1. 3വയസ്സിൽ തന്നെ കുട്ടികളെ സ്കൂളിൽ ചേർക്കണം.
2. 3വയസ്സു മുതൽ 7വയസ്സുവരെ (അതായത് ഇപ്പോഴത്തെ LKG മുതൽ 2nd Std വരെ) ഏകീകരിച്ച വിദ്യാഭ്യാസ രീതി നിലവിൽ വരും. ഈ 5 വർഷങ്ങൾ Pre-education Period ആയി കണക്കാക്കും.
3. 6th Std മുതൽ നൈപുണ്യവികസനം വിഷയമാകും. കുട്ടികൾ കഴിവ് പ്രകടിപ്പിക്കുന്ന ഒരു മേഖലയിൽ അവരെ വികസിപ്പിച്ചെടുക്കും. അത്ക ലാപരമോ,ടെക്നോളജിക്കലോ, ശാസ്ത്ര മേഖലകളിലുള്ള താത്പര്യമോ ആകാം.
4. 5th Std വരെ ഇംഗ്ലീഷ് മീഢിയമില്ല. മാതൃഭാഷയിൽ തന്നെ പഠിപ്പിക്കണം.
5. ത്രിഭാഷ പദ്ധതി നടപ്പിലാക്കും. ഇംഗ്ലീഷി
നും, മാതൃഭാഷയ്ക്കും പുറമെ ഇഷ്ട്ടമുള്ള
മറ്റൊരു ഇന്ത്യൻ ഭാഷ കൂടി പഠിക്കാം (സംസ്കൃതം ഉൾപ്പടെ).
6. പരീക്ഷകൾ 3,5,8,10,12 ക്ലാസ്സുകളിൽ മാത്രമായി ചുരുക്കും. Objective Type,
Descriptive Type എന്നിങ്ങനെ രണ്ടുതരം
പരീക്ഷകൾ നിലവിൽ വരും. കാണാപ്പാഠം
പഠിച്ചെഴുതുന്നത് ഒഴിവാക്കുന്ന രീതിയിലാ
വും ചോദ്യങ്ങൾ.
7. വർഷത്തിൽ 10 ദിവസം ബാഗും, പുസ്തകളുമില്ലാതെ സ്കൂളിൽ പോകാം.
8. ഡിഗ്രി പഠനം 4 വർഷമായി ഉയർത്തി. ആദ്യവർഷം Subjent Accreditation, രണ്ടാം
വർഷം Diploma, മൂന്നാം വർഷം Degree ,
നാലാം വർഷം Higher Degree എന്നീ
Certification നൽകും.
ഈ 4 വർഷവും ഒരുമിച്ച് പൂർത്തിയാക്കണ
മെന്ന നിർബന്ധമില്ല. ഉദാഹരണത്തിന്
ഒന്നോ, രണ്ടോ വർഷം കഴിഞ്ഞ് ജോലിക്ക്
പോകുന്നവർക്ക് പിന്നീട് ബാക്കിയുള്ള
മൂന്നും, നാലും വർഷം പഠിക്കാം.
9. പഠനം തുടങ്ങുന്നതു മുതൽ അവസാനം വരെ ഒരൊറ്റ പ്രോഗ്രസ്സ് കാർഡ് നടപ്പിലാക്കും.. വ്യക്തിത്വ വികസനം അതിലൂടെ മനസ്സിലാക്കാമെന്ന് വിദഗ്ധർ പറയുന്നു.
10. Skill Certificate നിലവിൽ വരും. അതാ
യത് നിങ്ങൾ സ്കൂളിൽ പോകാത്തവരാ
ണെങ്കിലും, ഏതെങ്കിലും വിഷയത്തിൽ
നൈപുണ്യമുള്ളവരാണെങ്കിൽ അതിൻ്റെ
പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് നേടാം.
11. എം.ഫിൽ നിർത്തലാക്കി. Ph.D തുടരും.
12. HRD വകുപ്പ് ഇനി ഉണ്ടാവില്ല. പകരം
Ministry of Education (MoE) എന്ന പുതിയ
വകുപ്പ് നിലവിൽ വരും.
13. സംസ്കൃതമുൾപ്പടെയുള്ള ഇന്ത്യൻ ഭാഷകളെക്കുറിച്ച് റിസർച്ചും, പഠനങ്ങളും
നടത്താൻ ലോകോത്തര ഭാഷാ സർവ്വകലാ
ശാല ആരംഭിക്കും...
പുതിയ വിദ്യാഭ്യാസനയം
1. 10+2 രീതി അവസാനിച്ചു.
2. പുതിയ രീതി 5+3+3+4
3. 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം.
4. എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം
5. 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം.
6. 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം
7. എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം.
8. എല്ലാ ഉന്നതപഠനവും ഒറ്റ അതോറിറ്റിയുടെ കീഴിലാവും.
9. യുജിസിയും എഐസിടിഇയും ലയിപ്പിക്കും.
10. എല്ലാ സർവ്വകലാശാലകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും കല്പിതസർവ്വകലാശാലകൾക്കും ഒരേ ഗ്രേഡിംഗും നിയമാവലികളും ആയിരിക്കും.
11. രാജ്യത്തെ എല്ലാത്തരം അധ്യാപകർക്കും ഏകീകൃത ട്രെയിനിംഗ് ബോർഡ് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല.
12. എല്ലാ കോളേജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷൻ രീതി നടപ്പാക്കും. പ്രാപ്തിപ്രകാരം സ്വയംഭരമാവകാശങ്ങൾ നല്കും.
13. കുട്ടികളെ 3 വയസ്സുവരെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി രക്ഷാകർത്താക്കൾക്കും 3 മുതൽ 6 വയസ്സുവരെ പഠിപ്പിക്കുന്നതിന് പ്രീസ്കൂളുകൾക്കും പുതിയ പഠനപദ്ധതി നടപ്പാക്കും.
14. എവിടെവച്ചും കോഴ്സിൽ ചേരുന്നതിനും നിർത്തുന്നതിനും സാധിക്കും.
15. ബിരുദതലത്തിൽ ഓരോ വർഷം പഠിക്കുന്നതിനും നിശ്ചിതക്രെഡിററും അതിനുളള സർട്ടിഫിക്കറ്റും നല്കും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയിട്ട് ജോലിക്കോ മറ്റോ പോകുന്നവർക്ക് പിന്നീട് വന്ന് പഠനം പൂർത്തിയാക്കാം.
16. എല്ലാ സ്കൂൾ പരീക്ഷകളും സെമസ്റ്റർ ആയി വർഷത്തിൽ രണ്ടുതവണ മാത്രം.
17. ഏതെങ്കിലും വിഷയത്തിലുളള ആഴത്തിലുളള അറിവ് ലഭിക്കുംവിധം സിലബസ്സ് ചുരുക്കും.
18. പ്രായോഗികതലത്തിലും പ്രവർത്തനത്തിലും കൂടുതൽ ഊന്നൽ നല്കിയായിരിക്കും പഠനരീതി.
19. ബിരുദത്തിന് 1 വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും, രണ്ട് വർഷം പൂർത്തിയാക്കിയാൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നാലുവർഷം പൂർത്തിയാക്കിയാൽ ബിരുദവും നല്കും. കോഴ്സ് ഇടയ്ക്ക് വച്ച് നിർത്തുന്നവർക്ക് അതുവരെയുളള സർട്ടിഫിക്കറ്റ് ലഭിക്കും. അതുപയോഗിച്ച് തൊഴിൽ തേടാം. പിന്നീട് പഠനം തുടരണമെങ്കിൽ തുടരാം. (അതായത് ബിരുദത്തിന് പഠിക്കുന്നയാൾക്ക് ഒരു വർഷം പഠിച്ചാൽ ഐടിഐ തലത്തിലുളള സർട്ടിഫിക്കറ്റും രണ്ടുവർഷം പഠിച്ചാൽ ഡിപ്ലോമ തലത്തിലുളള സർട്ടിഫിക്കറ്റും ലഭിക്കും.)

+ തല കുനിക്കാതെ; ഒരു പെണ്ണിൻ്റെ ആത്മകഥ-Book Review
+ വലിയ സ്വപ്നങ്ങൾ കാണുക, വലുതായി ചിന്തിക്കുക
+ ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം
+ പഠന ശാഖകൾ Ology
+ പാരാമെഡിക്കൽ കോഴ്സുകൾ
+ അസാപും അവസരമൊരുക്കുന്നു AI പഠിക്കാൻ..35000 രൂപ കോഴ്സ് ഫീ
+ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ കൃഷിയിലുണ്ട്; മികച്ച ജോലിയും നേടാം
+ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
+ GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്
+ നിത്യഹരിത എഞ്ചിനീയറിങ്ങ്
+ മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്
+ Goal has to be SMART
+ സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
+ പ്രവാസത്തിൻ്റെ മുറിവുകൾ-Book review
+ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?
+ 12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
+ ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
+ ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
+ ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
+ ഉറക്കത്തിലും മാസ്ക് ധരിക്കുന്നവർ
+ 6 മാസം കൊണ്ട് +2 (NIOS)
+ ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
+ എന്താണ് ജീവിതത്തിന്റെ വില?
+ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര ഭാരമുണ്ട്?
+ കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
+ കേന്ദ്ര സർവീസിൽ 1355 ഒഴിവ്
+ തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
+ ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
+ അടുക്കള നിങ്ങളെ രോഗിയാക്കുമോ?
+ ദി സീക്രറ്റ്: Law of Attraction
+ പ്രണയത്തിന്റെ രസതന്ത്രം
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Diploma in Learning Disability Management and Remedial Course at Manjeri
+ Diploma in Secretarial Practice & Office Administration
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource
No comments:
Post a Comment