Wednesday, August 19, 2020

ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ രൂപം കൊള്ളൽ

1947ൽ ഇന്ത്യയ്ക്ക് സ്വന്തത്ര്യം കിട്ടിയ സമയത്തു ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത് രണ്ട് തരം രാഷ്ട്രീയ ഘടക ങ്ങൾ ആയിരുന്നു  =ബ്രിട്ടീഷ് പ്രവിശ്യകളും രാജ്യഭാരണവും(ബ്രിട്ടീഷിന്റെ പരോക്ഷമായ ഭരണം ).

ഇന്ത്യൻ ഇൻഡിപെണ്ടെന്സ് ആക്റ്റ്(1947) ഇന്ത്യയെ രണ്ടായി വിഭജിക്കുകയും പാക്കിസ്ഥാൻ പുതിയ രാജ്യമാവുകയും ചെയ്തു.

ഇന്ത്യയിൽ ആകെയുള്ള 552 നാട്ടു രാജ്യങ്ങളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെടട്ടു. പിന്മാറിയ ഹൈദരാബാദ്, കാശ്മീർ, ജുനഗഡ് എന്നിവർ കാലക്രമേണ പല മാർഗങ്ങളിൽ ഇന്ത്യയിലേക്ക് ലയിക്കുകയും ചെയ്തു.

അങ്ങിനെ,1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ആകെ ഇന്ത്യൻ സംസ്ഥാനങ്ങൾ നാല് ഭാഗങ്ങളായി തരം  തിരിച്ചു =  പാർട്ട് എ,ബി,സി,ഡി എന്നിവ ചേർത്താൽ 29 സംസ്ഥാനങ്ങൾ .

എന്നാൽ,നേരത്തെ തന്നെ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.ഇത് പ്രകാരം 1948ൽ തന്നെ രണ്ട് കമ്മിറ്റികളും രൂപികരിച്ചിരുന്നു .

എസ.കെ. ധാർ ചെയർമാൻ ആയ ധാർ കമ്മിറ്റി ഭരണപരമായ സൗകര്യമാണ് ഭാഷയേക്കാൾ സംസ്ഥാനാങ്ങളുടെ തരം തിരിക്കലിന് അടിസ്ഥാനം എന്ന് റിപ്പോർട്ട് ചെയ്തു.ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ നെഹ്‌റു ,പട്ടേൽ, പട്ടാഭി സിതരാമയ്യ എന്നിവരടങ്ങുന്ന മൂന്നംഗ ജെ.വി.പി കമ്മിറ്റിയെ അന്വേഷണത്തിനായി ഏല്പിച്ചു.എന്നാൽ,ഇവരും ഇതേ നിലപാടാണ് സമർപ്പിച്ചത്.

പക്ഷെ, ഒക്ടോബർ 1953ൽ ശക്തമായ എതിർപ്പുകൾക്കൊടുവിൽ ഇന്ത്യയിൽ ആദ്യത്തെ ഭാഷാപരമായ സംസ്ഥാനം,'ആന്ധ്രാ' രൂപം കൊണ്ടു.ഇത് മറ്റു സംസ്ഥാങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി .

സർക്കാർ വീണ്ടും  ഫസൽ അലി ചെയർമാനായ മൂന്നംഗ സംസ്ഥാന പുനർ രൂപീകരണ കമ്മീഷനെ പരിശോധനക്കായി ഏർപ്പെടുത്തി.

'ഒരു ഭാഷ ഒരു സംസ്ഥാനം ' എന്ന സിദ്ധാന്തം എതിർത്തെങ്കിലും ,സംസ്ഥാനരൂപീകരണത്തിന് നിർബന്ധമായ പ്രധാന ഘടകങ്ങൾ അവർ ചൂണ്ടിക്കാട്ടി .

രാജ്യത്തിൻറെ ഒരുമായും സുരക്ഷയും അധികരിക്കലും കാത്തുസൂക്ഷിക്കലും.

ഭാഷാപരവും സാംസ്കാരികപരവുമായ സമത്വം.

സാമ്പത്തികവും ഭരണപരവുമായ പരിഗണന

ഓരോ സംസ്ഥാനത്തിന്റെയും, രാജ്യത്തിൻറെ ഒട്ടാകെയുള്ള ക്ഷേമത്തിന് ആവശ്യമായ പദ്ധതികളുടെ ആവിഷകരണം.

1956ൽ നിലവിൽ ഉണ്ടായിരുന്ന നാല് ഭാഗങ്ങളായുള്ള തരം തിരിക്കൽ റദ്ദാ ക്കുകയും ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്രാധീന ദേശങ്ങളും നിലവിൽ വന്നു.
ഇപ്പോൾ ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 9 യൂണിയൻ ടെറിറ്ററികളും ഉണ്ട്.


കേന്ദ്രസർക്കാർപുതിയദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ചു
തല കുനിക്കാതെ; ഒരു പെണ്ണിൻ്റെ ആത്മകഥ-Book Review
വലിയ സ്വപ്നങ്ങൾ കാണുക, വലുതായി ചിന്തിക്കുക
ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം
പഠന ശാഖകൾ Ology
പാരാമെഡിക്കൽ കോഴ്സുകൾ
അസാപും അവസരമൊരുക്കുന്നു AI പഠിക്കാൻ..35000 രൂപ കോഴ്സ് ഫീ
വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ കൃഷിയിലുണ്ട്; മികച്ച ജോലിയും നേടാം
ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്
നിത്യഹരിത എഞ്ചിനീയറിങ്ങ്
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്
Goal has to be SMART
സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
പ്രവാസത്തിൻ്റെ മുറിവുകൾ-Book review
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? 
12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
ഉറക്കത്തിലും മാസ്​ക്​ ധരി​ക്കുന്നവർ
6 മാസം കൊണ്ട് +2 (NIOS)
ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
എന്താണ് ജീവിതത്തിന്റെ വില?
ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?
കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment