.kau.in

ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്

☑️വിഷയങ്ങൾ:

അക്വാകൾച്ചർ, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ഇക്കണോമിക്സ്, ന്യൂട്രീഷൻ, ഫുഡ് ടെക്നോളജി, ഇക്കോ സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, ഇക്കോളജി, പാത്തോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്.

കോളേജ്:

▶️  കോളേജ് ഓഫ് ഫിഷറീസ്, പനങ്ങാട്, കൊച്ചി

തൊഴിൽ:
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, മത്സ്യഫെഡ്, സന്നദ്ധസംഘടനകൾ, ഹാച്ചറികൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഫിഷറീസ് കോളേജുകൾ, എന്നിവിടങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും പ്രവർത്തിക്കാം. ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും സാധ്യതകളുണ്ട്.

എല്ലാ കാർഷിക വെറ്ററിനറി, ഫിഷറീസ് ബിരുദധാരികൾക്കും സിവിൽ സർവീസസ്, ബാങ്കിങ് പരീക്ഷകളിൽ മികച്ച സ്കോർ നേടി ഉന്നത പദവിയിലെത്താം. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് KAS, ARS, NET പരീക്ഷകളെഴുതാം. CAT പരീക്ഷയെഴുതി IIM-ൽ അഗ്രി ബിസിനസ് മാനേജ്മെന്റിന് പഠിക്കാം.



ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്
നിത്യഹരിത എഞ്ചിനീയറിങ്ങ്
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്
Goal has to be SMART
സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
പ്രവാസത്തിൻ്റെ മുറിവുകൾ-Book review
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? 
12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
ഉറക്കത്തിലും മാസ്​ക്​ ധരി​ക്കുന്നവർ
6 മാസം കൊണ്ട് +2 (NIOS)
ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
എന്താണ് ജീവിതത്തിന്റെ വില?
ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?
കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource

No comments:

Post a Comment