Monday, November 9, 2020

Rett Syndrome ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ

ഓട്ടിസം സ്പെക്ട്രം ഡിസോർഡറുകളുടെ ഗണത്തിൽ വരുന്ന ഒരു ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡറാണ് റെറ്റ്.

1966 ൽ ഓസ്ട്രിയൻ ഡോക്ടറായ ആൻഡ്രൂസ് റെറ്റ് അദ്ദേഹത്തിൻ്റെ ക്ലിനിക്കിൽ വന്ന രണ്ട് പെൺകുട്ടികളുടെ പ്രത്യേക പെരുമാറ്റ രീതികൾ ശ്രദ്ധിക്കുകയും , ഈ പ്രത്യേക അവസ്ഥയിലുള്ളവരെ കുറിച്ച് പഠനം നടത്തുകയുമുണ്ടായി. 

ഇതേ കാലയളവിൽ തന്നെ സ്വീഡനിൽ കുട്ടികളുടെ ന്യൂറോളജിസ്റ്റായിരുന്ന ഡോ:ബാഗറ്റ് ഹാഗ്ബർഗും ഈ അവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തുകയുമുണ്ടായി.

ഡോ: ഹാഗ് ബർഗ് 1981 ൽ ടൊറൻ്റോയിൽ ഒരു മീറ്റിങ്ങിൽ ഈ 'ഹാൻ്റ് റിംഗിംഗ്‌' സിൻഡ്രോമിനെ കുറിച്ച് സംസാരിക്കുമ്പോൾ ശ്രോതാക്കളിലൊരാൾ പുറകെ നിന്നും ich bin Rett  (i am Rett) എന്നുറക്കെ പറഞ്ഞുകൊണ്ട് മുന്നോട്ടു വരികയുണ്ടായി.അത് ഡോ: റെറ്റ് ആയിരുന്നു.

അതു വരെ അദ്ദേഹത്തിൻ്റെ ജർമ്മൻ ഭാഷയിലുള്ള ഈ അവസ്ഥയെ കുറിച്ചുള്ള പ്രസിദ്ധീകരണത്തിന് കാര്യമായ ശ്രദ്ധ കിട്ടിയിരുന്നില്ല.

പിന്നീട് ഡോ:റെറ്റും ഡോ:ബേഗറ്റും കൂടുതൽ പഠനങ്ങൾ നടത്തുകയും ഈ അവസ്ഥ Rett Syndrome എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1983 ൽ രണ്ട് പേരും കൂടി ഇംഗ്ലീഷിൽ പേപ്പർ പ്രസിദ്ധീകരിച്ചതോടെ ലോകമാകെ ഇതിനെ അംഗീകരിക്കുകയും ചെയ്തു.

തലച്ചോറിൻ്റെ വികാസത്തെ ബാധിക്കുന്ന അപൂർവ്വ ജനിതക വൈകല്യമാണ് retts.ഇത് കടുത്ത മാനസികവും ,ശാരീരികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

കൈകളുടെ പ്രവർത്തനത്തിൽ കൈവരിച്ച കഴിവുകൾ നഷ്ടമാകുക , ആർജ്ജിച്ച സംസാരശേഷി നഷ്ടമാകുക, ചലനശേഷിയിലുള്ള അസാധാരണതകൾ, ആവർത്തിച്ചുള്ള ;അസാധാരണമായ കൈ ചലനങ്ങൾ എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്.

6 മുതൽ 18 മാസം വരെയുള്ള കാലയളവിൽ ആരംഭിക്കുകയും നിരവധി മാസങ്ങൾ വരെ ഈ ആദ്യഘട്ടം നീണ്ടു നിൽക്കുകയും ചെയ്യാം.

കൂടാതെ കുറഞ്ഞ മസിൽ ടോൺ , ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ,ഉണരുമ്പോൾ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് , നട്ടെല്ല് വളയുക ,ഉറങ്ങുന്നതിൽ പ്രശ്നങ്ങൾ, തല വളർച്ച മന്ദഗതിയിലാകുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായേക്കാം.

കൂടുതൽ കുട്ടികളിലും അപസ്മാരം ഉണ്ടാകാറുണ്ട്.അപസ്മാരത്തിനുള്ള വിവിധ മരുന്നുകൾ കൊടുത്താലും മരുന്നുളോട് കൃത്യമായി പ്രതികരിക്കാതെ അപസ്മാരം നിയന്ത്രണ വിധേയമാകാത്ത അവസ്ഥയുമുണ്ട്.

പെൺകുട്ടികളിലാണ് റെറ്റ് കാണപ്പെടുന്നതെങ്കിലും വളരെ അപൂർവ്വമായി ആൺകുട്ടികളിലും ഉണ്ടാകാറുണ്ട്.

 മിക്കവാറും എല്ലാ കേസുകളിലും MECP 2 ജീനിലെ  മ്യൂട്ടേഷൻ ഉള്ളതുകൊണ്ട് ആദ്യഘട്ടത്തിൽ തന്നെ ജനിറ്റിക് ടെസ്റ്റുകൾ കൂടി നടത്തി rett ആണെന്ന് ഉറപ്പ് വരുത്താറുണ്ട്.

ഓരോ കുട്ടിയിലും വ്യത്യസ്തമായ പ്രതിസന്ധികളായിരിക്കും,,,

വിവിധ തെറാപ്പികളിലൂടേയും , മറ്റു പുനരധിവാസ പ്രവർത്തനങ്ങളിലൂടേയും ,ആർജ്ജിച്ച പ്രവർത്തനങ്ങൾക്ക് സ്ഥിരതയുണ്ടാക്കാനും ,ചില മാറ്റങ്ങളും പുരോഗതിയുമൊക്കെ കൈവരിക്കാനും സാധിച്ചേക്കാം!

പലപ്പോഴും ആർജ്ജിച്ച കഴിവുകൾ നഷ്ടമാകുന്നതും (നടത്തം , ഭാഷ etc), നിയന്ത്രണ വിധേയമാകാത്ത അപസ്മാരം , നട്ടെല്ലിന് വരുന്ന വളവ് ,ദൈനം ദിനകാര്യങ്ങളായ മലമൂത്ര വിസർജ്ജനം ,ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കു പോലും ആശയ വിനിമയം നടത്താൻ കഴിയാത്തത് പോലുള്ള  ആകുലതകൾ അവർ എല്ലാം അറിയുന്നു ; പക്ഷേ അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നൊരവസ്ഥയുള്ളതുകൊണ്ടും രക്ഷിതാക്കളെ അസ്വസ്ഥതകളിലേക്കും ,മനോവിഷമത്തിലേക്കും നയിച്ചേക്കാം.എങ്കിലും സമചിത്തതയോടെ തെറാപ്പികൾ തുടരേണ്ടതുണ്ട്.

അവസാന ശ്വാസം വരെ അന്തസ്സോടെ സമൂഹത്തിൽ ഉൾചേർന്ന് ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ട് ,,,,,

അതിനായി രക്ഷിതാക്കളോടൊപ്പം പൊതു സമൂഹവും കൂടെയുണ്ടാകണം.

രാജ്യങ്ങള്‍, ദേശീയ പതാകകള്‍, പ്രത്യേകതകൾ
എന്താണ് DXN?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ  രൂപം കൊള്ളൽ
കേന്ദ്രസർക്കാർപുതിയദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ചു
തല കുനിക്കാതെ; ഒരു പെണ്ണിൻ്റെ ആത്മകഥ-Book Review
വലിയ സ്വപ്നങ്ങൾ കാണുക, വലുതായി ചിന്തിക്കുക
ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം
പഠന ശാഖകൾ Ology
പാരാമെഡിക്കൽ കോഴ്സുകൾ
അസാപും അവസരമൊരുക്കുന്നു AI പഠിക്കാൻ..35000 രൂപ കോഴ്സ് ഫീ
വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ കൃഷിയിലുണ്ട്; മികച്ച ജോലിയും നേടാം
ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്
നിത്യഹരിത എഞ്ചിനീയറിങ്ങ്
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്
Goal has to be SMART
സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
പ്രവാസത്തിൻ്റെ മുറിവുകൾ-Book review
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? 
12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
ഉറക്കത്തിലും മാസ്​ക്​ ധരി​ക്കുന്നവർ
6 മാസം കൊണ്ട് +2 (NIOS)
ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
എന്താണ് ജീവിതത്തിന്റെ വില?
ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?
കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource

No comments:

Post a Comment